"ജി.എം.എൽ.പി.എസ്. മാങ്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 49: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=വിനോദ് കുമാർ കെ പി | ||
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് ബശീറുദ്ധീൻ എം പി | |പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് ബശീറുദ്ധീൻ എം പി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സീനത്ത് എം കെ പി | |എം.പി.ടി.എ. പ്രസിഡണ്ട്=സീനത്ത് എം കെ പി |
21:13, 26 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.എൽ.പി.എസ്. മാങ്കടവ് | |
---|---|
വിലാസം | |
മാങ്കടവ് അരോളി പി.ഒ. , 670561 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 0497 2784556 |
ഇമെയിൽ | school13634@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13634 (സമേതം) |
യുഡൈസ് കോഡ് | 32021300202 |
വിക്കിഡാറ്റ | Q64459487 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പാപ്പിനിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | അഴീക്കോട് |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പാപ്പിനിശ്ശേരി പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 67 |
പെൺകുട്ടികൾ | 59 |
ആകെ വിദ്യാർത്ഥികൾ | 126 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വിനോദ് കുമാർ കെ പി |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് ബശീറുദ്ധീൻ എം പി |
എം.പി.ടി.എ. പ്രസിഡണ്ട് | സീനത്ത് എം കെ പി |
അവസാനം തിരുത്തിയത് | |
26-07-2022 | User13634 |
കണ്ണൂൂർ ജില്ലയിലെ കണ്ണൂൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ മാങ്കടവ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ. മാപ്പിള എൽ പി സ്കൂൾ , മാങ്കടവ്
ചരിത്രം
,മാങ്കടവ് പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കേന്ദ്രമായ ഈ പ്രൈമറി വിദ്യാലയം 1912 - ൽ ആരംഭിച്ചു. മാപ്പിള എലിമെന്ററി സ്കൂൾ എന്നായിരുന്നു പേര്. 1947 വരെ മതപഠനം കൂടി ഇതിന്റെ ഭാഗമായിരുന്നു.പോക്കു എന്ന ഒരു വ്യക്തിയുടെ കെട്ടിടത്തിലും പിന്നീട് മദ്രസ കെട്ടിടത്തിലുമായിട്ടായിരുന്നു പ്രവർത്തിച്ചിരുന്നത്. കേരള സംസ്ഥാന രൂപീകരണത്തോടെ ഗവണ്മെന്റ് മാപ്പിള സ്കൂൾ എന്ന് പുനർനാമകരണം ചെയ്തു. 2010 വരെ സ്വകാര്യ വ്യക്തിയുടെയും മദ്രസയുടെയും വാടക കെട്ടിടത്തിലായിരുന്നു അധ്യയനം നടന്നിരുന്നത്. 2005 - ൽ പി ടി എ യും നാട്ടുകാരും ചേർന്ന് ധനസമാഹരണം നടത്തി 20 സെന്റ് സ്ഥലം വാങ്ങി സ്കൂളിന് സ്വന്തമായി കെട്ടിടം നിമ്മിച്ചു. പഞ്ചായത്തിന്റെയും എം എൽ എ യുടെയും നാട്ടുകാരുടെയും ധന സഹായത്തോടെ സ്കൂൾ കെട്ടിടം വികസിച്ചു. ഇപ്പോൾ 2021-22 വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ എല്ലാവിധ ആധുനിക സൗകര്യങ്ങളുമുള്ള ഒരു പൊതുവിദ്യാലയമായി ഇത് മാറി.
