"ഗവ. എച്ച്.എസ്.എസ്. വെണ്ണല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 45: വരി 45:
ORC Training
ORC Training


July 29 - LED ബൾബ് നിർമ്മാണം
==LED ബൾബ് നിർമ്മാണം ==
<p style="text-align:justify">
 
<center>
{|style="margin: 0 auto;"
 
<p style="text-align:justify">
വെണ്ണല ഗവ. ബയർ സെക്കന്ററി സ്‍കൂളിൽ വിദ്യാർത്ഥികൾക്ക് LED നിർമ്മിക്കാൻ പരിശീലനം നൽകി. പതാതം ക്ലാസ്സിലെ ഭൗതിക ശാസ്‍ത്രം  പാഠ പുസ്തകത്തിന്റെ പഠനപ്രവർത്തനത്തിന്റെ ഭാഗമായാണ് 101 കുട്ടികൾക്ക് പരിശീലനം നൽകിയത്.
<center>
{|style="margin: 0 auto;"
[[പ്രമാണം:26066_LED1.jpeg|450px]]
[[പ്രമാണം:26066_LED2.jpeg|360px]]
 
|}
</center>

22:43, 1 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രവേശനോൽസവം

2021 ജൂൺ 1 ന് സ്‌കൂൾ തുറന്നു. പ്രവേശനോൽസവം ഗംഭീരമായി ആഘോഷിച്ചു. ചലച്ചിത്ര താരം .......... പങ്കെടുത്തു.  സ്കൂൾ പി ടി എ പ്രസി‍ഡണ്ട് ശ്രീമതി. സ്‍നേഹ പ്രഭ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. വി. എ. ശ്രീജിത്ത് , വാർഡ് കൗംസിലർ ശ്രീ ഹർഷൽ കെ. ബി എന്നിവർ ആശംസകൾ നേർന്നു. അഞ്ചാം ക്ലാസിലേക്ക് പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സ്കൂൾ പി. ടി. എ ഏർപ്പെടുത്തിയ പഠനോപകരണങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. ച‍ടങ്ങിൽ പ്രധാനാധ്യാപിക ശ്രീമതി. പ്രേമജ ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ ജയേഷ് സാർ നന്ദിയും പറഞ്ഞു.വിദ്യാർത്ഥികൾക്ക് പായസ വിതരണം നടത്തി.

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ 6ന് നടത്തിയ2022-23 അക്കാദമിക് വർഷത്തെ ആദ്യ അസംബ്ലിയിൽ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു കുട്ടികൾ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി പ്രധാനാധ്യാപിക ശ്രീമതി പ്രേമജ ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകി.ഭിന്ന ശേഷി വിദ്യാർത്ഥി ക്ക് വൃക്ഷത്തൈ വിതരണം ചെയ്തു. കുട്ടികളുടെ പ്രസംഗം, പരിസ്ഥിതി ദിന ഗാനം, കുട്ടികളുടെ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു.

June 10 - സ്പെഷൽ കെയർ സെന്റർ - ഫിസിയോ തെറാപ്പി വിഭാഗം വിദ്യാഭ്യാസ റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. വി. എ. ശ്രീജിത്ത്  ഉദ്ഘാടനം ചെയ്തു.

June 15 - വയോജന പീഠന വിരുദ്ധ ദിനം - വിദ്യാർത്ഥികൾ പ്രതിജ്ഞ ചൊല്ലി.

July 17 - Medical Camp

June 18 - SPC ത്രിദിന ക്യാമ്പ്

വായനാദിനം

June 19 ന് വായനാദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ജൂൺ 19 മുതൽ ജൂലായ് 18 വരെ അക്ഷരോൽസവം എന്ന പേരിൽ വായനാ മാസാചരണം നടത്താൻ സ്കൂൾ എസ് ആർ ജി തീരുമാനിച്ചു.

June 21 - കരിയർ ഗൈഡൻസ് ക്ലാസ്സ് (HSS)

June 26 - ലോക മയക്കു മരുന്ന് വിരുദ്ധ ദിനം - െല്ലാ ക്ലാസ്സുകളിലും ഉപന്യാസ മത്സരം നടത്തി.

July 2 - കുടുംബശ്രീ പ്രവർത്തകർ 55 പുസ്തകങ്ങൾ സ്‍കൂൾ ലൈബ്രറിയിലേക്ക് നൽകി. കൗൺസിലർ ശ്രീമതി. വത്സല കുമാരിയുടെ നേതൃത്വത്തിൽ

July 5 -  ബഷീർ ദിന ക്വിസ് - HS - ശ്രീനന്ദ   UP - ശ്രാപ്രിയ

July 22 - ചാന്ദ്രദിന വീഡിയോ പ്രദർശനം നടത്തി.

ORC Training

LED ബൾബ് നിർമ്മാണം

വെണ്ണല ഗവ. ബയർ സെക്കന്ററി സ്‍കൂളിൽ വിദ്യാർത്ഥികൾക്ക് LED നിർമ്മിക്കാൻ പരിശീലനം നൽകി. പതാതം ക്ലാസ്സിലെ ഭൗതിക ശാസ്‍ത്രം പാഠ പുസ്തകത്തിന്റെ പഠനപ്രവർത്തനത്തിന്റെ ഭാഗമായാണ് 101 കുട്ടികൾക്ക് പരിശീലനം നൽകിയത്.