"ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 61: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
==ചരിത്രം== | |||
കോട്ടുകാൽ ഗ്രാമപഞ്ചായത്തിൽ 6 , 7 വാർഡുകളിലായി വേങ്ങാപൊറ്റ ജംഗ്ഷനിൽ ബൈപാസ്സിന് സമീപം ഗവ . എൽ പി എസ് കഴിവൂർ മൂലക്കര സ്ഥിതി ചെയ്യുന്നു. 1883 ൽ കാഞ്ഞിരംകുളം ചാവടിനടയിൽ ശ്രീ മാനുവൽ കുടിപള്ളിക്കൂടമായി ആരംഭിച്ചതാണ് പ്രസ്തുത സ്കൂൾ . അന്ന് 1 മുതൽ 3 വരെയായിരുന്നു ക്ലാസുകൾ . പിന്നീട് ശ്രീ .എം . ജെയിംസ് സ്കൂൾ ഇന്ന് നിലനിൽക്കുന്ന സ്ഥലം സംഭാവനയായി നൽകുകയും സ്കൂൾ നിർമ്മിക്കുകയും ചെയ്തു . 1936 ൽ സർക്കാർ സ്കൂൾ ഏറ്റെടുത്തു. ശ്രീ . ജെയിംസായിരുന്നു പ്രഥമാധ്യാപകൻ . നിലവിൽ; പ്രീപ്രൈമറി മുതൽ അഞ്ചാം സ്റ്റാൻഡേർഡ് വരെയുള്ള ക്ലാസ്സുകളാണ് പ്രവർത്തിക്കുന്നത് . പ്രധാന അധ്യാപിക ഉൾപ്പെടെ അഞ്ച് അധ്യാപകരാണ് ഇപ്പോൾ ഇവിടെ ഉള്ളത് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഷീറ്റ് മേഞ്ഞ കെട്ടിടങ്ങൾ, സി ആർ സി കെട്ടിടം, സൗകര്യമുള്ള പാചകപ്പുര, സ്റ്റോ റൂം, കുടിവെള്ള ലഭ്യത, ടോയ്ലറ്റ് സൌകര്യം, , മൈക്ക് സിസ്റ്റം, ആവശ്യത്തിന് ഫർണിച്ചറുകൾ, ക്ലാസ് ലൈബ്രറി, എല്ലാ ക്ലാസുകളിലും അലമാരകൾ, ജൈവവൈവിധ്യ പാർക്ക് എന്നിവയെല്ലാം ഉണ്ട്. കളിസ്ഥലം ഇല്ല. | ഷീറ്റ് മേഞ്ഞ കെട്ടിടങ്ങൾ, സി ആർ സി കെട്ടിടം, സൗകര്യമുള്ള പാചകപ്പുര, സ്റ്റോ റൂം, കുടിവെള്ള ലഭ്യത, ടോയ്ലറ്റ് സൌകര്യം, , മൈക്ക് സിസ്റ്റം, ആവശ്യത്തിന് ഫർണിച്ചറുകൾ, ക്ലാസ് ലൈബ്രറി, എല്ലാ ക്ലാസുകളിലും അലമാരകൾ, ജൈവവൈവിധ്യ പാർക്ക് എന്നിവയെല്ലാം ഉണ്ട്. കളിസ്ഥലം ഇല്ല. | ||
| വരി 99: | വരി 97: | ||
== വഴികാട്ടി == | == വഴികാട്ടി == | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{{#multimaps: 8.36620391851418, 77.0348339719617|| zoom=18 }} | *നെല്ലിമൂട് ജംഗ്ഷനിൽ നിന്നും മരപ്പാലം റോഡിൽ വേങ്ങാപൊറ്റ ജംഗ്ഷനിൽ ഇടതുവശത്തായി ഗവണ്മെന്റ് എൽപി സ്കൂൾ സ്ഥിതിചെയ്യുന്നു | ||
---- | |||
{{#multimaps: 8.36620391851418, 77.0348339719617|| zoom=18}} | |||