"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk41032 (സംവാദം | സംഭാവനകൾ)
No edit summary
Lk41032 (സംവാദം | സംഭാവനകൾ)
No edit summary
വരി 53: വരി 53:
| 2018 -19 || 118 || 189 || 194 || 550 || 553 || 586 || 2190
| 2018 -19 || 118 || 189 || 194 || 550 || 553 || 586 || 2190
|}
|}
== മികവുകൾ ==
* കരുനാഗപ്പള്ളി പ്രദോശത്തെ പെൺക‌ുട്ടികൾക്ക് അന്താരാഷ്ട്ര നിലവാരത്തി പഠിക്കാനുള്ള സൗകര്യം സജ്ജീകരിച്ച‍ു. .
* [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഐസ്ഒ 9001 : 2015 അംഗീകരം|ഐസ്ഒ 9001 : 2015 അംഗീകരം]]ലഭിച്ച ജില്ലയിലെ ആദ്യത്തെ പൊതുവിദ്യാലയം
* സ്‌കൂളിലെത്താൻ [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/വാഹന സൗകര്യം|ബസ്]] സൗകര്യം. 
* [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/കായിക പ്രവർത്തനങ്ങൾ|സ്പോർട്സിൽ]] കുട്ടികൾക്ക് മികച്ച പരിശീലനം 
* [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ആർട്ട്സ് ക്ലബ്ബ്|കലാപരിശീലനം]].
* വിദ്യാലയത്തിന്റെ വികസന പ്രവർത്തനങ്ങളിൽ എന്നും പിൻബലമേരി സുശക്തരായ [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/പി ടി എ|പി ടി എയും]] [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/മാനേജ്മെന്റ്|ഭരണ സമിതിയും.]]
* വിദ്യാർത്ഥികൾക്ക‌ും ക‌ുടുംബത്തിനും  തണലേകാൻ [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/പാലിയേറ്റീവ് കെയർ|പാലിയേറ്റീവ് കെയർ]] സംരംഭം.
* ആധുനീക സാങ്കേതിക വിദ്യയിലൂടെ പഠനം ആനന്ദകരമാക്കാൻ സുസജ്ജമായ [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ലിങ്കുകൾ|മൾട്ടിമീഡിയ റൂം.]] 
* 300ൽ അധികം പേരെ ഉൾക്കൊള്ളുന്ന [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഭൗതിക സൗകര്യങ്ങൾ|സെമിനാർ ഹാൾ.]] 
* വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളിൽ തന്നെ പ്രവർത്തിക്കുന്ന [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഭൗതിക സൗകര്യങ്ങൾ|സ്കൂൾ കാന്റീൻ]]. 
* വിദ്യാർത്ഥികൾക്കാവശ്യമായ പഠനസാമഗ്രികൾ മിതമായ നിരക്കിൽ നൽകി വരുന്ന [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഭൗതിക സൗകര്യങ്ങൾ|സ്കൂൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി]]. 
* യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം ക്ലാസ്സുകൾ. 
* 40 സ്മാർട്ട് [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഹൈ - ടെക് ക്ലാസ്സ് മുറികൾ|ഹൈടെക് ക്ലാസ്സ്മുറികൾ]].എൽ.സി.ഡി. പ്രൊജക്ടർ, ലാപ്‌ടോപ്പ്,  കമ്പ്യൂട്ടർ അനുബന്ധ സാധന സാമഗ്രികൾ എന്നിവ സൂക്ഷിക്കാനാവശ്യമായിട്ടുള്ള അലമാറകൾ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്.
* ഹൈസ്കൂൾ, യു. പി. വിഭാഗങ്ങളിലെ പിന്നോക്കക്കാർക്കും മുന്നോക്കക്കാർക്കും അക്കാദമിക മികവിന് ആവശ്യമായ കർമ്മ പദ്ധതികൾ നടപ്പിലാക്കുന്ന [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/മാസ്റ്റർപ്ലാൻ|ആലില പ്രോജക്‌ട്.]]
* പാഠ്യേതര മേഖലകളിൽ സംസ്ഥാന തലം വരെ മികവ് തെളിയിക്കുന്ന രീതിയിൽ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന മികച്ച പരിശീലനപരിപാടികൾ. 
* അന്താരാഷ്‌ട്ര നിലവാരമുള്ള ശിശുസൗഹൃദ വിദ്യാലയാന്തരീക്ഷം.
