"ഗവ. വി എച്ച് എസ് എസ് ചുനക്കര/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
<big>സ്കൂളിലെ കായികാദ്ധ്യാപകന്റെ മേൽനോട്ടത്തിൽ വിവിധ കായിക പരിശീലനങ്ങൾ നടന്നു വരുന്നു. വോളിബോൾ, ഫുട്ബോൾ, ഷട്ടിൽ എന്നിവയിലും അത്‌ലറ്റിക്സ് ഇനങ്ങളിലും വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നു. അദ്ധ്യാപകരെയും പൊതു ജനങ്ങളെയും അണി നിരത്തി സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. വിദ്യാർത്ഥിൾക്ക് യോഗ ക്ലാസ്സുകൾ കൂടാതെ ആഴ്ചയിൽ ഒരു ദിവസം എന്ന കണക്കിന് കരാട്ടെ പരിശീലനം നടത്താൻ കഴിയുന്നുണ്ട്. സ്പോർ‌ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷം വിവിധ വിനോദ-കായിക മത്സരങ്ങളോടുകൂടി എല്ലാ വർഷവും സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്. ചിട്ടയായ പരിശീലനവും അച്ചടക്കവും കായികരംഗത്തെ മികവിന് വിദ്യാലയത്തെ പ്രാപ്‍തമാക്കാൻ സാധിച്ചിട്ടുണ്ട്. ജില്ലാ-സംസ്ഥാന തലങ്ങളിൽ മികവ് തെളിയിക്കാനും, ഉപജില്ലാ തലത്തിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ വർഷങ്ങളായി ചാമ്പ്യൻഷിപ്പ്</big> <big>നേടാനും കഴിഞ്ഞു.</big>

===<big>പ്രവർത്തനങ്ങൾ</big>===
 
'''<big>കൺവീനർ</big> '''
'''<big>കൺവീനർ</big> '''

വരി 8: വരി 8:
</gallery>
</gallery>

===<big>പ്രവർത്തനങ്ങൾ</big>===
===='''സ്കൂൾ ടീം നിലവിലുള്ള കായിക വിഭാഗങ്ങൾ'''====
===='''സ്കൂൾ ടീം നിലവിലുള്ള കായിക വിഭാഗങ്ങൾ'''====
* ഫുട്മ്പോൾ
* ഫുട്മ്പോൾ

02:05, 7 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിലെ കായികാദ്ധ്യാപകന്റെ മേൽനോട്ടത്തിൽ വിവിധ കായിക പരിശീലനങ്ങൾ നടന്നു വരുന്നു. വോളിബോൾ, ഫുട്ബോൾ, ഷട്ടിൽ എന്നിവയിലും അത്‌ലറ്റിക്സ് ഇനങ്ങളിലും വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നു. അദ്ധ്യാപകരെയും പൊതു ജനങ്ങളെയും അണി നിരത്തി സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. വിദ്യാർത്ഥിൾക്ക് യോഗ ക്ലാസ്സുകൾ കൂടാതെ ആഴ്ചയിൽ ഒരു ദിവസം എന്ന കണക്കിന് കരാട്ടെ പരിശീലനം നടത്താൻ കഴിയുന്നുണ്ട്. സ്പോർ‌ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷം വിവിധ വിനോദ-കായിക മത്സരങ്ങളോടുകൂടി എല്ലാ വർഷവും സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്. ചിട്ടയായ പരിശീലനവും അച്ചടക്കവും കായികരംഗത്തെ മികവിന് വിദ്യാലയത്തെ പ്രാപ്‍തമാക്കാൻ സാധിച്ചിട്ടുണ്ട്. ജില്ലാ-സംസ്ഥാന തലങ്ങളിൽ മികവ് തെളിയിക്കാനും, ഉപജില്ലാ തലത്തിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ വർഷങ്ങളായി ചാമ്പ്യൻഷിപ്പ് നേടാനും കഴിഞ്ഞു.

കൺവീനർ

എ രേഖാ കുമാരി

പ്രവർത്തനങ്ങൾ

സ്കൂൾ ടീം നിലവിലുള്ള കായിക വിഭാഗങ്ങൾ

  • ഫുട്മ്പോൾ
  • ഷോട്ട് പുട്ട്
  • ഹാൻഡ്ബോൾ
  • വോളി മ്പോൾ
  • കരാട്ടെ
  • ചെസ്സ്

സ്റ്റുഡൻസ് ഫിറ്റ്നസ് എൻഷ്വർ പ്രോഗ്രാം

  • കുട്ടികളുടെ കായിക ക്ഷമത ഉറപ്പു വരുത്തുന്നതിനും ആരോഗ്യ ശീലങ്ങൾ മെച്ചപ്പെടുത്തുന്നതിനും വേണ്ടി ആവിഷ്കരിച്ച പദ്ധതി
  • കുങ്ഫു , കരാട്ടെ ,ആയോധന കലയിൽ പെൺകുട്ടികൾക്ക് പ്രത്യേക പരിശീലനം നടത്തുന്നു