"ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:58, 5 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഓഗസ്റ്റ് 2022→വായനക്കളരി
വരി 60: | വരി 60: | ||
==വായനക്കളരി== | ==വായനക്കളരി== | ||
<p style="text-align:justify">കരിങ്കുന്നം ഗവണ്മന്റ് എൽ. പി സ്കൂളിൽ | <p style="text-align:justify">കരിങ്കുന്നം ഗവണ്മന്റ് എൽ. പി. സ്കൂളിൽ മലയാള മനോരമ "വായനക്കളരി" പ്രവർത്തനങ്ങൾക്ക് തുടക്കമായി.<br> | ||
മഹാമാരിക്കാലത്തിന് ശേഷം ജൈവവായന തിരിച്ച് പിടിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ ഏറ്റെടുത്ത വായനാമാസാചരണ പ്രവർത്തനങ്ങളുടെ സമാപനത്തോടനുബന്ധിച്ച്, ശ്രീ: ജോയൽ തട്ടായത്ത് | മഹാമാരിക്കാലത്തിന് ശേഷം ജൈവവായന തിരിച്ച് പിടിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ ഏറ്റെടുത്ത വായനാമാസാചരണ പ്രവർത്തനങ്ങളുടെ സമാപനത്തോടനുബന്ധിച്ച്, ശ്രീ: ജോയൽ തട്ടായത്ത് മലയാള മനോരമ ദിനപത്രത്തിന്റെ കോപ്പി വിദ്യാർത്ഥി പ്രതിനിധികളായ ജിയോൻ ജോജി, ആൻലിയ ജിബു എന്നിവർക്കു നൽകി വായനക്കളരി പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഹെഡ്മാസ്റ്റർ ശ്രീ: പ്രസാദ് പി നായർ ,പി. റ്റി. എ. പ്രസിഡന്റ് ശ്രീ: ജിബു മാത്യു, വാർഡ് മെമ്പർ ശ്രീ: അജിമോൻ കെ. എസ്, മലയാള മനോരമ പ്രതിനിധികൾ, പി. റ്റി. എ. - എം.പി.ടി.എ. കമ്മറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.</p> | ||
<gallery mode="packed-hover" heights="200"> | |||
" നല്ല വായന, നല്ല ശീലം" എന്ന സന്ദേശം കുട്ടികൾക്ക് നൽകി ക്കൊണ്ട് വായനക്കളരി പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് ഈ പദ്ധതി ഏറെ സഹായകരമാണ്.</p> | പ്രമാണം:29312_vayanakalari2.jpg|| | ||
പ്രമാണം:29312_vayanakalari1.jpg|| | |||
പ്രമാണം:29312_vayanakalari3.jpg|| | |||
</gallery> | |||
<p style="text-align:justify">"നല്ല വായന, നല്ല ശീലം" എന്ന സന്ദേശം കുട്ടികൾക്ക് നൽകി ക്കൊണ്ട് വായനക്കളരി പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് ഈ പദ്ധതി ഏറെ സഹായകരമാണ്.</p> | |||
==ചാന്ദ്രദിനം== | ==ചാന്ദ്രദിനം== |