* സ്ത്രീ സൗഹൃദ ശുചിമുറികൾ
*കുട്ടികളിൽ കാർഷിക വൃത്തിയിൽ ആഭിമുഖ്യം വളർത്താൻ [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/വിവിധ ക്ലബ്ബുകൾ|കാർഷിക ക്ലബ്ബ്]]. 
* നിർധനരും നിലാരംഭരുമായ ക‌ട്ടികൾക്ക‌ു [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/വിവിധ ക്ലബ്ബുകൾ|ഞങ്ങളൊപ്പമുണ്ട്]] പദ്ധതി. 
* സ‌ുസജ്ജമായ [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ലിങ്കുകൾ|കമ്പ്യൂട്ടർ ലാബ്]]. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
* [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ലിങ്കുകൾ|ഉച്ചഭക്ഷണ പദ്ധതി:]] സർക്കാർ നിർദ്ദേശത്തിലുപരി അർഹരായ എല്ലാ വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണം നൽകുന്നുണ്ട്. പാചകത്തിനായി മ‌ൂന്നു പേരെ നിയമിച്ചിട്ടുണ്ട്. വിദ്യാലയത്തിൽ വിളയിച്ചെടുക്കുന്ന പച്ചക്കറികൾ കറിയ്ക്കായി ഉപയോഗിച്ചു വരുന്നുണ്ട്. ഉച്ചഭക്ഷണ പദ്ധതി കൂടുതൽ വിപുലീകരിക്കാനുള്ള ഒരു സ്വപനം വിദ്യാലയം മുന്നിൽ കാണുന്നു.
* കുട്ടികൾ വീടുകളിൽനിന്ന് കൊണ്ടുവരുന്ന കാർഷികോ ഉത്പന്നങ്ങൾ ഉച്ച ഭക്ഷണത്തിനായി ഉപയോഗിക്കുന്നു 
* [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഭൗതിക സൗകര്യങ്ങൾ|മാലിന്യ സംസ്കരണ പ്ളാൻറ്]] : മാലിന്യരഹിതമായ സ്കൂൾ പരിസരം ഉറപ്പുവരുത്തുന്നതിന് മണിക്ക‌ൂറിൽ 50കിലോ ഖരമാലിന്യം സംസ്‌കരിക്കൻ കഴിയുന്ന മാലിന്യ സംസ്‌കരണ പ്ലാന്റ് വിദ്യാലയത്തിൽ സ്ഥാപിച്ചിട്ടുണ്ട്. 
* [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ലിങ്കുകൾ|ഹെൽപ്പ് ഡസ്‌ക്]] :പഠനത്തിന് തടസ്സമാകുന്നരീതിയിൽ കുട്ടികളെ ബാധിക്കുന്ന പ്രശ്നങ്ങൾ പഠിക്കാനും പരിഹരിക്കാനുമുള്ള വേദിയാണ് സ്കൂൾ ഹെൽപ്പ് ഡസ്‌ക്. കുട്ടികൾ, രക്ഷാകർത്താക്കൾ, അധ്യാപകർ എന്നിവർക്ക് ഹെൽപ്പ് ഡെസ്ക് സംവിധാനത്തിലൂടെ വിദഗ‌്ദ പ്രശ്നപരിഹാരം സാധ്യമാകുന്നു. 
* വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ-സാമൂഹിക ഉന്നമനം ഉറപ്പു വരുത്തുവാൻ സ്കൂൾതലത്തിൽ പ്രത്യേക കൗൺസിലിങ്ങ്, ബോധവൽക്കരണ ക്ലാസ്സ് മോട്ടിവേഷൻ ക്ലാസ്സ് തുടങ്ങിയ പ്രവർത്തനങ്ങൾ ഹെൽപ്പ് ഡെസ്കിന് കീഴിൽ നല്കിവരുന്നുണ്ട്. 
* റിസോഴ്സ് ടീച്ചർ : ഇൻക്ലൂസീവ് എഡ്യൂക്കേഷന്റെ ഭാഗമായി [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ|പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ]] പഠനപ്രവർത്തനങ്ങളിൽ സഹായിക്കാൻ കഴിഞ്ഞ നാലുവർഷങ്ങളായി ഒരു റിസോഴ്സ് ടീച്ചറുടെ സേവനം സ്കൂളിൽ ലഭ്യമാക്കിയിട്ടുണ്ട്. പഠ്യ- പഠ്യേതര പ്രവർത്തനങ്ങളിൽ ഈ കുട്ടികൾക്ക് അദ്ധ്യാപകരുടെ സഹായത്തിനു പുറമേ റിസോഴ്സ് ടീച്ചറുടെ സഹായവും ലഭിക്കുന്നു.
