"ജി യു പി എസ് മുഴക്കുന്ന്/ ബഷീർ ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''<u><big>ബഷീർ ദിനം ജൂലൈ 5</big></u>''' ഒരു അക്കാദമിക വർഷത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
'''<u><big>ബഷീർ ദിനം ജൂലൈ 5</big></u>''' | '''<u><big>ബഷീർ ദിനം ജൂലൈ 5</big></u>''' | ||
ഒരു അക്കാദമിക വർഷത്തിലെ വ്യത്യസ്ത മാർന്ന ദിനാചരണങ്ങൾ ഏറ്റവും ആകർഷകമായി ആഘോഷിക്കുക എന്നത് ഞങ്ങളുടെ വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം ഒരു അഭിമാന പ്രശ്നമായി എന്നും കരുതുന്നു.2022 അധ്യയന വർഷത്തെ ബഷീർ ദിനാഘോഷവും വ്യത്യസ്തമാർന്ന പരിപാടികളിലൂടെ വിദ്യാലയത്തിൽ ആഘോഷിക്കപ്പെട്ടു. പുതിയ എസ് .ആർ. ജി കൺവീനർ, ശ്രീമതി സുവിധ ടീച്ചറുടെ നേതൃത്വത്തിൽ വ്യത്യസ്ത മാർന്ന പരിപാടികൾ ആസൂത്രണം ചെയ്യപ്പെട്ടു.. സ്കൂൾ എസ് .ആർ .ജി യോഗം ചേർന്ന് ആഘോഷ ഇനങ്ങളും, ചുമതല വിഭജനവും നടത്തി.അതിൻ പ്രകാരം ശ്രീ ജിജോ ജേക്കബ്, ശ്രീജിന,സുവിധ എന്നീ അധ്യാപകർ പ്രസ്തുത പരിപാടികളുടെ ചുമതലകൾ ഏറ്റെടുത്തു. ഏറ്റവും ആകർഷകമായ രീതിയിൽ വ്യത്യസ്ത മാർന്ന പോസ്റ്ററുകൾ വഴി കുട്ടികളെ വിവരം അറിയിക്കുകയായിരുന്നു ആദ്യപടി. അത് വളരെ സ്തുത്യർഹമാർന്ന രീതിയിൽ ജിജോ ജേക്കബ് നിർവഹിച്ചു.. അത്ഭുതപ്പെടുത്തുന്ന പ്രതികരണമായിരുന്നു പിന്നീട് കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും മത്സരത്തിന്റെ ഭാഗമായി ഉണ്ടായത്. ബഷീർ കഥാപാത്രങ്ങൾ വീഡിയോകളായും, ഫോട്ടോകളായും കുട്ടികൾ വാട്സ്ആപ്പ് വഴി അയച്ചു തരികയും , മത്സരങ്ങൾക്കായി ഉടൻതന്നെ തയ്യാറെടുക്കുകയും ചെയ്തു. അങ്ങനെ കഥാരചനയും ചിത്രരചനയും ഇതിന്റെ ഭാഗമായി നടത്തപ്പെട്ടു. കുട്ടികളുടെ സൃഷ്ടികൾ എല്ലാം ഒന്നിച്ച് വിലയിരുത്തുന്നതിനായി <gallery mode="packed"> | ഒരു അക്കാദമിക വർഷത്തിലെ വ്യത്യസ്ത മാർന്ന ദിനാചരണങ്ങൾ ഏറ്റവും ആകർഷകമായി ആഘോഷിക്കുക എന്നത് ഞങ്ങളുടെ വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം ഒരു അഭിമാന പ്രശ്നമായി എന്നും കരുതുന്നു.2022 അധ്യയന വർഷത്തെ ബഷീർ ദിനാഘോഷവും വ്യത്യസ്തമാർന്ന പരിപാടികളിലൂടെ വിദ്യാലയത്തിൽ ആഘോഷിക്കപ്പെട്ടു. പുതിയ എസ് .ആർ. ജി കൺവീനർ, ശ്രീമതി സുവിധ ടീച്ചറുടെ നേതൃത്വത്തിൽ വ്യത്യസ്ത മാർന്ന പരിപാടികൾ ആസൂത്രണം ചെയ്യപ്പെട്ടു.. സ്കൂൾ എസ് .ആർ .ജി യോഗം ചേർന്ന് ആഘോഷ ഇനങ്ങളും, ചുമതല വിഭജനവും നടത്തി.