"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൂൾ ഉച്ചഭക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.) → കുക്ക്. |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:15051 noon feed1.jpg|ലഘുചിത്രം|238x238ബിന്ദു]] | |||
== മിഡ് ഡേ മീൽ സ്കീം. == | == മിഡ് ഡേ മീൽ സ്കീം. == | ||
സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിയാണ് മിഡ് ഡേ മീൽ സ്കീം. 1984 മുതൽ സംസ്ഥാന സ്വന്തം ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കി വന്നിരുന്ന സ്കൂൾ ഉച്ചഭക്ഷണ പദ്ധതി 1995 മുതൽ കേന്ദ്ര/സംസ്ഥാന ഫണ്ടുകൾ ഉപയോഗിച്ചാണ് നടപ്പാക്കി വരുന്നത്.കേരളത്തിൽ 12,327 വിദ്യാലയങ്ങളിലായി 26,54,807 വിദ്യാർത്ഥികളാണ് പദ്ധതിയുടെ കീഴിൽ വരുന്നത്. കേന്ദ്ര മാനവവിഭവ ശേഷി വികസന വകുപ്പ് മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള മാർഗ നിർദ്ദേശങ്ങൾ പ്രകാരം പ്രൈമറി വിഭാഗം വിദ്യാർത്ഥികൾക്ക് പ്രതിദിനം 100 ഗ്രാം അരി വീതവും യുപി വിഭാഗം വിദ്യാർത്ഥികൾക്ക് പ്രതിദിനം 150 ഗ്രാം അരി വീതവുമാണ് പാചകം. പ്രീ പ്രൈമറി വിദ്യാർത്ഥികൾക്ക് പ്രതിദിനം 30 ഗ്രാം അരി വീതം പാചകം ചെയ്ത് ഉച്ചഭക്ഷണമായി നൽകിവരുന്നു. ധാന്യകം, മാംസം, കൊഴുപ്പു, ധാതുക്കൾ എന്നിവ ആവശ്യമായ അളവിലും അനുപാതത്തിലും അടങ്ങിയ കറികളും ഉച്ചഭക്ഷണത്തോടൊപ്പം നൽകുന്നു.ആഴ്ചയിൽ രണ്ട് പ്രാവശ്യം പാലും (ഒരു കുട്ടിക്ക് 150 മില്ലി വീതം) ഒരു പ്രാവശ്യം മുട്ടയും വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട്. | സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിയാണ് മിഡ് ഡേ മീൽ സ്കീം. 1984 മുതൽ സംസ്ഥാന സ്വന്തം ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കി വന്നിരുന്ന സ്കൂൾ ഉച്ചഭക്ഷണ പദ്ധതി 1995 മുതൽ കേന്ദ്ര/സംസ്ഥാന ഫണ്ടുകൾ ഉപയോഗിച്ചാണ് നടപ്പാക്കി വരുന്നത്.കേരളത്തിൽ 12,327 വിദ്യാലയങ്ങളിലായി 26,54,807 വിദ്യാർത്ഥികളാണ് പദ്ധതിയുടെ കീഴിൽ വരുന്നത്. കേന്ദ്ര മാനവവിഭവ ശേഷി വികസന വകുപ്പ് മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള മാർഗ നിർദ്ദേശങ്ങൾ പ്രകാരം പ്രൈമറി വിഭാഗം വിദ്യാർത്ഥികൾക്ക് പ്രതിദിനം 100 ഗ്രാം അരി വീതവും യുപി വിഭാഗം വിദ്യാർത്ഥികൾക്ക് പ്രതിദിനം 150 ഗ്രാം അരി വീതവുമാണ് പാചകം. പ്രീ പ്രൈമറി വിദ്യാർത്ഥികൾക്ക് പ്രതിദിനം 30 ഗ്രാം അരി വീതം പാചകം ചെയ്ത് ഉച്ചഭക്ഷണമായി നൽകിവരുന്നു. ധാന്യകം, മാംസം, കൊഴുപ്പു, ധാതുക്കൾ എന്നിവ ആവശ്യമായ അളവിലും അനുപാതത്തിലും അടങ്ങിയ കറികളും ഉച്ചഭക്ഷണത്തോടൊപ്പം നൽകുന്നു.ആഴ്ചയിൽ രണ്ട് പ്രാവശ്യം പാലും (ഒരു കുട്ടിക്ക് 150 മില്ലി വീതം) ഒരു പ്രാവശ്യം മുട്ടയും വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട്. | ||