ഇപ്പോൾ ഇവിടെ ജോലിചെയ്യുന്ന അധ്യാപകർ വിനോദ് കുമാർ കെ പി ( ഹെഡ് മാസ്റ്റർ ) റഷീദ പി പി രഞ്ജിത ടി വി ശ്രീമ ശ്രീധരൻ മൃദുല എം പുഷ്പവല്ലി (പിടിസിഎം )
ഭൗതികസൗകര്യങ്ങൾ
- മികവാർന്നവിശാലമായ 7 ക്ലാസ്സ് മുറികൾ, (5 സ്മാർട്ട് ക്ലാസ്സ് മുറികൾ)
- ഒരു കോൺഫറൻസ് ഹാൾ,
- ആവശ്യമായ ടോയ്ലറ്റ് സൗകര്യങ്ങൾ,
- ഒരു ചെറിയ ഓഫീസ് മുറി,
- പാചകമുറി,
- പൂർവ്വ വിദ്യാർഥികൾ നിർമ്മിച്ചു നൽകിയ ജലവിതരണ സംവിധാനം,
- കിണർ ജല ലഭ്യത,
- ജപ്പാൻ കുടിവെള്ളം,
- ചുറ്റുമതിൽ, നെയിം ബോർഡ്,
- പെൻ ബൂത്ത്,
- ബോട്ടിൽ ബൂത്ത്,
പാഠ്യേതര പ്രവർത്തനങ്ങൾ
- ഉച്ചഭക്ഷണത്തിനുപകരിക്കുന്ന സ്കൂൾ തല പച്ചക്കറി കൃഷി,
- സഞ്ജീവനം ഔഷധ ഉദ്യാനം,
- പ്ലാസ്റ്റിക് നിർമാർജ്ജന പ്രവർത്തനങ്ങൾ,
- വിവിധ ക്ലബ്ബുകൾ (വിദ്യാരംഗം , ഇംഗ്ലീഷ് ക്ലബ്, പരിസ്ഥിതി ക്ലബ്, ഗണിത ക്ലബ്.. )
- ദിനാചരണ പ്രവർത്തനങ്ങൾ.
- ബാലസഭ
- പ്രതിമാസ ക്വിസ്
- ലൈബ്രറി
- പഠനയാത്ര
- സ്കൂൾ വാർഷികം
ക്ലബ് പ്രവർത്തനങ്ങൾ
സ്കൂളിൽ പ്രധാനമായും 4 ക്ലബുകൾ പ്രവൃർത്തിക്കുന്നു വിദ്യാരംഗം, പരിസ്ഥിതി ഇക്കോ ക്ലബ്, ഗണിത ക്ലബ്, ഇംഗ്ലീഷ് ക്ലബ് .ഓരോ ക്ലബ് പ്രവർത്തനങ്ങൾ നിയന്തിക്കുന്നതിന് നാലാം ക്ലാസ്സിലെയും അഞ്ചാം ക്ലാസിലെയും കുട്ടികളെ ചുമതലപ്പെടുത്തി .മാസത്തിൽ ക്ലബ് മീറ്റിംഗ് കൂടാറുണ്ട് .
മാനേജ്മെന്റ്
ഗവൺമെൻറ് സ്ഥാപനം
അംഗീകാരങ്ങൾ
LSSവിജയികൾ ,മലയാളം മനോരമ നല്ലപാഠം വിജയം ,കലാപ്രവർത്തി പരിചയ മേഖലയിൽ വിജയം .
മുൻസാരഥികൾ
- കെ അബ്ദുൽ ഖാദർ മാസ്റ്റർ
- സി എച്ച് ദാമോദരൻ മാസ്റ്റർ
- കൃഷ്ണൻ മാസ്റ്റർ
- ഭാസ്കരൻ മാസ്റ്റർ
- യശോദ ടീച്ചർ
- ഉത്തമൻ മാസ്റ്റർ
- ബാലകൃഷ്ണൻ മാസ്റ്റർ
- ജാസ്മിൻ ടീച്ചർ
- ഗീത ടീച്ചർ
- മോളിക്കുട്ടി സെബാസ്റ്റ്യൻ
- മുസ്തഫ എൻ കെ
- ഗീത ടി പി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ ഇഖ്ബാൽ, പ്രശസ്ത കൗൺസിലിസ്റ്റ് ആയ അമീർമാസ്റ്റർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.970999895911746, 75.37698150772447 | width=800px | zoom=18 }}
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13634
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