"കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 67: | വരി 67: | ||
== [[ഭൗതികസൗകര്യങ്ങൾ]] == | == [[ഭൗതികസൗകര്യങ്ങൾ]] == | ||
1 മുതൽ 4 വരെയുള്ള ക്ലാസ്സുകൾക്കും ,പ്രീ പ്രൈമറി ക്ലാസ്സുകൾക്കും അനുയോജ്യമായ ക്ലാസ് മുറികളും വിശാലമായ ഒരു സ്കൂൾ ഗ്രൗണ്ടും ഉണ്ട് . ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്ത്യേകം യൂറിനലുകളും ടോയ്ലറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട് .സ്കൂൾ നോട് ചേർന്ന് തന്നെ പാചകപ്പുര സ്ഥിസ്തി ചെയ്യുന്നുണ്ട് . | 1 മുതൽ 4 വരെയുള്ള ക്ലാസ്സുകൾക്കും ,പ്രീ പ്രൈമറി ക്ലാസ്സുകൾക്കും അനുയോജ്യമായ ക്ലാസ് മുറികളും വിശാലമായ ഒരു സ്കൂൾ ഗ്രൗണ്ടും ഉണ്ട് . ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്ത്യേകം യൂറിനലുകളും ടോയ്ലറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട് .സ്കൂൾ നോട് ചേർന്ന് തന്നെ പാചകപ്പുര സ്ഥിസ്തി ചെയ്യുന്നുണ്ട് . | ||
'''ലൈബ്രറി''' | |||
---- 600 ഓളം പുസ്തകങ്ങളും 100 ഓളം ബാല പ്രസിദ്ധീകരണങ്ങളും അടങ്ങിയ വിശാലമായ ഒരു ലൈബ്രററി സ്കൂളിനുണ്ട്. | ---- 600 ഓളം പുസ്തകങ്ങളും 100 ഓളം ബാല പ്രസിദ്ധീകരണങ്ങളും അടങ്ങിയ വിശാലമായ ഒരു ലൈബ്രററി സ്കൂളിനുണ്ട്. | ||
'''വായനാ മുറി''' | |||
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട് | ---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട് | ||
'''സ്കൂൾ ഗ്രൗണ്ട്''' | |||
വിശാലമായതും,വിവിധ കളികൾക്ക് അനുയോജ്യമായതുമായ സ്കൂൾ ഗ്രൗണ്ട് ഉണ്ട് . | വിശാലമായതും,വിവിധ കളികൾക്ക് അനുയോജ്യമായതുമായ സ്കൂൾ ഗ്രൗണ്ട് ഉണ്ട് . | ||
'''ഐടി ലാബ്''' | |||
3 ലാപ്ടോപ്കളും 1 പ്രോജെക്ടറും ഇന്റർനെറ്റ് സൗകര്യവും അടങ്ങിയ ഐ ടി ലാബ് സ്കൂളിന് സ്വന്തമായുണ്ട് | 3 ലാപ്ടോപ്കളും 1 പ്രോജെക്ടറും ഇന്റർനെറ്റ് സൗകര്യവും അടങ്ങിയ ഐ ടി ലാബ് സ്കൂളിന് സ്വന്തമായുണ്ട് | ||
'''സ്കൂൾ ബസ്''' | |||
ചെങ്കല്ലേൽ ,രണ്ടാം മൈൽ ,ഒന്നാം മൈൽ , ഇളങ്ങുളം, കൊപ്രക്കളം ,കൂരാലി ഭാഗത്തുള്ള കുട്ടികൾക്ക് മികച്ച യാത്ര സൗകര്യം ഒരുക്കുന്നതിനായി ഒരു സ്കൂൾ വാൻ സ്വന്തമായുണ്ട്. | ചെങ്കല്ലേൽ ,രണ്ടാം മൈൽ ,ഒന്നാം മൈൽ , ഇളങ്ങുളം, കൊപ്രക്കളം ,കൂരാലി ഭാഗത്തുള്ള കുട്ടികൾക്ക് മികച്ച യാത്ര സൗകര്യം ഒരുക്കുന്നതിനായി ഒരു സ്കൂൾ വാൻ സ്വന്തമായുണ്ട്. | ||