"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 106: വരി 106:
കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം ആൻഡ് പ്രിയദർശനി പ്ലാനറ്റോറിയം ജൂലൈ മാസം മുപ്പതാം തീയതി സന്ദർശനം നടത്തി. കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുവാൻ ഏറെ സഹായകരമായ ഒട്ടേറെ കാഴ്ചകളും കൗതുകങ്ങളും ഉണ്ടായിരുന്നു.

മ്യൂസിയം ഗ്യാലറി ആൻഡ് സയൻസ് പാർക്ക്, പ്ലാനറ്ററിയം, ത്രീഡി തീയേറ്റർ,സയൻസ് ഓൺ സ്പിയർ, കുട്ടികൾക്കായുള്ള പാർക്ക് തുടങ്ങിയവ ആയിരുന്നു പ്രധാന ആകർഷണങ്ങൾ
മ്യൂസിയം ഗ്യാലറി ആൻഡ് സയൻസ് പാർക്ക്, പ്ലാനറ്ററിയം, ത്രീഡി തീയേറ്റർ,സയൻസ് ഓൺ സ്പിയർ, കുട്ടികൾക്കായുള്ള പാർക്ക് തുടങ്ങിയവ ആയിരുന്നു പ്രധാന ആകർഷണങ്ങൾ.
 
'''<big>ഇംഗ്ലീഷ്</big>''' '''<big>ക്ലബ്</big>'''
 
'ERATO' ഇംഗ്ലീഷ് ക്ലബ്ബിന്റെ ഉദ്ഘാടനം ജൂൺ പതിനാലാം തീയതി സ്കൂൾ പ്രിൻസിപ്പാൾ നിർവഹിച്ചു.ഈ ക്യൂബ് ഇംഗ്ലീഷ് ഈ ലാംഗ്വേജ് പരിശീലനത്തിന്റെ  ലോസോഴ്സ് ബാച്ച് ജൂൺമാസം 17 ,18 തീയതികളിൽ സെൻമേരിസ്   സ്കൂളിൽ വച്ച് നടന്നു.
 
<big>'''മ്യൂസിക് ക്ലബ്'''</big>
 
ജൂൺ മാസം 21 ന് മ്യൂസിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ 'വേൾഡ് മ്യൂസിക് ഡേ' ആചരിച്ചു.

'''<big>നാഷണൽ കേഡറ്റ് കോർപ്സ് (എൻ. സി . സി)</big>'''
'''<big>നാഷണൽ കേഡറ്റ് കോർപ്സ് (എൻ. സി . സി)</big>'''
emailconfirmed
3,105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1835620" എന്ന താളിൽനിന്ന് ശേഖരിച്ചത്