"അഴിയൂർ ഈസ്റ്റ് യു പി എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16255-hm (സംവാദം | സംഭാവനകൾ)
No edit summary
16255-hm (സംവാദം | സംഭാവനകൾ)
No edit summary
വരി 146: വരി 146:

ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ, മഹാനായ ശ്രീ പി. പണിക്കരുടെ ചരമദിനം വായനാദിനമായും അതിനോടനുബന്ധിച്ച് ഒരു ആഴ്ചക്കാലം വായനാ വാരമായും വിവിധ പരിപാടികളോടെ അഴിയൂർ ഈസ്റ്റ് യു.പി സ്കൂളിൽ ആചരിച്ചു.വായനാ വാരാചരണത്തിന്റെ ഉദ്ഘാടനം പി.ടി എ പ്രസിഡന്റ് ശ്രീ പ്രീജിത്ത് മാസ്റ്ററുടെ അധ്യക്ഷതയിൽ പ്രശസ്ത കവയത്രി അജിത ക്യഷ്ണ മുക്കാളി നിർവ്വഹിച്ചു.

30/6/2022
അഴിയൂർ പഞ്ചായത്ത് മൂന്നാം വാർഡ് കൂടുംബശ്രീ വായനാ വാരാ ലോഷത്തോടനുബന്ധിച്ച്   സ്കൂൾ ലൈബ്രറിക്ക് പുസ്തകങ്ങൾ സംഭാവന നൽകി. കുടുംബശ്രീ പ്രസിഡന്റ് ശ്രീമതി. മഹിജ തോട്ടത്തിൽ ആണ് പുസ്തകങ്ങൾ നൽകിയത്.