"പി.കെ.എച്ച്.എസ്സ്.മഞ്ഞപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

AISWARYA N (സംവാദം | സംഭാവനകൾ)
AISWARYA N (സംവാദം | സംഭാവനകൾ)
വരി 74: വരി 74:

== ചരിത്രം ==
== '''''ചരിത്രം''''' ==

== ഭൗതികസൗകര്യങ്ങൾ ==
== '''''ഭൗതികസൗകര്യങ്ങൾ''''' ==

* വിശാലമായ ക്ലാസ് മുറികൾ
* വിശാലമായ ക്ലാസ് മുറികൾ
വരി 84: വരി 84:
* വിശാലമായ വായനാ മുറി
* വിശാലമായ വായനാ മുറി
* കളിസ്ഥലം <br />
* കളിസ്ഥലം <br />
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''''പാഠ്യേതര പ്രവർത്തനങ്ങൾ''''' ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
* റെഡ്ക്രോസ്  
* റെഡ്ക്രോസ്  
വരി 105: വരി 105:

സ്കൗട്ട്   
 
'''''സ്കൗട്ട്'''''  

ശ്രീ ടി എസ് ഗോവിന്ദൻ മാഷിൻറെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു. വിദ്യാലയത്തിലെ ദിനാചരണ പ്രവർത്തനങ്ങൾ, കലാകായിക പ്രവർത്തനങ്ങൾ എന്നിവയിൽ സ്കൗട്ടുകൾ സേവനം നടത്താറുണ്ട്.  
ശ്രീ ടി എസ് ഗോവിന്ദൻ മാഷിൻറെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു. വിദ്യാലയത്തിലെ ദിനാചരണ പ്രവർത്തനങ്ങൾ, കലാകായിക പ്രവർത്തനങ്ങൾ എന്നിവയിൽ സ്കൗട്ടുകൾ സേവനം നടത്താറുണ്ട്.  

ഗൈഡ്സ്
 
'''''ഗൈഡ്സ്'''''

30 അംഗം പൂർണ്ണ  ഗൈഡ്സ് ഗ്രൂപ്പ് ശ്രീമതി ബീന ജി യുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു. വിദ്യാലയത്തിലെ ദിനാചരണ പ്രവർത്തനങ്ങൾ, കലാകായിക പ്രവർത്തനങ്ങൾ എന്നിവയിൽ സ്കൗട്ടുകൾ സേവനം നടത്താറുണ്ട്.  
30 അംഗം പൂർണ്ണ  ഗൈഡ്സ് ഗ്രൂപ്പ് ശ്രീമതി ബീന ജി യുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു. വിദ്യാലയത്തിലെ ദിനാചരണ പ്രവർത്തനങ്ങൾ, കലാകായിക പ്രവർത്തനങ്ങൾ എന്നിവയിൽ സ്കൗട്ടുകൾ സേവനം നടത്താറുണ്ട്.  
വരി 117: വരി 119:

ജെ ആർ സി
 
'''''ജെ ആർ സി'''''

ശ്രീ പി എൻ ഹരികൃഷ്ണൻ  നേതൃത്വത്തിൽ  3 യൂണിറ്റുകളും അതിൽ 51 കുട്ടികളും പ്രവർത്തിക്കുന്നു. സ്കൂളിൻറെ അച്ചടക്കം, ശുചീകരണം, ദിനാചരണങ്ങൾ, ഉച്ചഭക്ഷണ വിതരണം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു.

സ്കൂൾ ബസ്
 
'''''സ്കൂൾ ബസ്'''''

വിദ്യാർത്ഥികൾക്കായി പി ടി എ യുടെയും അധ്യാപകരുടെയും സഹകരണത്തോടെ ബസ്സ് സർവീസ് നടത്തി വരുന്നു. 3 ബസ്സുകളാണ് സമയബന്ധിതമായി ട്രിപ്പുകൾ മുടങ്ങാതെ സർവ്വീസ് നടത്തുന്നത്. ബിന്ദു എൻ, ശ്രീജ ബി എന്നിവർ സ്കൂൾ ബസ്സിന് നേതൃത്വം നൽക്കുന്നു.

