"ജി എം യു പി എസ്സ് കുളത്തൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 13: വരി 13:


=== ഹരിതപരിസ്ഥിതി ക്ളബ് ===
=== ഹരിതപരിസ്ഥിതി ക്ളബ് ===
ഒരു ഹരിത കേരളം വാർത്തെടുക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ഹരിത ക്ലബ്ബിൽ നടത്തി വരുന്നു . ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:%E0%B4%B9%E0%B4%B0%E0%B4%BF%E0%B4%A4_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF.jpg|പകരം=|ഇടത്ത്‌]]
ഒരു ഹരിത കേരളം വാർത്തെടുക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ഹരിത ക്ലബ്ബിൽ നടത്തി വരുന്നു .  
 
 
 
 
 
 
 
 
 
 
 
 
 
 
 
 


=== സാമൂഹൃശാസ്ത്ര ക്ളബ് ===
=== സാമൂഹൃശാസ്ത്ര ക്ളബ് ===
വരി 47: വരി 31:


=== കാർഷിക ക്ലബ് ===
=== കാർഷിക ക്ലബ് ===
ജൈവ പച്ചക്കറികൾ ഭാവിയിൽ ആവശ്യമാണെന്നുള്ള ബോധം കുട്ടികളിൽ എത്തിക്കുകയും ,ഇപ്പോൾ ഉപയോഗിക്കുന്ന രാസവള പ്രയോഗത്തിൽ ഉണ്ടായ പച്ചക്കറികൾ മനുഷ്യരാശിയുടെ പതനത്തിനു കാരണമാണെന്നുമുള്ള ബോധം കുട്ടികളിൽ ഉണ്ടാക്കിയെടുക്കുന്നു , ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നു . അതിന്റെ ബലമായി ഒരു ജൈവ പച്ചക്കറിത്തോട്ടം കുട്ടികൾ തന്നെ സ്കൂളിലും വീട്ടിലും ഉണ്ടാക്കിയെടുത്തു .
ജൈവ പച്ചക്കറികൾ ഭാവിയിൽ ആവശ്യമാണെന്നുള്ള ബോധം കുട്ടികളിൽ എത്തിക്കുകയും ,ഇപ്പോൾ ഉപയോഗിക്കുന്ന രാസവള പ്രയോഗത്തിൽ ഉണ്ടായ പച്ചക്കറികൾ മനുഷ്യരാശിയുടെ പതനത്തിനു കാരണമാണെന്നുമുള്ള ബോധം കുട്ടികളിൽ ഉണ്ടാക്കിയെടുക്കുന്നു , ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നു . അതിന്റെ ഫലമായി  ഒരു ജൈവ പച്ചക്കറിത്തോട്ടം കുട്ടികൾ തന്നെ സ്കൂളിലും വീട്ടിലും ഉണ്ടാക്കിയെടുത്തു .

14:58, 26 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ

സലിം അലി സയൻസ് ക്ളബ്

പക്ഷി നിരീക്ഷണവുമായി ബന്ധപ്പെട്ടു പഠന പ്രവർത്തനങ്ങൾ നടത്തി വരുന്നു .വിവിധ തരം പക്ഷികളെക്കുറിച്ചും അവയുടെ ഓരോരോ ചലനങ്ങളെക്കുറിച്ചും മനസിലാക്കാൻ ഈ പ്രവർത്തനങ്ങൾ സഹായിക്കുന്നു ,

ഗണിത ക്ളബ്

നിത്യ ജീവിതത്തിലെ കണക്ക് എളുപ്പമാർഗങ്ങളിലൂടെ പരിഹരിക്കാനുമുള്ള പരിശീലനം നൽകുന്നു. കളികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ഗണിത പഠനം രസകരവും പ്രയാസരഹിതവും ആക്കുന്നു .

ഹെൽത്ത് ക്ളബ്

കുട്ടികളിലെ നല്ല ആരോഗ്യ ശീലങ്ങൾ വളർത്താനും ,വീട്ടിലും സമൂഹത്തിലും ആരോഗ്യ പരമായ ജീവിതം നയിക്കുന്നതിനും ഈ ക്ലബ്ബിലെ പ്രവർത്തനങ്ങൾ സഹായകമാകുന്നു .

ഹരിതപരിസ്ഥിതി ക്ളബ്

ഒരു ഹരിത കേരളം വാർത്തെടുക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ഹരിത ക്ലബ്ബിൽ നടത്തി വരുന്നു .

സാമൂഹൃശാസ്ത്ര ക്ളബ്

കുട്ടികളിൽ സാമൂഹ്യാവബോധം വളർത്തുന്നതിനും നല്ല സമൂഹം വാർത്തെടുക്കുന്നതിനുമു ള്ള പരിശീലനം നൽകുന്ന കളരിയായി ഈ ക്ലബ്ബ്‌ പ്രവർത്തിക്കുന്നു.

ഗാന്ധി ദർശൻ ക്ലബ്

നമ്മുടെ രാഷ്ട്ര പിതാവായ ഗാന്ധിജി നമുക്ക് നൽകിയ മൂല്യവത്തായ ആശയങ്ങളും തത്വ ചിന്തകളും കുട്ടികൾക്ക് പകർത്തി നൽകാനും ,അവയെല്ലാം ഉൾകൊണ്ടു മാതൃക ജീവിതം നയിക്കാനും ഈ ക്ളബ്ബിലൂടെ കഴിയും .

വിദ്യാരംഗം കലാസാഹിത്യ വേദി

ഓരോ കുട്ടികൾക്കും ഓരോ കഴിവാണ് .കുട്ടികളുടെ വിവിധ കഴിവുകൾ വികസിപ്പിക്കുന്നതിനായി വിദ്യ രംഗം കലാസാഹിത്യ വേദി എന്ന ക്ലബ് പ്രവർത്തിക്കുന്നു .

ശാസ്ത്ര രംഗം

ശാസ്ത്ര പരമായ കുട്ടികളുടെ കഴിവ് വികസിപ്പിച്ചെടുത്തു ഭാവിയിലെ ശാസ്ത്രജ്ഞന്മാരെ വാർത്തെടുക്കാൻ ഈ ക്ലബ് പ്രവർത്തിക്കുന്നു .

ശുചിത്വ ക്ലബ്

ശുചിത്വത്തെ കുറിച്ചുള്ള അവബോധം കുട്ടികളിൽ എത്തിക്കാൻ വേണ്ട പ്രവർത്തനങ്ങൾ ,സെമിനാറുകൾ ,ഡിബേറ്റുകൾ എന്നിവ നടത്തി വരുന്നു .

കാർഷിക ക്ലബ്

ജൈവ പച്ചക്കറികൾ ഭാവിയിൽ ആവശ്യമാണെന്നുള്ള ബോധം കുട്ടികളിൽ എത്തിക്കുകയും ,ഇപ്പോൾ ഉപയോഗിക്കുന്ന രാസവള പ്രയോഗത്തിൽ ഉണ്ടായ പച്ചക്കറികൾ മനുഷ്യരാശിയുടെ പതനത്തിനു കാരണമാണെന്നുമുള്ള ബോധം കുട്ടികളിൽ ഉണ്ടാക്കിയെടുക്കുന്നു , ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നു . അതിന്റെ ഫലമായി ഒരു ജൈവ പച്ചക്കറിത്തോട്ടം കുട്ടികൾ തന്നെ സ്കൂളിലും വീട്ടിലും ഉണ്ടാക്കിയെടുത്തു .