"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 7: | വരി 7: | ||
=='''ജൂൺ 8 - ഞങ്ങളും കൃഷിയിലേയ്ക്ക്'''- 2022== | =='''ജൂൺ 8 - ഞങ്ങളും കൃഷിയിലേയ്ക്ക്'''- 2022== | ||
ജൂൺ 8 ന് എസ്.പി.സി.യുടെ 'ഞങ്ങളും കൃഷിയിലേയ്ക്ക് ' എന്ന പദ്ധതിയുടെ ഭാഗമായി സ്കൂൾ വളപ്പിൽ പച്ചക്കറി കൃഷി ആരംഭിച്ചു. നെടുമങ്ങാട് നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ ശ്രീ. ഷാജഹാൻ സാർ, എസ്. പി. സി. കേഡറ്റ്സ്, പി.ടി.എ. പ്രസിഡൻറ്, സി.പി.ഒ. മാരായ ശ്രീ. പുഷ്പരാജ് സാർ, ശ്രീമതി. സുനി ടീച്ചർ തുടങ്ങിയവർ ആശംസകൾ അറിയിക്കുകയും ചെയ്തു. | ജൂൺ 8 ന് എസ്.പി.സി.യുടെ 'ഞങ്ങളും കൃഷിയിലേയ്ക്ക് ' എന്ന പദ്ധതിയുടെ ഭാഗമായി സ്കൂൾ വളപ്പിൽ പച്ചക്കറി കൃഷി ആരംഭിച്ചു. നെടുമങ്ങാട് നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ ശ്രീ. ഷാജഹാൻ സാർ, എസ്. പി. സി. കേഡറ്റ്സ്, പി.ടി.എ. പ്രസിഡൻറ്, സി.പി.ഒ. മാരായ ശ്രീ. പുഷ്പരാജ് സാർ, ശ്രീമതി. സുനി ടീച്ചർ തുടങ്ങിയവർ ആശംസകൾ അറിയിക്കുകയും ചെയ്തു. | ||
<gallery mode="packed-overlay" heights="250"> | |||
പ്രമാണം:42040SPC AGRI.jpeg.jpg|'''SPC കുട്ടികൾ തൈകൾ നടുന്നു''' | |||
പ്രമാണം:42040SPC AGRI 2.jpeg.jpg|'''SPC കുട്ടികൾ തൈകൾ നടുന്നു''' | |||
</gallery> | |||
=='''ജൂൺ 10 - വാക്സിനേഷൻ ക്യാമ്പ്'''- 2022== | =='''ജൂൺ 10 - വാക്സിനേഷൻ ക്യാമ്പ്'''- 2022== | ||