"അസംപ്ഷൻ എച്ച് എസ് ബത്തേരി/എന്റെ പഠനം എന്റെ ലഹരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Assumption (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
[[പ്രമാണം:15051 lahari colash.png|ലഘുചിത്രം|310x310ബിന്ദു]]
== എന്റെ പഠനം എന്റെ ലഹരി ==
== എന്റെ പഠനം എന്റെ ലഹരി ==
സ്കൂളുകളെയും ക്യാമ്പസുകളിലും ലഹരി വിമുക്തം ആക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പ്രത്യേക പരിപാടിയാണ് '''എൻറെ പഠനം എൻറെ ലഹരി.'''
സ്കൂളുകളെയും ക്യാമ്പസുകളിലും ലഹരി വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പ്രത്യേക പരിപാടിയാണ് '''എൻറെ പഠനം എൻറെ ലഹരി.'''സ്കൂളുകളെയും കാമ്പസുകളെയും ലഹരിവിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ സ്കൂളിൽ ലഹരിവിരുദ്ധ വാരാചരണം സംഘടിപ്പിച്ചു .ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26 വാരാചരണത്തിന് തുടക്കം കുറിച്ചു . വാരാചരണത്തിൽ എക്സൈസ് ഡിപ്പാർട്ട്മെന്റിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യവുമുണ്ടായിരുന്നു. വരാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ ബോധ വൽക്കരണ ബ്രോഷറുകളും ലഘുലേഖകളും നൽകി. വിദ്യാർത്ഥികൾക്ക് വാരാചരണത്തിന്റെ ഭാഗമായി പോസ്റ്റർ പ്രദർശനം, ക്വിസ് ,ഉപന്യാസ രചനാ മത്സരം, പ്രസംഗം ,എന്നിവ സംഘടിപ്പിച്ചു. വിദ്യാർഥികളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ വാരാചരണത്തോടനുബന്ധിച്ച് ലഹരിക്കെതിരെ ഒപ്പ്ശേഖരണം സംഘടിപ്പിച്ചു. പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ബത്തേരി ടൗണിൽ വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ് അവതരിപ്പിച്ചു . പ്രവർത്തനങ്ങൾക്ക് ശ്രീമതി.ബിൻസി ടീച്ചറും വിദ്യാർത്ഥികളും നേതൃത്വം നൽകി . വീഡിയോ സ്കൂളിന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് .


സ്കൂളുകളെയും കാമ്പസുകളെയും ലഹരിവിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ സ്കൂളിൽ ലഹരിവിരുദ്ധ വാരാചരണം സംഘടിപ്പിച്ചു .ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26 വാരാചരണത്തിന് തുടക്കം കുറിച്ചു . വാരാചരണത്തിൽ എക്സൈസ് ഡിപ്പാർട്ട്മെന്റിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യവുമുണ്ടായിരുന്നു. വരാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ ബോധ വൽക്കരണ ബ്രോഷറുകളും ലഘുലേഖകളും നൽകി. വിദ്യാർത്ഥികൾക്ക് വാരാചരണത്തിന്റെ ഭാഗമായി പോസ്റ്റർ പ്രദർശനം, ക്വിസ് ,ഉപന്യാസ രചനാ മത്സരം, പ്രസംഗം ,എന്നിവ സംഘടിപ്പിച്ചു. വിദ്യാർഥികളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ വാരാചരണത്തോടനുബന്ധിച്ച് ലഹരിക്കെതിരെ ഒപ്പ്ശേഖരണം സംഘടിപ്പിച്ചു. പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ബത്തേരി ടൗണിൽ വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ് അവതരിപ്പിച്ചു . പ്രവർത്തനങ്ങൾക്ക് ശ്രീമതി.ബിൻസി ടീച്ചറും വിദ്യാർത്ഥികളും നേതൃത്വം നൽകി . വീഡിയോ സ്കൂളിന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് .
=== ലഹരി വിരുദ്ധ വാരാചരണത്തോടനുബന്ധിച്ച് സ്കൂളിൽ നടത്തിയ വിവിധ പ്രവർത്തനങ്ങളും  അതിൻറെ ഫോട്ടോയും ===
 
[[പ്രമാണം:15051 lahari n.png|ലഘുചിത്രം|308x308ബിന്ദു]]
=== ലഹരി വിരുദ്ധ വാരാചരണത്തോടനുബന്ധിച്ച് സ്കൂളിൽ നടത്തിയ വിവിധ പ്രവർത്തനങ്ങൾ  അതിൻറെ ഫോട്ടോയും ===
'''1  ലഹരിവിരുദ്ധ ഉപന്യാസ രചനാ മത്സരം'''
'''1  ലഹരിവിരുദ്ധ ഉപന്യാസ രചനാ മത്സരം'''


വരി 18: വരി 19:


'''7 ലഹരി ക്കെതിരെ ടൗണിൽ ഫ്ലാഷ് മോബ്'''
'''7 ലഹരി ക്കെതിരെ ടൗണിൽ ഫ്ലാഷ് മോബ്'''
[[പ്രമാണം:15051 lah flash mob.png|ലഘുചിത്രം|305x305ബിന്ദു]]


=== ശ്രദ്ധേയമായി  ഫ്ലാഷ്  മോബ്. ===
=== ശ്രദ്ധേയമായി  ഫ്ലാഷ്  മോബ്. ===
വരി 25: വരി 27:


ചെയ്യുകയും ചെയ്തു.
ചെയ്യുകയും ചെയ്തു.
 
[[പ്രമാണം:15051 lahari poster 3.png|ലഘുചിത്രം|307x307ബിന്ദു]]
വിദ്യാർത്ഥികൾ  അവതരിപ്പിച്ച ഫ്ലാഷ് മോബ് .... വീഡിയോ ലിങ്ക് താഴെ
വിദ്യാർത്ഥികൾ  അവതരിപ്പിച്ച ഫ്ലാഷ് മോബ് .... വീഡിയോ ലിങ്ക് താഴെ