"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2022പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35052mihs (സംവാദം | സംഭാവനകൾ)
No edit summary
35052mihs (സംവാദം | സംഭാവനകൾ)
No edit summary
വരി 94: വരി 94:
പ്രമാണം:Character basheer 35052 22 (3).jpeg
പ്രമാണം:Character basheer 35052 22 (3).jpeg
</gallery></div>
</gallery></div>
===റോഡ് സുരക്ഷാ ക്ലാസ് ===
<div align="justify">
2022 ജൂൺ 7 നു കുട്ടികൾക്കായി റോഡ് സേഫ്റ്റി ക്ലാസ് നടത്തപ്പെട്ടു. സൈക്കിളിൽ യാത്ര ചെയ്ത് സ്കൂളിലേക്ക് എത്തുമ്പോൾ റോഡിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പാലിക്കേണ്ട നിയമങ്ങൾ എന്നിവയൊക്കെ വളരെ വ്യക്തമായി ഈ ബോധവത്ക്കരണ ക്ലാസിലൂടെ കുട്ടികളിൾക്ക് മനസിലാക്കി കൊടുത്തു. അതുപോലെ തന്നെ വാഹനമോടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയും, മൊബൈൽ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന അപകടസാധ്യതകളും അദ്ദേഹം കുട്ടികളെ പ്രത്യേകമായി ഓർമ്മിപ്പിച്ചു. അത്തരത്തിൽ അപകട സാഹചര്യങ്ങളിൽ വാഹനം ഓടിക്കുന്ന വീട്ടുകാരോ, നാട്ടുകാരെയോ കണ്ടാൽ മുന്നറിയിപ്പ് നല്കാൻ മടിക്കരുത് എന്നും അദ്ദേഹം കുട്ടികളെ ഓർമ്മിപ്പിച്ചു. അതുപോലെതന്നെ നടന്നു വരുന്ന കുട്ടികൾ റോഡിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അദ്ദേഹം പറഞ്ഞു. 
<gallery mode="packed-hover">
</gallery>
</div>
===ലോകജനസംഖ്യാദിനം ===
===ലോകജനസംഖ്യാദിനം ===
<div align="justify">
<div align="justify">