ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ് പുള്ളിയിൽ/അക്ഷര ദീപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48482 (സംവാദം | സംഭാവനകൾ)
No edit summary
48482 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
പുള്ളിയിൽ ഗവൺമെന്റ് യു പി സ്കൂളിലെ 2022-23 അധ്യയന വർഷത്തെ പ്രവേശനോത്സവം നൂറുകണക്കിന് ചിരാതുകൾ പ്രകാശിപ്പിച്ചു നടത്തുകയുണ്ടായി.
അറിവ് അഗ്നിയാണ് വെളിച്ചമാണ് മനുഷ്യന്റെ നിലനിൽപ്പിന്റെ വിജയത്തിന്റെ ആയുധമാണ് അറിവിന്റെ അക്ഷരച്ചിരാതുകൾ തെളിയിച്ചുകൊണ്ട് 2022 23 അധ്യയനവർഷത്തിന് തിരശ്ശീല ഉയർന്നു.  സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രഥമ അധ്യാപകനിൽ നിന്ന് നവാഗതർ  അറിവിന്റെ ചിരാതുകളിൽ വെളിച്ചം പകർന്ന് പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു. "

16:43, 28 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം