"ജി.എം.എൽ..പി.എസ് മമ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
= <u>ലഹരി വിരുദ്ധ റാലി</u> = | = '''ഇമ്മിണി ബല്യ കഥകളുടെ സുൽത്താൻ-ബഷീർ അനുസ്മരണ''' = | ||
നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്ന ബേപ്പൂർ സുൽ ത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ 28 ആം ചരമ വാർഷിക ദിന മാണ് ജൂലായ് 5ന് . ആധുനിക മലയാള സാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെടുന്നത് അദ്ദേഹത്തെയാണ് | |||
സാമാന്യം മലയാളഭാഷ അറിയാവുന്ന ആർക്കും ബഷീർ സാഹിത്യം വഴങ്ങും. വളരെ കുറച്ചു മാത്രമെഴുതിയിട്ടും ബഷീറിയനിസം അല്ലെങ്കിൽ ബഷീർ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിച്ചു കൂടെ കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോൾ അത് ജീവസ്സുറ്റതായി, കാലാതിവർത്തിയായി .ബഷീർ അനുസ്മരണത്തിന്റെ ഭാഗമായി സ്കൂളിലെ എല്ലാ കുട്ടികളും ബഷീറിന്റെ കഥാപാത്രങ്ങളായി വേഷമിട്ടു. മമ്പുറത്തിന്റെ പാതയോരങ്ങളിലൂടെ മജീദും സുഹറയും പാത്തുമ്മയും സാറാമ്മയും യക്ഷിയും നാരായണിയും നടന്നു നീങ്ങി. പാത്തുമ്മയുടെ ആട്ഘോഷയാത്രയുടെ മാറ്റ് കൂട്ടി. കുരുന്നുകളെ കാണാൻ റോഡിൽ ഇരുവശവും ജനങ്ങൾ തിങ്ങി കൂടി നിന്നു. പിന്നീട് ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരമുണ്ടായി. പ്രധാനധ്യാപിക അനിത ടീച്ചർ ഭൂകമ്പനം എന്ന കഥ കുട്ടികൾക്ക് വളരെ മനോഹരമായി പറഞ്ഞു നൽകി. ടീച്ചറുടെ കഥാവതരണ കുട്ടികളെ ഉത്കണ്ഠ ഭരിതരാക്കി. ഭൂമിയുടെ അവകാശികൾ എന്ന കഥയുടെ കാർട്ടൂൺ ആവിഷ്കാരം കുട്ടികളെ കാണിച്ചു. വളരെ പത്മകരമായ രീതിയിൽ തന്നെ ബഷീർ അനുസ്മരണം സ്കൂളിൽ ആചരിച്ചു | |||
{| class="wikitable" | |||
|+ | |||
! | |||
|} | |||
=<u>ലഹരി വിരുദ്ധ റാലി</u>= | |||
മയക്കുമരുന്ന് ഉപയോഗം സമൂഹത്തിൽ ഉണ്ടാക്കുന്ന അപകടകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും അതില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനുമായാണ് ലോക ലഹരി വിരുദ്ധ ദിനം ആചരിയ്ക്കുന്നത്. | മയക്കുമരുന്ന് ഉപയോഗം സമൂഹത്തിൽ ഉണ്ടാക്കുന്ന അപകടകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും അതില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനുമായാണ് ലോക ലഹരി വിരുദ്ധ ദിനം ആചരിയ്ക്കുന്നത്. | ||