"ജി.എച്ച്.എസ്സ്.എരിമയൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സോഷ്യൽ സയൻസ് ക്ലബ്ബ്       * ഓരോ ക്ലാസിൽ നിന്നും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
[[പ്രമാണം:APJ Abdulkalam orma dinam.jpg|ലഘുചിത്രം]]
സോഷ്യൽ സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്



22:43, 6 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സോഷ്യൽ സയൻസ് ക്ലബ്ബ്

      * ഓരോ ക്ലാസിൽ നിന്നും രണ്ടോ മൂന്നോ കുട്ടികളെ ഉൾപ്പെടുത്തി സോഷ്യൽ സയൻസ് ക്ലബ് രൂപീകരിച്ചു.

      * ജൂലൈ 15 ന് കേരള ചരിത്ര ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനം നൽകി

     * ജൂലൈ 27 ന് APJ അബ്ദുൽ കലാം ഓർമ ദിനവുമായി ബന്ധപ്പെട്ട് കലാം വചനങ്ങൾ തയ്യാറാക്കി പ്രദർശിപ്പിച്ചു.

    * ആഗസ്റ്റ് 6-9 തീയതികളിൽ ഹിരോഹിമാ നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം സംഘടിപ്പിക്കുന്നുണ്ട്.. ഒരോ ദിനാചരണവും ഭംഗിയാക്കുവാൻ ക്ലബ്ബ് ശ്രമിച്ചു വരുന്നു.