"അഴിയൂർ ഈസ്റ്റ് യു പി എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 103: | വരി 103: | ||
'''22/6/2022''' | '''22/6/2022''' | ||
ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ, മഹാനായ ശ്രീ പി. | ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ, മഹാനായ ശ്രീ .പി.എൻപണിക്കരുടെ ചരമദിനം വായനാദിനമായും അതിനോടനുബന്ധിച്ച് ഒരു ആഴ്ചക്കാലം വായനാ വാരമായും വിവിധ പരിപാടികളോടെ അഴിയൂർ ഈസ്റ്റ് യു.പി സ്കൂളിൽ ആചരിച്ചു.വായനാ വാരാചരണത്തിന്റെ ഉദ്ഘാടനം പി.ടി എ പ്രസിഡന്റ് ശ്രീ പ്രീജിത്ത് മാസ്റ്ററുടെ അധ്യക്ഷതയിൽ പ്രശസ്ത കവയത്രി അജിത ക്യഷ്ണ മുക്കാളി നിർവ്വഹിച്ചു.നന്ദി ബൈജു കെ.പി | ||