"കൂടുതലറിയാം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 16: വരി 16:




[[പ്രമാണം:STERM-ED.jpeg|ഇടത്ത്‌|ലഘുചിത്രം|309x309ബിന്ദു]]


== STEM-ED ==
== STEM-ED ==

22:43, 30 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം

NMMS പരീക്ഷയിൽ വിജയം കൊയ്ത് WOVHSS മുട്ടിൽ . കൽപറ്റ: കേന്ദ്ര സർക്കാരിന്റെ സ്കോളർഷിപ്പ് പദ്ധതിയായ നാഷ്ണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ ഫലത്തിൽ വയനാട് ജില്ലയിൽ മികവാർന്ന നേട്ടവുമായി മുട്ടിൽ ഹൈസ്കൂൾ . അഞ്ച് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് അർഹതയും 34 വിദ്യാർത്ഥികൾ പരീക്ഷ യോഗ്യതയും നേടി. മഹനൂർ ജന്ന, റസിൻ റിയാസ്, ശിവന്യ ഷിജു, ഇഷ മറിയം , റമീസസുമൻ എന്നീ പ്രതിഭകളെ വിദ്യാലയം അനുമോദിച്ചു. 12000 രൂപ വീതം 4 വർഷം ലഭ്യമാകുന്നതാണ് സ്കോളർഷിപ്പ് .


INSPIRE AWARD






STEM-ED

"https://schoolwiki.in/index.php?title=കൂടുതലറിയാം/അംഗീകാരങ്ങൾ&oldid=1828020" എന്ന താളിൽനിന്ന് ശേഖരിച്ചത്