"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk41032 (സംവാദം | സംഭാവനകൾ)
Lk41032 (സംവാദം | സംഭാവനകൾ)
വരി 25: വരി 25:
<p align="justify">                പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഊർജ്ജം ഏറ്റുവാങ്ങി ശതാബ്‌ദി വർഷമായ 2016ൽ സ്കൂൾ അവിശ്വസനീയ മാറ്റങ്ങൾക്കു തുടക്കം കുറിച്ചു. എല്ലാ ക്ലാസ്സ് മുറികളും വൈദ്യുതീകരിച്ച്. ലൈറ്റും ഫാനും സ്ഥാപിച്ചു. കെട്ടിടങ്ങൾ ടൈൽപാകി മനോഹരവും ഡെസ്റ്റ്ഫ്രീയും ആക്കി. ബലക്ഷയമുണ്ടായിരുന്ന കെട്ടിടങ്ങൾ പൊളിച്ചുനീക്കി. </p>
<p align="justify">                പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഊർജ്ജം ഏറ്റുവാങ്ങി ശതാബ്‌ദി വർഷമായ 2016ൽ സ്കൂൾ അവിശ്വസനീയ മാറ്റങ്ങൾക്കു തുടക്കം കുറിച്ചു. എല്ലാ ക്ലാസ്സ് മുറികളും വൈദ്യുതീകരിച്ച്. ലൈറ്റും ഫാനും സ്ഥാപിച്ചു. കെട്ടിടങ്ങൾ ടൈൽപാകി മനോഹരവും ഡെസ്റ്റ്ഫ്രീയും ആക്കി. ബലക്ഷയമുണ്ടായിരുന്ന കെട്ടിടങ്ങൾ പൊളിച്ചുനീക്കി. </p>


== '''[[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ശതാബ്ദി മന്ദിരം|ശതാബ്‌ദിമന്ദിരം]] ഉൾപ്പെടെ ആധുനിക സൗകര്യങ്ങളോടുകൂടിയ ബഹുനില കെട്ടിടങ്ങൾ.''' ==
== പന്ത്രണ്ടായിരത്തിഅഞ്ഞൂറ് ചതുരശ്രയടിയിൽ ശതാബ്‍ദി മന്ദിരം ==
<p align="justify">                പ്രശസ്ത ആർക്കിടെക്ട് [https://ml.wikipedia.org/wiki/%E0%B4%9C%E0%B4%BF_%E0%B4%B6%E0%B4%99%E0%B5%8D%E0%B4%95%E0%B5%BC പത്മശ്രീ ജി ശങ്കർ] രൂപകൽപ്പന ചെയ്ത മനോഹരവും ആധുനിക സൗകര്യങ്ങളോടുകൂടിയ അന്താരാഷ്ട്ര ഗുണനിലവാരമുള്ളതുമായ ശതാബ്ദി മന്തിരത്തിന്റെ നിർമ്മാണം 2017 ൽ പൂർത്തീകരിച്ചു. മൂന്ന് നിലകളിലായി 24 ക്ലാസ്സ്മുറികളും വിശ്രമ ഇടങ്ങളും സ്ത്രീസൗഹൃദമായ ആധുനിക ശുചിമുറികളും ഉൾപ്പെടുന്ന പന്ത്രണ്ടായിരത്തിഅഞ്ഞൂറ് ചതുരശ്രയടി വിസ്തീർണമുള്ളതാണ് ശതാബ്ദി മന്ദിരം.  കരുനാഗപ്പള്ളിയിലെ പ്രമുഖ വ്യാപാര സ്ഥാപനമായ നാസ് ട്രെഡിംഗ് കമ്പനി നാലു ക്ലാസ്സ്മുറികൾ അടങ്ങിയ [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ കൊടുവക്കാട്ടിൽ സുധാകരൻ മെമ്മോറിയൽ ബ്ലോക്ക്|കൊടുവക്കാട്ടിൽ സുധാകരൻ മെമ്മോറിയൽ ബ്ലോക്ക്]] നിർമ്മിച്ചു നൽകി..</p>
<p align="justify">                പ്രശസ്ത ആർക്കിടെക്ട് [https://ml.wikipedia.org/wiki/%E0%B4%9C%E0%B4%BF_%E0%B4%B6%E0%B4%99%E0%B5%8D%E0%B4%95%E0%B5%BC പത്മശ്രീ ജി ശങ്കർ] രൂപകൽപ്പന ചെയ്ത മനോഹരവും ആധുനിക സൗകര്യങ്ങളോടുകൂടിയ അന്താരാഷ്ട്ര ഗുണനിലവാരമുള്ളതുമായ [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ശതാബ്ദി മന്ദിരം|ശതാബ്‌ദിമന്ദിരം]]  2017 ൽ നിർമ്മാണം പൂർത്തീകരിച്ചു. മൂന്ന് നിലകളിലായി 24 ക്ലാസ്സ്മുറികളും വിശ്രമ ഇടങ്ങളും സ്ത്രീസൗഹൃദമായ ആധുനിക ശുചിമുറികളും ഉൾപ്പെടുന്ന പന്ത്രണ്ടായിരത്തിഅഞ്ഞൂറ് ചതുരശ്രയടി വിസ്തീർണമുള്ളതാണ് ശതാബ്ദി മന്ദിരം.   
== കൊടുവക്കാട്ടിൽ സുധാകരൻ മെമ്മോറിയൽ ബ്ലോക്ക് ==
കരുനാഗപ്പള്ളിയിലെ പ്രമുഖ വ്യാപാര സ്ഥാപനമായ നാസ് ട്രെഡിംഗ് കമ്പനി നാലു ക്ലാസ്സ്മുറികൾ അടങ്ങിയ [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ കൊടുവക്കാട്ടിൽ സുധാകരൻ മെമ്മോറിയൽ ബ്ലോക്ക്|കൊടുവക്കാട്ടിൽ സുധാകരൻ മെമ്മോറിയൽ ബ്ലോക്ക്]] നിർമ്മിച്ചു നൽകി..</p>


==കൊല്ലം ജില്ലയിൽ ആദ്യമായി ഐ എസ് ഒ 9001 : 2015 അംഗീകാരം ലഭിച്ച വിദ്യാലയം==
==കൊല്ലം ജില്ലയിൽ ആദ്യമായി ഐ എസ് ഒ 9001 : 2015 അംഗീകാരം ലഭിച്ച വിദ്യാലയം==