"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ഹരിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19833 (സംവാദം | സംഭാവനകൾ)
19833 (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:

സ്കൂളിൽ നിന്ന് വിദ്യാർത്ഥികൾ നേടുന്ന അറിവുകൾ ഭാവിയിൽ പ്രയോജനപ്പെടും വിധം അനുയോജ്യമായ രീതിയിൽ, പ്രവർത്തനങ്ങളിൽ കൊണ്ടുവരിക എന്ന ലക്ഷ്യമാണ് നിമിഷ ടീച്ചറുടെയും റശാമെഹറിന്റെയും നേതൃത്വത്തിലുള്ള ഹരിത ക്ലബ്ബിനുള്ളത്..'''ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.'''

== 2022-23 ==
=== ആയുർജാക്ക് പ്ലാവ് സ്കൂൾ മധുരവനത്തിൽ ===
തൃശൂർ വേലൂരിലെ കുറുമാൽ കുന്നിലെ 5 ഏക്കറോളം വിശാലമായ ആയുർജാക്ക് തോട്ട ഉടമസ്ഥൻ വർഗീസ് തരകൻ സുഷ്ടിച്ചെടുത്ത ആയുർ ജാക്ക് പ്ലാവുകൾ സ്കൂൾ വളപ്പിൽ
വച്ച് പിടിപ്പിക്കുകയാണ്  കുട്ടികൾ. സ്കൂളിൽ ആരംഭിച്ച മധുരവനത്തിലാണ് വിദ്യാർത്ഥികൾ നാലുമാസം കൊണ്ട് വളർച്ചയെത്തുന്ന, വർഷം മുഴുവൻ ചക്കകൾ നൽകുന്ന ആയുർ ജാക്ക് പ്ലാവുകൾ സ്കൂളിൽ പരിപാലിച്ചു തുടങ്ങുന്നത്. നല്ല മധുരമുള്ള ആയുർജാക്ക്  ചക്കകൾക്ക് വൻ ഡിമാന്റാണ്.
മധുരഫലങ്ങൾ നൽകുന്ന മരങ്ങൾ വിദ്യാലയ വളപ്പിൽ നട്ടു പിടിപ്പിച്ച് വിദ്യാർത്ഥികൾ പരിപാലിച്ചു സംരക്ഷിക്കുകയും ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്ന  പദ്ധതിയാണ് മധുരവനം.
തോട്ടയുടമ വർഗീസ് തരകനിൽ പി.ടി.എ പ്രസിഡന്റ് പി.പി അബ്ദുസമദ്
തൈകൾ ഏറ്റുവാങ്ങി. തൈ നടൽ ഉദ്ഘാടനം ഹെഡ് മാസ്റ്റർ കെ ശശികുമാർ വഹിച്ചു. സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ, സീഡ് കോഡിനേറ്റർ വി.ജംശീദ് എന്നിവർ പങ്കെടുത്തു.

== '''2019-20''' ==
== '''2019-20''' ==
"https://schoolwiki.in/ജി.എൽ..പി.എസ്._ഒളകര/ക്ലബ്ബുകൾ/ഹരിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്