"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 272: | വരി 272: | ||
സേവന മേഖലയിൽ ഇതിനകം ലോകശ്രദ്ധ നേടിയ ജൂനിയർ റെഡ് ക്രോസിന്റെ ഒരു യൂനിറ്റ് സ്കൂളിൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. 'ആരോഗ്യം, സൗഹൃദം, സേവനം' ഇവ ലക്ഷ്യമാക്കിക്കൊണ്ടുള്ള ജെ.ആർ.സി യൂനിറ്റിന് സ്കൂളിൽ വിവിധ സേവന പ്രവർത്തനങ്ങൾക്ക് നേതത്വം നൽകാൻ കഴിഞ്ഞിട്ടുണ്ട്. | സേവന മേഖലയിൽ ഇതിനകം ലോകശ്രദ്ധ നേടിയ ജൂനിയർ റെഡ് ക്രോസിന്റെ ഒരു യൂനിറ്റ് സ്കൂളിൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. 'ആരോഗ്യം, സൗഹൃദം, സേവനം' ഇവ ലക്ഷ്യമാക്കിക്കൊണ്ടുള്ള ജെ.ആർ.സി യൂനിറ്റിന് സ്കൂളിൽ വിവിധ സേവന പ്രവർത്തനങ്ങൾക്ക് നേതത്വം നൽകാൻ കഴിഞ്ഞിട്ടുണ്ട്. | ||
* '''ദേശീയ ഹരിത സേന (എൻ.ജി.സി)''' | |||
* '''ദേശീയ ഹരിത സേന''' | |||
[[ചിത്രം:harithasena.jpg|75px|left|]] | [[ചിത്രം:harithasena.jpg|75px|left|]] | ||
പ്രകൃതിയോട് ഇണങ്ങി ജീവിച്ച് പാരസ്ഥിതിക പ്രശ്നങ്ങൾ പഠിച്ച് പരിഹാരം കാണുന്ന ഒരു പുതിയ തലമുറ നമ്മുടെ നിലനിൽപിന് തന്നെ ആവശ്യമാണ്. ഈ ദൗത്യം നിർവ്വഹിക്കുകയാണ് ദേശീയ ഹരിത സേന ചെയ്യുന്നത്. എൻ.ജി.സി യുടെ ഒരു മികച്ച യൂനിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളായി മാതൃഭൂമി ദിനപത്രത്തിന്റെ മികച്ച ഹരിതവിദ്യാലയത്തിനുള്ള " സീഡ് പുരസ്കാരം" നേടാൻ സ്കൂൾ എൻ.ജി.സി യൂനിറ്റിന് കഴിഞ്ഞിട്ടുണ്ട്. | |||
എല്ലാവർഷവും വനയാത്ര, മലയോടൊപ്പം, മണ്ണും വിണ്ണും, മഴ നടത്തം എന്നിങ്ങനെ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. | |||