"അസംപ്ഷൻ എച്ച് എസ് ബത്തേരി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) |
||
| വരി 25: | വരി 25: | ||
വിദ്യാർത്ഥികളും വിജയിക്കുകയും, 73 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടുകയും ചെയ്തു. 25 പേർക്ക് 9 വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/എസ് .എസ് .എൽ .സി .റിസൾറ്റ്',സ്‍കൂളിന് മികവാർന്ന നേട്ടം|കൂടുതൽ വായിക്കാം.]] | വിദ്യാർത്ഥികളും വിജയിക്കുകയും, 73 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടുകയും ചെയ്തു. 25 പേർക്ക് 9 വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/എസ് .എസ് .എൽ .സി .റിസൾറ്റ്',സ്‍കൂളിന് മികവാർന്ന നേട്ടം|കൂടുതൽ വായിക്കാം.]] | ||
[[പ്രമാണം:15051 school foto09.png|പകരം=|നടുവിൽ|ലഘുചിത്രം| | [[പ്രമാണം:15051 school foto09.png|പകരം=|നടുവിൽ|ലഘുചിത്രം|516x516px|ഗ്രൂപ് ഫോട്ടോ]] | ||
== ക്ലാസ് മുറികൾ == | == ക്ലാസ് മുറികൾ == | ||
| വരി 63: | വരി 63: | ||
== ഏകീകൃത ക്യാമറ നിരീക്ഷണ സംവിധാനം == | == ഏകീകൃത ക്യാമറ നിരീക്ഷണ സംവിധാനം == | ||
സ്കൂളിലെത്തുന്ന വിദ്യാർഥികളെ നിരീക്ഷിക്കുന്നതിനും അവരുടെ അച്ചടക്കം പരിശോധിക്കുന്നതിനുമായി സ്കൂളിൽ ഏകീകൃത ക്യാമറ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ അച്ചടക്കത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന കുട്ടികളെ നിരീക്ഷിക്കുന്നതിനും കണ്ടെത്തുന്നതിനും പ്രയോജനപ്പെടുന്നു. ഏകീകൃതക്യാമറ നിരീക്ഷണത്തിലൂടെ ഹെഡ്‍മാസ്റ്റർക്ക് ഓഫീസിൽ ഇരുന്നു തന്നെ വിദ്യാലയത്തിലെ വരാന്തയും ക്ലാസ് മുറികളും ഒപ്പം ഗ്രൗണ്ട് നിരീക്ഷിക്കുന്നതിനും ഇത് സഹായിക്കുന്നു. 24 മണിക്കൂറും ക്യാമറ നിരീക്ഷണം ഉള്ളതിനാൽ മുഴുവൻ സമയം സ്കൂളും പരിസരവും നിരീക്ഷിക്കുന്നതിനും ഇത് സഹായിക്കുന്നു . | സ്കൂളിലെത്തുന്ന വിദ്യാർഥികളെ നിരീക്ഷിക്കുന്നതിനും അവരുടെ അച്ചടക്കം പരിശോധിക്കുന്നതിനുമായി സ്കൂളിൽ ഏകീകൃത ക്യാമറ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ അച്ചടക്കത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന കുട്ടികളെ നിരീക്ഷിക്കുന്നതിനും കണ്ടെത്തുന്നതിനും പ്രയോജനപ്പെടുന്നു. ഏകീകൃതക്യാമറ നിരീക്ഷണത്തിലൂടെ ഹെഡ്‍മാസ്റ്റർക്ക് ഓഫീസിൽ ഇരുന്നു തന്നെ വിദ്യാലയത്തിലെ വരാന്തയും ക്ലാസ് മുറികളും ഒപ്പം ഗ്രൗണ്ട് നിരീക്ഷിക്കുന്നതിനും ഇത് സഹായിക്കുന്നു. 24 മണിക്കൂറും ക്യാമറ നിരീക്ഷണം ഉള്ളതിനാൽ മുഴുവൻ സമയം സ്കൂളും പരിസരവും നിരീക്ഷിക്കുന്നതിനും ഇത് സഹായിക്കുന്നു . [[പ്രമാണം:15051 upscool88.png|ലഘുചിത്രം|158x158ബിന്ദു]] | ||
