"ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:12, 23 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജൂലൈ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 2: | വരി 2: | ||
'''പ്രവേശനോത്സവത്തോട്കൂടി അരംഭിക്കുന്ന ഒരു അധ്യയന വർഷത്തിൽ ഒരു സ്കൂളിൽ പഠനപ്രവർത്തനങ്ങൾ, മേളകൾ, ദിനാചരണങ്ങൾ, കലാ കായിക സാഹിത്യപ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടക്കുന്നു. ''' | '''പ്രവേശനോത്സവത്തോട്കൂടി അരംഭിക്കുന്ന ഒരു അധ്യയന വർഷത്തിൽ ഒരു സ്കൂളിൽ പഠനപ്രവർത്തനങ്ങൾ, മേളകൾ, ദിനാചരണങ്ങൾ, കലാ കായിക സാഹിത്യപ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടക്കുന്നു. ''' | ||
==pi അപ്പ്രോക്സിമേഷൻ ഡേ== | |||
മാത്ത്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ pi approximation day ആചരിച്ചു. പത്താം തരം വിദ്യാർത്ഥി അമൻ പി വിനയ് ക്ലാസ്സ് കൈകാര്യം ചെയ്തു. രാവിലെ ഗണിത പ്രാർഥന, തുടർന്ന് കുട്ടികൾക്കായി ജ്യോമട്രിക്കൽ ചാർട്ട് നിർമ്മാണം, ഗണിത ക്വിസ്സ്, പസിൾ, ഗെയിമുകൾ തുടങ്ങിയവയും സംഘടിപ്പിച്ചു. മുനീർ മാഷ്, രതി ടീച്ചർ, റീന ടീച്ചർ എന്നിവർ നേതൃത്വം നല്കി. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 maths pi.jpeg|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 maths pi1.jpeg|ലഘുചിത്രം]] | |||
|} | |||
==വാർത്താ പത്രിക== | ==വാർത്താ പത്രിക== | ||
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ "e-ഇടം" എന്നപേരിൽ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യ വാർത്താ പത്രികയുടെ ഉത്ഘാടനം പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു നിർവ്വഹിച്ചുയ ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ പി വിജയൻ അധ്യക്ഷത വഹിച്ചു. ശ്രീമതി ശശിലേഖ ടീച്ചർ ആശംസകളർപ്പിച്ച് സംസാരിച്ചു. കൈറ്റ് മാസ്റ്റർ കെ സന്തോഷ്, മിസ്ട്രസ്സ് സി ഷീല എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കൈറ്റ് ലീഡർ ഉജ്ജ്വൽ ഹിരൺ സ്വാഗതവും ഭവ്യ പി നന്ദിയും പറഞ്ഞു, | ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ "e-ഇടം" എന്നപേരിൽ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യ വാർത്താ പത്രികയുടെ ഉത്ഘാടനം പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു നിർവ്വഹിച്ചുയ ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ പി വിജയൻ അധ്യക്ഷത വഹിച്ചു. ശ്രീമതി ശശിലേഖ ടീച്ചർ ആശംസകളർപ്പിച്ച് സംസാരിച്ചു. കൈറ്റ് മാസ്റ്റർ കെ സന്തോഷ്, മിസ്ട്രസ്സ് സി ഷീല എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കൈറ്റ് ലീഡർ ഉജ്ജ്വൽ ഹിരൺ സ്വാഗതവും ഭവ്യ പി നന്ദിയും പറഞ്ഞു, |