ലൈബ്രറി
 
'''''ലൈബ്രറി'''''

വായനാശീലം കുട്ടികളിൽ വളർത്തുന്നതിനു വേണ്ടി രേഷ്മ ടീച്ചറുടെ വേതൃത്വത്തിൽ പ്രവർത്തിക്കുന്നു. കുട്ടികൾക്ക് ലൈബ്രറി കാർഡുകൾ നൽകി ആവശ്യാനുസരണം പുസ്തകങ്ങൾ നേരിട്ട് നൽകി വരുന്നു.
വായനാശീലം കുട്ടികളിൽ വളർത്തുന്നതിനു വേണ്ടി രേഷ്മ ടീച്ചറുടെ വേതൃത്വത്തിൽ പ്രവർത്തിക്കുന്നു. കുട്ടികൾക്ക് ലൈബ്രറി കാർഡുകൾ നൽകി ആവശ്യാനുസരണം പുസ്തകങ്ങൾ നേരിട്ട് നൽകി വരുന്നു.

ക്ലബ് പ്രവർത്തനങ്ങൾ
 
'''''ക്ലബ് പ്രവർത്തനങ്ങൾ'''''

മലയാളം, സംസ്കൃതം, ഇംഗ്ലീഷ്, ഹിന്ദി, എന്നീ ഭാഷാക്ലബുകളും സോഷ്യൽ സയൻസ് , ഗണിതം , ഐ ടി, ഇക്കോ , ഹെൽത്ത് , എന്നീ ക്ലബുകളും വിദ്യാരംഗംകലാസാഹിത്യവേദിയും  അതത് കൺവീനർമാരുടെ നേതൃത്യത്തിൽ വളരെ നന്നായി പ്രവർത്തിച്ചു വരുന്നു. പൊതു വിദ്യാഭ്യാസത്തിൻറെ നിർദ്ദേശപ്രകാരമുള്ള എല്ലാ പ്രവർത്തനങ്ങളും നടത്തിവരുന്നു.

ഉച്ച ഭക്ഷണം
 
'''''ഉച്ച ഭക്ഷണം'''''

കെ ജി മുതൽ 8 ക്ലാസ്സുകളിലെ കുട്ടുകൾ വരെ ഉച്ച ഭക്ഷണത്തിൽ പങ്കാളികളണ്. സർക്കാർ നിർദ്ദേശിച്ച പ്രകാരം പാല് , മുട്ട എന്നിവ വിതരണം ചെയ്യുന്നു. ഓരെ ദിവസത്തെയും മെനു അനുസരിച്ച് ശ്രീമതി സൈന ടീച്ചറുടെ നേതൃത്വത്തിൽ വളരെ നന്നായി ഉച്ച ഭക്ഷണ വിതരണം നടത്തി വരുന്നു.

കായികം
 
'''''കായികം'''''

അബിൻ മാഷിൻറെ നേതൃത്വത്തിൽ കായിക മത്സരങ്ങൾ നടത്തി വിജയികളെ സബ് ജില്ലാ തലത്തിൽ പങ്കെടുപ്പിച്ചു.
അബിൻ മാഷിൻറെ നേതൃത്വത്തിൽ കായിക മത്സരങ്ങൾ നടത്തി വിജയികളെ സബ് ജില്ലാ തലത്തിൽ പങ്കെടുപ്പിച്ചു.