== [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%AF%E0%B5%81_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF അസംപ്ഷൻ യു പി എസ് ബത്തേരി] == | == [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%AF%E0%B5%81_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF അസംപ്ഷൻ യു പി എസ് ബത്തേരി] == | ||
| വരി 71: | വരി 70: | ||
ടിപ്പുവിൻ്റെ വീരോചിത തേരോട്ടങ്ങൾക്ക് ചരിത്ര സാക്ഷിയായ, കേരളത്തിലെ ഏറ്റവും നല്ല മനസിപ്പാലിറ്റി എന്ന ഖ്യാതി നേടിയ വയനാട് ജില്ലയിലെ, സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയുടെ ഹൃദയഭാഗത്ത് 72 വർഷമായി നില കൊള്ളുന്ന വിദ്യാലയം ... അതാണ് [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%AF%E0%B5%81_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF അസംപ്ഷൻ എ.യു പി സ്കുൾ]. ഏഴ് പതിറ്റാണ്ടുകൾ പിന്നിട്ടുമ്പോഴും വിദ്യാലയത്തിൻ്റെ തങ്കത്തിളക്കത്തിന് മാറ്റ് കുറയുന്നില്ല. നിരവധി രാഷ്ട്രീയ നേതാക്കൾ, സാമൂഹ്യ സാംസ്കാരിക നായകൻമാർ വിവിധ രാജ്യങ്ങളിൽ, വിവിധ സംസ്ഥാനങ്ങളിൽ ഉന്നതനിലയിൽ ജോലി ചെയ്യുന്ന അനേകം മഹത് വ്യക്തിത്വങ്ങൾ ആദ്യാക്ഷരം കുറിച്ച വിജ്ഞാനകേന്ദ്രം ആണ് ഈ വിദ്യാലയം. സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയുടെ ഇരുപത്തിമൂന്നാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.. | ടിപ്പുവിൻ്റെ വീരോചിത തേരോട്ടങ്ങൾക്ക് ചരിത്ര സാക്ഷിയായ, കേരളത്തിലെ ഏറ്റവും നല്ല മനസിപ്പാലിറ്റി എന്ന ഖ്യാതി നേടിയ വയനാട് ജില്ലയിലെ, സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയുടെ ഹൃദയഭാഗത്ത് 72 വർഷമായി നില കൊള്ളുന്ന വിദ്യാലയം ... അതാണ് [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%AF%E0%B5%81_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF അസംപ്ഷൻ എ.യു പി സ്കുൾ]. ഏഴ് പതിറ്റാണ്ടുകൾ പിന്നിട്ടുമ്പോഴും വിദ്യാലയത്തിൻ്റെ തങ്കത്തിളക്കത്തിന് മാറ്റ് കുറയുന്നില്ല. നിരവധി രാഷ്ട്രീയ നേതാക്കൾ, സാമൂഹ്യ സാംസ്കാരിക നായകൻമാർ വിവിധ രാജ്യങ്ങളിൽ, വിവിധ സംസ്ഥാനങ്ങളിൽ ഉന്നതനിലയിൽ ജോലി ചെയ്യുന്ന അനേകം മഹത് വ്യക്തിത്വങ്ങൾ ആദ്യാക്ഷരം കുറിച്ച വിജ്ഞാനകേന്ദ്രം ആണ് ഈ വിദ്യാലയം. സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയുടെ ഇരുപത്തിമൂന്നാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.. | ||
