"1 .2022 -2023 അധ്യയനവർഷപ്രവേശനോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
മാധവിക്കുട്ടിയുടെ നെയ്പ്പായസവും ഒ.വി.വിജയന്റെ കടൽത്തീരത്ത് എന്ന കഥയും ഏകാഭിനയത്തിലുടെയും നരേഷനിലൂടെയും കാഴ്ച്ച വെയ്ക്കുകയായിരുന്നു. രണ്ട് അവതരണങ്ങൾക്കുശേഷവും കുട്ടികൾ കഥകൾ മനസ്സിലാക്കി ഭംഗിയായി പ്രതികരിച്ചു. കഥയിലെ കഥാപാത്രങ്ങൾ, സന്ദർഭം, കഥയിലെ വ്യതിയാനങ്ങൾ എന്നിവയെല്ലാം കുട്ടികൾ സൂക്ഷ്മമായി മനസ്സിലാക്കുകയായിരുന്നു.അഭിനയം ക്ലാസ് റൂം  ഇന്ററാക്ഷന്റെ മേഖലയിലേയ്ക്ക് ഫലപ്രദമായി വിനിയോഗിക്കാൻ കഴിയുമെന്ന ചിന്ത ഇവിടെ സാർത്ഥകമാകുന്നു. ചിറ്റൂർ പാഠശാല സംസ്കൃത വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ് സ്റ്റേഷനറി ഡിപ്പാർട്ട്മെന്റിൽ നിന്നും ഇന്നലെ വിരമിച്ച പ്രേംദാസ് .<gallery>

പ്രമാണം:21043-praveshanotsavam 2022.jpeg
പ്രമാണം:21043-praveshanotsavam 2022.jpeg
പ്രമാണം:21043-praveshanotsavamsivakumar sir 2022.jpeg
പ്രമാണം:21043-praveshanotsavam premdas sir.jpeg
പ്രമാണം:21043-praveshanotsavam 2022 premdas sir.jpeg
</gallery>
</gallery>

16:37, 7 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

പാഠശാല സംസ്കൃത ഹൈസ്കൂൾ പ്രവേശനോത്സവം ജൂൺ 1 രാവിലെ 10 മണിക്ക് നഗരസഭ വൈസ് ചെയർമാൻ എം. ശിവകുമാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ഏകാഭിനയത്തിലൂടെ ക്ലാസ് റൂം ഇന്ററാക്ഷന്റെ പുതിയ മേഖലകളിലേയ്ക്ക് കടക്കാൻ പ്രേംദാസ് മാഷിന് കഴിഞ്ഞു.പാഠശാല സംസ്കൃത ഹൈസ്ക്കൂളിന്റെ പ്രവേശനോത്സവത്തിനാണ് ഇതുവരെയില്ലാത്ത ഒരു പുതിയ അവതരണ രീതിയിലേയ്ക്ക് ശ്രീ. പ്രേംദാസ് കടന്നത്.

മാധവിക്കുട്ടിയുടെ നെയ്പ്പായസവും ഒ.വി.വിജയന്റെ കടൽത്തീരത്ത് എന്ന കഥയും ഏകാഭിനയത്തിലുടെയും നരേഷനിലൂടെയും കാഴ്ച്ച വെയ്ക്കുകയായിരുന്നു. രണ്ട് അവതരണങ്ങൾക്കുശേഷവും കുട്ടികൾ കഥകൾ മനസ്സിലാക്കി ഭംഗിയായി പ്രതികരിച്ചു. കഥയിലെ കഥാപാത്രങ്ങൾ, സന്ദർഭം, കഥയിലെ വ്യതിയാനങ്ങൾ എന്നിവയെല്ലാം കുട്ടികൾ സൂക്ഷ്മമായി മനസ്സിലാക്കുകയായിരുന്നു.അഭിനയം ക്ലാസ് റൂം ഇന്ററാക്ഷന്റെ മേഖലയിലേയ്ക്ക് ഫലപ്രദമായി വിനിയോഗിക്കാൻ കഴിയുമെന്ന ചിന്ത ഇവിടെ സാർത്ഥകമാകുന്നു. ചിറ്റൂർ പാഠശാല സംസ്കൃത വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ് സ്റ്റേഷനറി ഡിപ്പാർട്ട്മെന്റിൽ നിന്നും ഇന്നലെ വിരമിച്ച പ്രേംദാസ് .