"ഗവ.ഡി.വി.എൽ.പി.എസ്. കോട്ടുകാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| Govt. D. V. L. P. S. Kottukal }}{{Schoolwiki award applicant}}{{Infobox School  
{{prettyurl| Govt. D. V. L. P. S. Kottukal}}
 
{{{Infobox School  
|സ്ഥലപ്പേര്=ഊരുട്ടുവിള  
|സ്ഥലപ്പേര്=ഊരുട്ടുവിള  
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
വരി 61: വരി 64:

== ചരിത്രം ==
== ചരിത്രം ==
== <small>കോട്ടുകാൽ ഗ്രാമപഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. പണ്ട് നായർ സമുദായക്കാർ കൂട്ടുയോഗങ്ങൾ കൂടുകയും നാല് നായർ കുടുംബങ്ങൾ നാല് ചക്രത്തിന് വിൽക്കുകയും ചെയ്ത 50 സെന്റ് സ്ഥലത്താണ് ഈ പ്രൈമറി സ്കൂൾ സ്ഥിതിചെയ്യുന്നത്. സർക്കാർ ഏറ്റെടുക്കുന്നതിനു മുൻപ് ഈ സ്ഥലത്ത് N. S. S. കരയോഗം ഒരു ഷെഡിൽ പ്രവർത്തിച്ചിരുന്നു. അതിനോട് ചേർന്ന ഒരു ഓലപ്പുരയിൽ ഒരു കുടിപ്പള്ളിക്കൂടം പോലെയാണ് ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1948 ജൂൺ 1- നാണ് സ്കൂൾ സ്ഥാപിതമായത്. ആദ്യകാലത്തു ഒന്നും രണ്ടും ക്ലാസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ആദ്യ പ്രഥമാധ്യാപകൻ ശ്രീ. കൊച്ചുരാമൻ പിള്ളയും ആദ്യ വിദ്യാർത്ഥി ജനാർദ്ദനൻ പിള്ളയുമാണ്. പി.ഡബ്ല്യൂ. ഡി. അസിസ്റ്റന്റ് എഞ്ചിനീയർ സുകുമാരൻ, ഡോ. സുരേഷ്, എഞ്ചിനീയർ രവീന്ദ്രൻ എന്നിവർ ഈ സ്കൂളിൽ പഠിച്ച പൂർവ വിദ്യാർത്ഥികളാണ്.</small> ==
കോട്ടുകാൽ ഗ്രാമപഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. പണ്ട് നായർ സമുദായക്കാർ കൂട്ടുയോഗങ്ങൾ കൂടുകയും നാല് നായർ കുടുംബങ്ങൾ നാല് ചക്രത്തിന് വിൽക്കുകയും ചെയ്ത 50 സെന്റ് സ്ഥലത്താണ് ഈ പ്രൈമറി സ്കൂൾ സ്ഥിതിചെയ്യുന്നത്. സർക്കാർ ഏറ്റെടുക്കുന്നതിനു മുൻപ് ഈ സ്ഥലത്ത് N. S. S. കരയോഗം ഒരു ഷെഡിൽ പ്രവർത്തിച്ചിരുന്നു. അതിനോട് ചേർന്ന ഒരു ഓലപ്പുരയിൽ ഒരു കുടിപ്പള്ളിക്കൂടം പോലെയാണ് ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1948 ജൂൺ 1- നാണ് സ്കൂൾ സ്ഥാപിതമായത്. ആദ്യകാലത്തു ഒന്നും രണ്ടും ക്ലാസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ആദ്യ പ്രഥമാധ്യാപകൻ ശ്രീ. കൊച്ചുരാമൻ പിള്ളയും ആദ്യ വിദ്യാർത്ഥി ജനാർദ്ദനൻ പിള്ളയുമാണ്. പി.ഡബ്ല്യൂ. ഡി. അസിസ്റ്റന്റ് എഞ്ചിനീയർ സുകുമാരൻ, ഡോ. സുരേഷ്, എഞ്ചിനീയർ രവീന്ദ്രൻ എന്നിവർ ഈ സ്കൂളിൽ പഠിച്ച പൂർവ വിദ്യാർത്ഥികളാണ്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 98: വരി 101:
== വഴികാട്ടി ==
== വഴികാട്ടി ==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
ബാലരാമപുരം ഉച്ചക്കടയിൽ നിന്നും പോകുന്ന കണ്ണറവിള വഴിയിൽ മുന്ന്  കിലോമീറ്റർ  ഉള്ളിലായി സ്ഥിതിചെയൂന്നു
*ബാലരാമപുരം ഉച്ചക്കടയിൽ നിന്നും പോകുന്ന കണ്ണറവിള വഴിയിൽ മുന്ന്  കിലോമീറ്റർ  ഉള്ളിലായി സ്ഥിതിചെയൂന്നു
{{#multimaps:8.39401,77.03882 | zoom=18}}
----
{{#multimaps:8.39401, 77.03882 | zoom=18}}

