"ഗവ. വി എച്ച് എസ് എസ് ചുനക്കര/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1: വരി 1:
കുട്ടികളിൽ ശാസ്ത്രകൗതുകത്തിന്റെ തിരി തെളിയിച്ചു കൊണ്ട് സയൻസ് ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു .സ്കൂൾ ആരംഭത്തിൽതന്നെ സയൻസ് ക്ലബ് രൂപീകരിക്കുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു .കോവിഡ് പശ്ചാത്തലത്തിൽ ജൂൺ ആദ്യവാരം തന്നെ ഓൺലൈനായി സയൻസ് ക്ലബ്ബിൻറെ ഉദ്ഘാടനം നിർവഹിച്ചു.വിവിധ തലങ്ങളിലുള്ള ശാസ്ത്രമേളകൾ, ബാലശാസ്ത്രകോൺഗ്രസ്, സയൻസ് ക്വിസ് മുതലായ മത്സരങ്ങളിൽ കുട്ടികളെ തയ്യാറാക്കുകയും ചെയ്യുന്നു. സബ് ജില്ല ,ജില്ലാ , സംസ്ഥാന തലങ്ങളിൽ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ചാന്ദ്രദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് പരിപാടിയും ചന്ദ്രനും ചാന്ദ്ര പര്യവേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളുടേയും ചിത്രങ്ങളുടേയും പ്രദർശനമായിരുന്നു ന‍ടത്തിയത്. ഓൺലൈൻ ക്വിസ് കോമ്പറ്റീഷൻ , പോസ്റ്റർ രചനകൾ ,സെമിനാറുകൾ ,ശാസ്ത്രമേള എന്നിവ നടത്തുകയുണ്ടായി .ശാസ്ത്രരംഗം പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ മത്സരങ്ങൾ നടത്തുകയും അതിലേക്ക് കുട്ടികളെ സെലക്ട് ചെയ്തിട്ടുമുണ്ട് .

=== പരിസ്ഥിതി ദിനാചരണം ===
== <big>പ്രവർത്തനങ്ങൾ</big> ==
ജൂൺ 5 അവധിദിനമായിരുന്നതിനാ‍ൽ ജൂൺ ആറിന്, പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായി സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. അതോടൊപ്പം കുഞ്ഞുങ്ങൾക്ക് ഇത് പരിപാലിക്കുന്നതിവാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.ദിനാചരണത്തിൻറെ ഭാഗമായി ക്വിസ്, പ്രസംഗം,ഉപന്യാസം,പോസ്റ്റർ മത്സരങ്ങൾ സംഘടിപ്പിച്ചു.

'''വീഡീയോ ലിങ്ക്''' https://youtu.be/ONEGeOPrjfA
=== ചാന്ദ്രദിനാഘോഷം ===
ജൂലൈ 21 അന്താരാഷ്ട്ര ചാന്ദ്ര ദിനത്തിന്റെ ഭാഗമായി ചുനക്കര GVHSS ൽ നിന്നും ചില ചാന്ദ്ര ദിന കാഴ്ചകൾ.ചാന്ദ്ര ദിനത്തിന്റെപ്രാധാന്യം വ്യക്തമാക്കുന്ന ദൃശ്യങ്ങൾ , ഇന്ത്യയുടെ ചാന്ദ്രദൗത്യങ്ങൾ, പതിപ്പ് പ്രകാശനം, ക്വിസ് , വീഡിയോ പ്രദർശനം, സ്ലൈഡ് പ്രദർശനം എന്നിവ നടത്തി.<gallery widths="200" heights="250">
പ്രമാണം:36013..moon89.jpeg
പ്രമാണം:36013..moon45.jpeg
പ്രമാണം:36013moon12.jpeg
പ്രമാണം:36013..moon23.jpeg
</gallery><big>'''ദേശീയ ശാസ്ത്രദിനാഘോഷം'''</big>

2022 ഫെബ്രുവരി 28 ന് സ്കൂളിൽ ദേശീയ ശാസ്ത്രദിനാചരണം വിവിധ പരിപാടികളോടെ ആചരിച്ചു. ദേശീയ ശാസ്ത്രദിനത്തോട് അനുബന്ധിച്ച് ശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ക്വിസ് മത്സരവും ഉപന്യാസ രചനാ മത്സരവും ചിത്രരചനാമത്സരവും സംഘടിപ്പിച്ചു. യു.പി. വിഭാഗത്തിൽ '''ശാസ്ത്രമേള''' സംഘടിപ്പിച്ചു.

<big>'''ദേശീയ ശാസ്ത്രദിനാഘോഷം'''</big>
==== <big>'''ശാസ്ത്രമേള'''</big> ====

<big>'''ശാസ്ത്രമേള'''</big>
==== '''വീഡിയോ ലിങ്ക് :''' https://youtu.be/0-2rxGusaOU ====
 
<gallery mode="packed" widths="250" heights="250">
'''വീഡിയോ ലിങ്ക് :''' https://youtu.be/0-2rxGusaOU<gallery mode="packed" widths="250" heights="250">
പ്രമാണം:36013.exhib.jpeg
പ്രമാണം:36013.exhib.jpeg
പ്രമാണം:36013.sciex2.jpeg
പ്രമാണം:36013.sciex2.jpeg