* പഠനത്തിൽ പുറകിൽ നിൽക്കുന്ന  8 ,9 ക്ലാസ്സുകളിലെ വിദ്യർത്ഥികളെ മുന്നോട്ടു കൊണ്ടുവരാനുള്ള പദ്ധതികൾ:- 8-ാം ക്ലാസ്സ് [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ലിങ്കുകൾ|നവപ്രഭ]]  9-ാം ക്ലാസ്സ് [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ലിങ്കുകൾ|ശ്രദ്ധ]]
* [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ലിങ്ക‌ുകൾ|എസ് എസ് എൽ സി]] വിദ്യാർത്ഥികൾക്ക‌ു സായാഹ്‌ന ക്ലാസ് , രാത്രിപഠനക്ലാസ്സ് , യൂണിറ്റ് ടെസ്‌റ്റ‌ുകൾ തുടങ്ങി റിസൾട്ട് വർധിപ്പിക്കുന്നതിനുള്ള ആസൂത്രിത പദ്ധതികൾ.
* 2018 എസ്എസ്എൽസി പരീക്ഷയിൽ കൊല്ലം റവന്യ‌ു ജില്ലയിൽ ഏറ്റവും കൂടുതൽ ഫുൾ എപ്ലെസ് നേടിയ വിദ്യാലയം ([[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/2018 എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലെസ്സ് ഗ്രേഡ് |114]])
*  2018 എസ്എസ്എൽസി പരീക്ഷയിൽ കൊല്ലം റവന്യ‌ു ജില്ലയിൽ അഞ്ഞ‌ൂറിലധികം കുട്ടികൾ പരീക്ഷ എഴ‌ുതി 100% വി‍ജയം നേടിയ ഏകവിദ്യാലയം. 
* ഈ സ്ക‌ൂൾ തുടക്കം ക‌ുറിച്ച ക്യാപ്റ്റൻ ലക്ഷ്‌മി പെയിൻ & പാലിയേറ്റീവ് കെയർ ഇന്ന് ജില്ലയിലെ ഏറ്റവും വലിയ പാലിയേറ്റീവ് പ്രസ്ഥാനം. 
*  എല്ലാ ഹൈസ്‌കൂൾ ക്ലാസ്സ് മുറികളും [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഹൈ - ടെക് ക്ലാസ്സ് മുറികൾ|ഹൈ-ടെക്]] (41ക്ലാസ്സ് മുറികൾ) 
* പെൺക‌ുട്ടി - ശാക്തീകരണ കേന്ദ്രം 
*  അക്കാദമിക നിലവാരം ഉയർത്താൻ [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/മാസ്റ്റർപ്ലാൻ|ആലില]]  (എ ലീപ് ഇൻ ലേണിങ് അസിസ്റ്റൻസ്) പ്രോജക്‌ട്.
*  സംസ്ഥാന - ദേശീയ വേദികളിൽ തിളക്കമാർന്ന പ്രകടനങ്ങൾ. 
*  ഉന്നത - സർവ്വകലാശാല പരീക്ഷകളിൽ ഇവിടെ പഠിച്ചിറങ്ങിയ കുട്ടികൾ തുടർച്ചയായി ഒന്നാം [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/|റാങ്ക് ജേതാക്കൾ]] ആക‌ുന്ന‌ു.
* പാഠ്യേതര പ്രവർത്തനങ്ങൾക്ക‌ു മലയാള മനോരമ നല്ലപാഠം പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ.
* [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/പഠനയാത്രകൾ|പഠനയാത്രകൾ]]
*, [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/നാഷണൽ കേഡറ്റ് കോപ്സ്|എൻ സി സി]], [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ് ക്രോസ്]], [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ക്ലബ്ബുകൾ|ഗൈ‍ഡ്സ്]] , [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽകൈറ്റ്സ്]], [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ക്ലബ്ബുകൾ |വിവിധ ക്ലബ്ബുകൾ‍]] ത‌ുടങ്ങിയവ.