മറ്റു കാര്യങ്ങൾ

ഈ വർഷത്തെ മധുരം മലയാളം , ഉല്ലാസ ഗണിതം എന്ന തനതു പ്രവർത്തനം പ്രാവർത്തികമാക്കാൻ എസ് ആർ ജി , സബ്ജക്റ്റ് കൗൺസിൽ എന്നിവർക്ക് ചുമതല നൽകി.  എല്ലാ കുട്ടികളും ഭാഷയിൽ അക്ഷരത്തെറ്റില്ലാതെ വായിക്കാനും എഴുതാനുമുള്ള കഴിവ് നേടുക.
'''''മറ്റു കാര്യങ്ങൾ'''''

ഗണിതത്തിൻറെ അടിസ്ഥാനമായ ചതുഷ്ക്രിയകൾ ചെയ്യാനുള്ള പ്രാവീണ്യം നേടുക എന്നതണ് ലക്ഷ്യം. പിന്നോക്കക്കാരെ കണ്ടെത്താനുള്ള പ്രീ ടെസ്റ്റ്
ഈ വർഷത്തെ മധുരം മലയാളം , ഉല്ലാസ ഗണിതം എന്ന തനതു പ്രവർത്തനം പ്രാവർത്തികമാക്കാൻ എസ് ആർ ജി , സബ്ജക്റ്റ് കൗൺസിൽ എന്നിവർക്ക് ചുമതല നൽകി.  എല്ലാ കുട്ടികളും ഭാഷയിൽ അക്ഷരത്തെറ്റില്ലാതെ വായിക്കാനും എഴുതാനുമുള്ള കഴിവ് നേടുക. ഗണിതത്തിൻറെ അടിസ്ഥാനമായ ചതുഷ്ക്രിയകൾ ചെയ്യാനുള്ള പ്രാവീണ്യം നേടുക എന്നതണ് ലക്ഷ്യം. പിന്നോക്കക്കാരെ കണ്ടെത്താനുള്ള പ്രീടെസ്റ്റ്പ്രത്യേക വർക്ക് ഷീറ്റുകൾ , വർക്ക് ബുക്ക് , അധിക സമയ പരിശീലനം എന്നിവ നടത്തിവരുന്നു.

പ്രത്യേക വർക്ക് ഷീറ്റുകൾ , വർക്ക് ബുക്ക് , അധിക സമയ പരിശീലനം എന്നിവ നടത്തിവരുന്നു.

കമ്പ്യൂട്ടർ ലാബ്  എസ് ഐ ടി സി യായ ബിന്ദു ടീച്ചറുടെ നേതൃത്വത്തിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.  
കമ്പ്യൂട്ടർ ലാബ്  എസ് ഐ ടി സി യായ ബിന്ദു ടീച്ചറുടെ നേതൃത്വത്തിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.  

== മാനേജ്മെൻറ് ==
== '''''മാനേജ്മെൻറ്''''' ==
കെ ഉദയകുമാർ
കെ ഉദയകുമാർ

== മുൻ സാരഥികൾ ==
== '''''മുൻ സാരഥികൾ''''' ==

==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ==
=='''''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''''==

{|class="wikitable"  
{|class="wikitable"  
വരി 193: വരി 199:
|}
|}

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== '''''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''''' ==

== സ്കൂൾ ചിത്രശാല ==
== '''''സ്കൂൾ ചിത്രശാല''''' ==
<gallery>
<gallery>
പ്രമാണം:പ്രവേശനോത്സവ ഉദ്ഘാട നിർവ്വഹിക്കുന്ന ഷിയാസ് കരീം.jpeg|പ്രവേശനോത്സവം
പ്രമാണം:പ്രവേശനോത്സവ ഉദ്ഘാട നിർവ്വഹിക്കുന്ന ഷിയാസ് കരീം.jpeg|പ്രവേശനോത്സവം
വരി 217: വരി 223:
</gallery>
</gallery>

==വഴികാട്ടി==
=='''''വഴികാട്ടി'''''==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

"https://schoolwiki.in/പി.കെ.എച്ച്.എസ്സ്.മഞ്ഞപ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്