14:37, 2 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

{Schoolwiki award applicant}}

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

{

ഗവ.ഡി.വി.എൽ.പി.എസ്. കോട്ടുകാൽ
വിലാസം
ഊരുട്ടുവിള

ഗവ. ഡി വി എൽ പി എസ് കോട്ടുകൽ ,ഊരുട്ടുവിള ,പയ്യറ്റുവിള ,695501
,
പയ്യറ്റുവിള പി.ഒ.
,
695501
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1960
വിവരങ്ങൾ
ഫോൺ0471 487344
ഇമെയിൽgdvlpskottual@gmail.com
കോഡുകൾ
സ്കൂൾ കോഡ്44207 (സമേതം)
യുഡൈസ് കോഡ്32140200211
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കോട്ടുക്കൽ
വാർഡ്01
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ07
പെൺകുട്ടികൾ09
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരമാദേവി
പി.ടി.എ. പ്രസിഡണ്ട്ജയപ്രകാശ്
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ
അവസാനം തിരുത്തിയത്
02-08-2022Vijayanrajapuram

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കോട്ടുകാൽ ഗ്രാമപഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. പണ്ട് നായർ സമുദായക്കാർ കൂട്ടുയോഗങ്ങൾ കൂടുകയും നാല് നായർ കുടുംബങ്ങൾ നാല് ചക്രത്തിന് വിൽക്കുകയും ചെയ്ത 50 സെന്റ് സ്ഥലത്താണ് ഈ പ്രൈമറി സ്കൂൾ സ്ഥിതിചെയ്യുന്നത്. സർക്കാർ ഏറ്റെടുക്കുന്നതിനു മുൻപ് ഈ സ്ഥലത്ത് N. S. S. കരയോഗം ഒരു ഷെഡിൽ പ്രവർത്തിച്ചിരുന്നു. അതിനോട് ചേർന്ന ഒരു ഓലപ്പുരയിൽ ഒരു കുടിപ്പള്ളിക്കൂടം പോലെയാണ് ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1948 ജൂൺ 1- നാണ് സ്കൂൾ സ്ഥാപിതമായത്. ആദ്യകാലത്തു ഒന്നും രണ്ടും ക്ലാസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ആദ്യ പ്രഥമാധ്യാപകൻ ശ്രീ. കൊച്ചുരാമൻ പിള്ളയും ആദ്യ വിദ്യാർത്ഥി ജനാർദ്ദനൻ പിള്ളയുമാണ്. പി.ഡബ്ല്യൂ. ഡി. അസിസ്റ്റന്റ് എഞ്ചിനീയർ സുകുമാരൻ, ഡോ. സുരേഷ്, എഞ്ചിനീയർ രവീന്ദ്രൻ എന്നിവർ ഈ സ്കൂളിൽ പഠിച്ച പൂർവ വിദ്യാർത്ഥികളാണ്.

ഭൗതികസൗകര്യങ്ങൾ

സ്ക്കൂളിന് ചുറ്റുമതിൽ ഇല്ല.

ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തത

   • വിശാലമായ ക്ലാസ് റുമുകൾ
   • സ്മാർട്ട് ക്ലാസ് റൂം 
   • കളിസ്ഥലം 
   • കുടിവെള്ള സൗകര്യം 
   • വാഹന പാർക്കിംഗ് എരിയ 
   • സൗകര്യപ്രദമായ ടോയ് ലറ്റുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ശാസ്ത്ര കോർണർ
  • ഗണിത ലാബ്
  • പുസ്തക ചുമർ
  • ദിനാചരണങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പി.ഡബ്ല്യൂ. ഡി. അസിസ്റ്റന്റ് എഞ്ചിനീയർ സുകുമാരൻ

ഡോ. സുരേഷ്

എഞ്ചിനീയർ രവീന്ദ്രൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബാലരാമപുരം ഉച്ചക്കടയിൽ നിന്നും പോകുന്ന കണ്ണറവിള വഴിയിൽ മുന്ന് കിലോമീറ്റർ ഉള്ളിലായി സ്ഥിതിചെയൂന്നു

{{#multimaps:8.39401, 77.03882 | zoom=18}}