"അഴിയൂർ ഈസ്റ്റ് യു പി എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 136: | വരി 136: | ||
2020-21 വർഷത്തിൽ LSS USS സംസ്കൃതം ഉർദു അറബിക് സ്കോളർഷിപ്പുകൾ ലഭിച്ച കുട്ടികൾക്കുള്ള അനുമോദനവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ എൻ.പി അനിൽ കുമാർ ടി. സുഹറ എന്നിവർക്ക് PTA യുടെ യാത്രയയപ്പും നടന്നു. അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ.പി പ്രീജിത്ത് കുമാർ അധ്യക്ഷനായി. | 2020-21 വർഷത്തിൽ LSS USS സംസ്കൃതം ഉർദു അറബിക് സ്കോളർഷിപ്പുകൾ ലഭിച്ച കുട്ടികൾക്കുള്ള അനുമോദനവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ എൻ.പി അനിൽ കുമാർ ടി. സുഹറ എന്നിവർക്ക് PTA യുടെ യാത്രയയപ്പും നടന്നു. അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ.പി പ്രീജിത്ത് കുമാർ അധ്യക്ഷനായി. | ||
'''1/6/2022''' | |||
'''പ്രവേശനോത്സവം''' | |||
അഴിയൂർ ഈസ്റ്റ് യുപി സ്കൂൾ പ്രവേശനോത്സവം അഴിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ തോട്ടത്തിൽ ശശിധരൻ ഉദ്ഘാടനം ചെയ്തു. വീട്ടിലെ വൈസ് പ്രസിഡണ്ട് ദിവ്യ അധ്യക്ഷത വഹിച്ചു. പിടിഎ എക്സിക്യൂട്ടീവ് മെമ്പർമാരായ സൗമ്യ സിനിഷ എന്നിവർ ആശംസകൾ അർപ്പിച്ചു പ്രധാനാധ്യാപകൻ കെ മനോജ് സ്വാഗതവും നീതു സത്യൻ നന്ദിയും പറഞ്ഞു ഒന്നാം ക്ലാസ് എൽകെജി ക്ലാസുകളിൽ എത്തിയ നവാഗതരെ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അക്ഷരകിരീടം അണിയിച്ചു. | |||