"ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/കൂടുതലറിയാൻ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎അലിഫ്  അറബിക് ക്ലബ്: അലിഫ്  അറബിക് ക്ലബ്
(→‎എന൪ജി ക്ലബ്ബ്: ലഹരിവിമുക്ത ക്ലബ്ബ്)
(→‎അലിഫ്  അറബിക് ക്ലബ്: അലിഫ്  അറബിക് ക്ലബ്)
 
വരി 21: വരി 21:

====== അലിഫ്  അറബിക്  ക്ലബ് ======
====== അലിഫ്  അറബിക്  ക്ലബ് ======
[[പ്രമാണം:ARABICSCH15024.jpeg|വലത്ത്‌|189x189ബിന്ദു]]
അറബിക് ലേണിങ് ഇംപ്രൂവ്മെൻറ് ഫോഴ്സ് (അലിഫ്) അറബി ഭാഷാ പഠിതാക്കളുടെ കഴിവുകൾ പരിപോഷിപ്പിക്കുക, ഭാഷാപഠനം ലളിതമാക്കുക, ഭാഷാ പഠനത്തിലേക്ക് വിദ്യാർത്ഥികളെ ആകർഷിക്കുക, ഭാഷയിലെ കലാപരമായ മേഖലകളിൽ പഠിതാക്കൾക്ക് പ്രാവീണ്യം നേടി കൊടുക്കുക എന്നീ ലക്ഷ്യങ്ങളോടെ നമ്മുടെ വിദ്യാലയത്തിൽ രൂപീകൃതമായ സംരംഭമാണ് അലിഫ് അറബിക് ക്ലബ്. സബ്ജില്ല- ജില്ല- സംസ്ഥാന സ്കൂൾ അറബി കലോത്സവങ്ങളിൽ മത്സരാർത്ഥികളെ പങ്കെടുപ്പിക്കാനും, കഴിഞ്ഞ 15 വർഷങ്ങളായി സുൽത്താൻ ബത്തേരി സബ്ജില്ല സ്കൂൾ അറബി കലോത്സവത്തിൽ ഒന്നാം സ്ഥാനം നിലനിർത്താനും നമുക്ക് കഴിഞ്ഞിട്ടുണ്ട്.

====== അലിഫ്  അറബിക്  ക്ലബ് 2022  ======
[[പ്രമാണം:ARABICDISTR15024.jpeg|ഇടത്ത്‌|205x205ബിന്ദു]]
[[പ്രമാണം:ALIF15024.jpeg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]

====== ലോക അറബി ഭാഷാ ദിനാഘോഷം  ======
====== ലോക അറബി ഭാഷാ ദിനാഘോഷം  ======
492

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1833337" എന്ന താളിൽനിന്ന് ശേഖരിച്ചത്