"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 117: വരി 117:
താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവും ലൈബ്രറിയുടെ മുൻ പ്രസിഡണ്ടുമായ ശ്രീ എം മുരളീധരൻ അധ്യക്ഷനായിരുന്നു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ  അബ്ദുൽ സലാം, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ,  ശ്രീമതി ഷഫീന  വി കെ എന്നിവർ ആശംസകളർപ്പിച്ചു .
താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവും ലൈബ്രറിയുടെ മുൻ പ്രസിഡണ്ടുമായ ശ്രീ എം മുരളീധരൻ അധ്യക്ഷനായിരുന്നു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ  അബ്ദുൽ സലാം, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ,  ശ്രീമതി ഷഫീന  വി കെ എന്നിവർ ആശംസകളർപ്പിച്ചു .
വനിതവേദി കൺവീനർ ശ്രീമതി ശാന്തകുമാരി ചടങ്ങിന്  നന്ദി പ്രകാശിപ്പിച്ചു.
വനിതവേദി കൺവീനർ ശ്രീമതി ശാന്തകുമാരി ചടങ്ങിന്  നന്ദി പ്രകാശിപ്പിച്ചു.
=== ഡിജിറ്റൽ മാഗസിൻ പ്രകാശനം (21-06-2022) ===
വെള്ളമുണ്ട : വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ  കൈറ്റ് വയനാട് ജില്ലാ കോഡിനേറ്റർ  സി  മുഹമ്മദലി മാസ്റ്റർ പ്രകാശനം ചെയ്തു.  " മഹാഗണിച്ചോട്ടിൽ എന്ന പേരിലുള്ള മാഗസിനിൽ വിദ്യാലയത്തിലെ അൻപതോളം വിദ്യാർത്ഥികളുടെ രചനകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ്  ഐ ടി കൂട്ടായ്മയിലെ സീനിയർ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് മാഗസിൻ തയ്യാറാക്കിയത്. പി ടി എ പ്രസിഡണ്ട്  ടി കെ മമ്മൂട്ടി  അധ്യക്ഷനായിരുന്നു.
ലിറ്റിൽ കൈറ്റ്സ് സബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള  ഉപഹാരം സ്കൂൾ പ്രിൻസിപ്പാൾ പി സി തോമസ് നൽകി. മാഗസിൻ എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകൾ മുൻ ഹെഡ് മിസ്ട്രസ് പി കെ സുധ, കൈറ്റ് മാസ്റ്റർ ട്രെയിനർ ബാലൻ മാസ്റ്റർ എന്നിവർ വിതരണം ചെയ്തു. ഐ ടി കോഡിനേറ്റർ അബ്ദുൾ സലാം സ്വാഗതമാശംസിച്ച ചടങ്ങിൽ എച്ച് എം ഇൻ ചാർജ് ഷീജ നാപ്പള്ളി , സ്റ്റാഫ് സെക്രട്ടറി ആലീസ് ഐ പി , മിസ് വർ അലി മാസ്റ്റർ, മുബീന ടീച്ചർ, കുമാരി എവ്ലിൻ അന്ന ഷിബു തുടങ്ങിയർ സംസാരിച്ചു. ലിറ്റിൽ കൈറ്റ് സ് മിസ്ട്രസ് ഷഫീന ടീച്ചർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.




3,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1829485" എന്ന താളിൽനിന്ന് ശേഖരിച്ചത്