"എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 21: വരി 21:

12-08-2022;  വി മുഹമ്മദ്‌ മോൻ ഹാജിയുടെ സ്മരണയിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വായനയുടെ വാതിലുകൾ ഒരുക്കിക്കൊണ്ട് മുഴുവൻ ക്ലാസുകളിലും സ്റ്റാഫ്റൂമിലും ഗ്രന്ഥപ്പുരകൾ സ്ഥാപിക്കുന്ന  അക്ഷരദീപ സമർപ്പണം  
12-08-2022;  വി മുഹമ്മദ്‌ മോൻ ഹാജിയുടെ സ്മരണയിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വായനയുടെ വാതിലുകൾ ഒരുക്കിക്കൊണ്ട് മുഴുവൻ
 
ക്ലാസുകളിലും സ്റ്റാഫ്റൂമിലും ഗ്രന്ഥപ്പുരകൾ സ്ഥാപിക്കുന്ന  അക്ഷരദീപ സമർപ്പണം  

ബഹു : എം എൽ എ നജീബ് കാന്തപുരം സ്കൂൾ ലീഡർ അബ്ദുൾ ഗനി അൻസാരിയ്ക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.ഒരു പുസ്തകം വായിക്കുമ്പോൾ നിങ്ങൾ  മനസിന്റെ കലവറയാണ് തുറക്കുന്നത്. പുസ്തകത്തിലൂടെ മറ്റൊരു ലോകത്തേയ്ക്കാണ് നാം കടക്കുന്നത്...വായിക്കുമ്പോൾ നിങ്ങളുടെ മനസിന്റെ വിശപ്പ് നിങ്ങൾക്ക് നേരിട്ടറിയാൻ പറ്റുമെന്നും വായനയുടെ നേട്ടങ്ങളെ കുറിച്ചും ആവശ്യകതയെ കുറിച്ചും കുട്ടികളോട് അദ്ദേഹം ലളിത മനോഹരമായി സംസാരിച്ചു...

1,964

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1835092" എന്ന താളിൽനിന്ന് ശേഖരിച്ചത്