"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 58: വരി 58:
'''<big>ക്ലബ്ബുകൾ</big>'''
'''<big>ക്ലബ്ബുകൾ</big>'''


'''സോഷ്യൽ സയൻസ് ക്ലബ്ബ്'''
<big>'''മലയാളം ക്ലബ്ബ്'''</big>
 
'''<big><u>വായനാവാരം</u></big>'''
 
പട്ടം സെന്റ് മേരീസ് വിദ്യാലയത്തിൽ വായനാവാരം സമുചിതമായി  ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പാൾ റവ. ഫാദർ  ബാബു  റ്റി.അധ്യക്ഷത വഹിച്ച പരിപാടിയിൽ കേരള നിയമസഭാ സ്പീക്കർ ശ്രീ എം വി രാജേഷ് മുഖ്യാതിഥിയായിരുന്നു. വായനയുടെ പ്രാധാന്യത്തെ പറ്റിയും വായനയുടെ മഹത്വത്തെക്കുറിച്ചുള്ള സന്ദേശങ്ങൾ ഈ അവസരത്തിൽ കുട്ടികൾ നുകർന്നു. വൈസ് പ്രിൻസിപ്പാൾ  ശ്രീ ബിജോ ഗീവറുഗീസ് ആശംസകൾ അർപ്പിച്ചു.
 
     വായനാദിനത്തിൽ അമ്പതോളം കുട്ടികളും അധ്യാപകരും എകെജി സെന്ററിൽ വച്ച് നടന്ന സംസ്ഥാനതല വായനാവാര പരിപാടിയിൽ സ്കൂളിനെ പ്രതിനിധീകരിക്കുകയുണ്ടായി.
 
സ്കൂൾ അസംബ്ലിയിൽ വായനാദിന പ്രതിജ്ഞ ചൊല്ലി,കഥകളും കവിതയും ആസ്വദിച്ചും, കുട്ടികൾ വായനാദിനം നെഞ്ചിലേറ്റി.ക്ലാസ് ലൈബ്രറി ഒരുക്കിയും'സ്കൂൾ ലൈബ്രറിയിലേക്ക് ഒരു പുസ്തകം' പരിപാടിയിൽ പങ്കുചേർന്നു കുട്ടികൾ വായനാദിനം ആഘോഷമാക്കി.
 
  വായനാദിനത്തിൽ മലയാളം ക്ലബ്ബിലെ കുട്ടികളും അധ്യാപകരും ചേർന്ന് ഒരുക്കിയ വായനാദിന സന്ദേശം അറിയിച്ചുകൊണ്ടുള്ള വീഡിയോ വേറിട്ട ഒരു അനുഭവമായിരുന്നു.
 
വായനാവാരത്തോടനുബന്ധിച്ച് നാഷണൽ ബുക്സ് പബ്ലിക്കേഷൻ പുസ്തക പ്രദർശനം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.
 
'''<big>സോഷ്യൽ സയൻസ് ക്ലബ്ബ്</big>'''


'''മണ്ണറിവിനെ പൊന്നറി വാക്കി, പട്ടം സെന്റ് മേരീസ് സോഷ്യൽ സയൻസ് ക്ലബ്ബ് മാതൃകയായി .'''
'''മണ്ണറിവിനെ പൊന്നറി വാക്കി, പട്ടം സെന്റ് മേരീസ് സോഷ്യൽ സയൻസ് ക്ലബ്ബ് മാതൃകയായി .'''
emailconfirmed
3,105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1835626" എന്ന താളിൽനിന്ന് ശേഖരിച്ചത്