"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/സയൻസ് ക്ലബ്ബ്-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13055 (സംവാദം | സംഭാവനകൾ)
ശൂന്യമായ താൾ സൃഷ്ടിച്ചു
 
13055 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
 
== ജൂലൈ 21 ചാന്ദ്രദിനം ==
ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് നമ്മുടെ വിദ്യാലയത്തിലെ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ചിത്ര പ്രദർശനം നടത്തി.  കുട്ടികൾ ലഘുനാടകവും നടത്തി.  ലഘു നാടകം കാണുവാൻ [https://youtu.be/v9gAvA50SOY ഇവിടെ അമർത്തുക].  സയൻസ് ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ ശാസ്ത്ര പതിപ്പ് പ്രദർശിപ്പിച്ചു.  ചാന്ദ്ര ദിനത്തോടനുബന്ധിച്ച് വീഡിയോ പ്രദർശനം, ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു.  <gallery mode="packed-hover">
പ്രമാണം:13055 s13.jpeg
പ്രമാണം:13055 s12.jpeg
പ്രമാണം:13055 sci13.jpeg
പ്രമാണം:13055 sci14.jpeg
</gallery>