"വടക്കുമ്പാട് സെക്കന്ററി സ്കൂൾ, പാലേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (അക്ഷര തെറ്റുകൾ, പുതിയ വിവരങ്ങൾ)
വരി 1: വരി 1:
{{PU|Vadakkumpad HSS Paleri}}
== {{PU|Vadakkumpad HSS, Paleri}} <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> ==
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=വടക്കുന്പാട് ഹയർ സെക്കന്ററി സ്കൂൾ, പാലേരി |
പേര്=വടക്കുമ്പാട് ഹയർ സെക്കണ്ടറി സ്കൂൾ, പാലേരി |
സ്ഥലപ്പേര്= പാലേരി|
സ്ഥലപ്പേര്= പാലേരി|
വിദ്യാഭ്യാസ ജില്ല=വടകര|
വിദ്യാഭ്യാസ ജില്ല=വടകര|
വരി 20: വരി 17:
ഉപ ജില്ല= കുന്നുമ്മൽ ‌|  
ഉപ ജില്ല= കുന്നുമ്മൽ ‌|  
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം= എയ്ഡഡ് ‍‌|
ഭരണം വിഭാഗം= എയ്‌ഡഡ്‌|
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
വരി 27: വരി 24:
പഠന വിഭാഗങ്ങൾ2= ‍ഹൈസ്കൂൾ |  
പഠന വിഭാഗങ്ങൾ2= ‍ഹൈസ്കൂൾ |  
പഠന വിഭാഗങ്ങൾ3= ‍ഹയർ സെക്കന്ററി |  
പഠന വിഭാഗങ്ങൾ3= ‍ഹയർ സെക്കന്ററി |  
മാദ്ധ്യമം= മലയാളം‌ ,ഇങ്ളീഷ്|
മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്|
ആൺകുട്ടികളുടെ എണ്ണം= 909 |
ആൺകുട്ടികളുടെ എണ്ണം= 909 |
പെൺകുട്ടികളുടെ എണ്ണം= 942 |
പെൺകുട്ടികളുടെ എണ്ണം= 942 |
വിദ്യാർത്ഥികളുടെ എണ്ണം= 1851 |
വിദ്യാർത്ഥികളുടെ എണ്ണം= 1851 |
അദ്ധ്യാപകരുടെ എണ്ണം= 65 |
അദ്ധ്യാപകരുടെ എണ്ണം= 65 |
പ്രിൻസിപ്പൽ=    |
പ്രിൻസിപ്പൽ=ആർ ബി കവിത     |
പ്രധാന അദ്ധ്യാപകൻ= ശോഭന. സി. കെ   |
പ്രധാന അദ്ധ്യാപകൻ= വി അനിൽ   |
പി.ടി.ഏ. പ്രസിഡണ്ട്= ഇസ്മയിൽ |
പി.ടി.ഏ. പ്രസിഡണ്ട്= സി എച്ച് സനൂപ് മാസ്റ്റർ |
സ്കൂൾ ചിത്രം= dandiyathra_012.jpg ‎|
സ്കൂൾ ചിത്രം= dandiyathra_012.jpg ‎|
}}
}}
വരി 119: വരി 116:
|}
|}
|}
|}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

19:10, 10 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

==

  ==
വടക്കുമ്പാട് സെക്കന്ററി സ്കൂൾ, പാലേരി
വിലാസം
പാലേരി

പാലേരി ടൗൺ പി.ഒ,
കുറ്റ്യാടി
,
673508
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - 01 - 1959
വിവരങ്ങൾ
ഫോൺ04962668199
ഇമെയിൽvadakara16069@gmail.com
കോഡുകൾ
സ്കൂൾ കോഡ്16069 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽആർ ബി കവിത
പ്രധാന അദ്ധ്യാപകൻവി അനിൽ
അവസാനം തിരുത്തിയത്
10-08-2022Pranavnochad
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് പഞ്ചായത്തിൽ വടക്കുമ്പാട് ദേശത്ത് കോഴിക്കോട് - കുറ്റ്യാടി സംസ്ഥാന പാതയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്നു. വടക്കുമ്പാട് സെക്കന്ററി സ്കൂൾ, പാലേരി എന്ന പേരിൽ അറിയപ്പെടുന്നു.

ചരിത്രം

1959 ൽ, അതു വരെ ഒരു എലിമെന്ററി സ്കൂൾ ആയി പ്രവർത്തിച്ചിരുന്ന സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. 1959 ജനുവരി 1 ന് സംസ്ഥാന മുഖ്യമന്ത്രി സ: ഇ എം എസ് നമ്പൂതിരിപ്പാട് ഹൈസ്കൂളിന്റെ ശിലാസ്ഥാപനം നടത്തി.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളും പ്രൈമറിയ്ക്ക് 3 കെട്ടിടത്തിലായി 19 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ 3 കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും പ്രൈമറിയ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1959 - 1984 ഗംഗാധരൻ നായർ സി
1984 - 1997 ബാലകൃഷ്ണൻനായർ പി
1997 - 1999 എ കെ പത്മനാഭൻ
1999 - 2002 എം കെ കുഞ്ഞനന്തൻ
2002 - 04 വി ശ്രീധരൻ
2004 - 2011 ശങ്കരൻ കെ
2011 - 16 ത്രേസ്യ. കെ. ടി
2016 ഏപ്രിൽ 1 - 2016 മൊയ് 31 സ്കറിയാ വർഗീസ്
2016 ജൂൺ 1 ....... ശോഭന. സി. കെ

പ്രശസ്തരായ പൂർവ അദ്ധ്യാപകർ

  • വി വി ദക്ഷിണാമൂർത്തി - മുൻ എം എൽ എ, സി പി ഐ എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം, ദേശാഭിമാനി ചീഫ് എഡിറ്റർ
  • എ കെ പത്മനാഭൻ - മുൻ എം എൽ എ, സി പി ഐ എം ജില്ലാകമ്മിറ്റിയംഗം, ദേശാഭിമാനി കോഴിക്കോട് യൂനിറ്റ് മനേജർ
  • കെ വി രാഘവൻ - മുൻ ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ്
  • ഒ കുഞ്ഞിക്കണ്ണൻ - മുൻ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സുജാത (മുൻ ദേശീയ വനിത വോളിബോൾ താരം)
  • മൊയ്തു (മുൻ ദേശീയ വോളിബോൾ താരം)
  • ടി. പി. രാജീവൻ (എഴുത്തുകാരൻ)
  • ഡോ. ഇ.വി. അബ്ദുളള (പക്ഷി നിരീക്ഷകൻ)

വഴികാട്ടി