1952 ൽ ബഹു സർഗ്ഗീസച്ചനാൽ തുടക്കം കുറിച്ച ഈ വിദ്യാലയം ക്രാന്തദർശികളായ നിരവധി മാനേജർമാരുടെയും പ്രധാനാധ്യാപകരുടെയും കർമ്മോത്സുകതയോടെയുള്ള പ്രവർത്തന ഫലമായി കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്ക് പടവുകൾ കയറികൊണ്ടിരിക്കുന്നു. കല, ശാസ്ത്ര, സാമൂഹിക, സാംസ്ക്കാരിക മേഖലകളിൽ ഈ വിദ്യാലയം മികവു പുലർത്തുന്നു. അതിനെല്ലാം ഒപ്പം നിൽക്കുന്നത് നല്ലവരായ രക്ഷിതാക്കളും, എന്നും ഈ വിദ്യാലയത്തിനായി അഹോരാത്രം യത്നിക്കുന്ന ഒരു പറ്റം അധ്യാപകരുരാണ്. | 1952 ൽ ബഹു സർഗ്ഗീസച്ചനാൽ തുടക്കം കുറിച്ച ഈ വിദ്യാലയം ക്രാന്തദർശികളായ നിരവധി മാനേജർമാരുടെയും പ്രധാനാധ്യാപകരുടെയും കർമ്മോത്സുകതയോടെയുള്ള പ്രവർത്തന ഫലമായി കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്ക് പടവുകൾ കയറികൊണ്ടിരിക്കുന്നു. കല, ശാസ്ത്ര, സാമൂഹിക, സാംസ്ക്കാരിക മേഖലകളിൽ ഈ വിദ്യാലയം മികവു പുലർത്തുന്നു. അതിനെല്ലാം ഒപ്പം നിൽക്കുന്നത് നല്ലവരായ രക്ഷിതാക്കളും, എന്നും ഈ വിദ്യാലയത്തിനായി അഹോരാത്രം യത്നിക്കുന്ന ഒരു പറ്റം അധ്യാപകരുരാണ്. [[പ്രമാണം:15051 stu group.png|നടുവിൽ|ലഘുചിത്രം|428x428px|school assembly]] | ||
== ഗാലറി.. == | == ഗാലറി.. == | ||
[[പ്രമാണം:15051 school view9.png|ഇടത്ത്|ലഘുചിത്രം|360x360ബിന്ദു|school panoramic views..................]] | [[പ്രമാണം:15051 school view9.png|ഇടത്ത്|ലഘുചിത്രം|360x360ബിന്ദു|school panoramic views..................]] | ||
[[പ്രമാണം:15051 school panoramic view.png|ലഘുചിത്രം|369x369ബിന്ദു]] | [[പ്രമാണം:15051 school panoramic view.png|ലഘുചിത്രം|369x369ബിന്ദു]] | ||
[[പ്രമാണം:15051 ahs night view.png|ഇടത്ത്|ലഘുചിത്രം|362x362ബിന്ദു|night view]] | |||
[[പ്രമാണം:15051 school panoramic view 2.png|നടുവിൽ|ലഘുചിത്രം|296x296ബിന്ദു]] | [[പ്രമാണം:15051 school panoramic view 2.png|നടുവിൽ|ലഘുചിത്രം|296x296ബിന്ദു]] | ||
[[പ്രമാണം:15051 up scool 3.png|ലഘുചിത്രം|339x339ബിന്ദു|പകരം=]][[പ്രമാണം:15051 up scool 4.png|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:15051 up scool 3.png|ലഘുചിത്രം|339x339ബിന്ദു|പകരം=]][[പ്രമാണം:15051 up scool 4.png|ഇടത്ത്|ലഘുചിത്രം|362x362px|ASSUMPTION UP SCHOOL Views.......]] | ||
[[പ്രമാണം:15051 up scool 1.png|ലഘുചിത്രം| | [[പ്രമാണം:15051 up scool 1.png|ലഘുചിത്രം|342x342px|പകരം=]] | ||