അതിൻ പ്രകാരം ശ്രീ ജിജോ ജേക്കബ്, ശ്രീജിന,സുവിധ എന്നീ അധ്യാപകർ പ്രസ്തുത പരിപാടികളുടെ ചുമതലകൾ ഏറ്റെടുത്തു. ഏറ്റവും ആകർഷകമായ രീതിയിൽ വ്യത്യസ്ത മാർന്ന പോസ്റ്ററുകൾ വഴി കുട്ടികളെ വിവരം അറിയിക്കുകയായിരുന്നു ആദ്യപടി. അത് വളരെ സ്തുത്യർഹമാർന്ന രീതിയിൽ ജിജോ ജേക്കബ് നിർവഹിച്ചു.. അത്ഭുതപ്പെടുത്തുന്ന പ്രതികരണമായിരുന്നു പിന്നീട് കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും മത്സരത്തിന്റെ ഭാഗമായി ഉണ്ടായത്. ബഷീർ കഥാപാത്രങ്ങൾ വീഡിയോകളായും, ഫോട്ടോകളായും കുട്ടികൾ വാട്സ്ആപ്പ് വഴി അയച്ചു തരികയും , മത്സരങ്ങൾക്കായി ഉടൻതന്നെ തയ്യാറെടുക്കുകയും ചെയ്തു. അങ്ങനെ കഥാരചനയും ചിത്രരചനയും ഇതിന്റെ ഭാഗമായി നടത്തപ്പെട്ടു. കുട്ടികളുടെ സൃഷ്ടികൾ എല്ലാം ഒന്നിച്ച് വിലയിരുത്തുന്നതിനായി നിറങ്ങൾ എന്ന പേരിൽ പ്രത്യേക ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഭാവിയിലെ വ്യത്യസ്ത ദിനാചരണങ്ങളുടെ നിർവഹണവും ഈ ഗ്രൂപ്പ് വഴിയായിരിക്കും.ശ്രീമതി സുവിധ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി പ്രദീപ് മാഷ്, സജിത ടീച്ചർ എന്നിവരുടെ മികവാർന്ന പ്രവർത്തനമാണ് ഈ ദിനാചരണത്തിൽ ദൃശ്യമായത് ദൃശ്യമായത് എന്ന് നിസ്സംശയം പറയാൻ സാധിക്കും <gallery mode="packed"> | ||
പ്രമാണം:14871 2022 ബഷീർ ദിനം 1.jpeg | പ്രമാണം:14871 2022 ബഷീർ ദിനം 1.jpeg | ||
പ്രമാണം:14871 2022 ബഷീർ ദിനം 2.jpeg | പ്രമാണം:14871 2022 ബഷീർ ദിനം 2.jpeg | ||
വരി 12: | വരി 12: | ||
പ്രമാണം:14871 2022 ബഷീർ ദിനം 9.jpeg | പ്രമാണം:14871 2022 ബഷീർ ദിനം 9.jpeg | ||
പ്രമാണം:14871 2022 basheerdinam 9.jpeg | പ്രമാണം:14871 2022 basheerdinam 9.jpeg | ||
</gallery> | </gallery> |
00:03, 16 ജൂലൈ 2022-നു നിലവിലുള്ള രൂപം
ബഷീർ ദിനം ജൂലൈ 5
ഒരു അക്കാദമിക വർഷത്തിലെ വ്യത്യസ്ത മാർന്ന ദിനാചരണങ്ങൾ ഏറ്റവും ആകർഷകമായി ആഘോഷിക്കുക എന്നത് ഞങ്ങളുടെ വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം ഒരു അഭിമാന പ്രശ്നമായി എന്നും കരുതുന്നു.2022 അധ്യയന വർഷത്തെ ബഷീർ ദിനാഘോഷവും വ്യത്യസ്തമാർന്ന പരിപാടികളിലൂടെ വിദ്യാലയത്തിൽ ആഘോഷിക്കപ്പെട്ടു. പുതിയ എസ് .ആർ. ജി കൺവീനർ, ശ്രീമതി സുവിധ ടീച്ചറുടെ നേതൃത്വത്തിൽ വ്യത്യസ്ത മാർന്ന പരിപാടികൾ ആസൂത്രണം ചെയ്യപ്പെട്ടു.. സ്കൂൾ എസ് .ആർ .ജി യോഗം ചേർന്ന് ആഘോഷ ഇനങ്ങളും, ചുമതല വിഭജനവും നടത്തി.അതിൻ പ്രകാരം ശ്രീ ജിജോ ജേക്കബ്, ശ്രീജിന,സുവിധ എന്നീ അധ്യാപകർ പ്രസ്തുത പരിപാടികളുടെ ചുമതലകൾ ഏറ്റെടുത്തു. ഏറ്റവും ആകർഷകമായ രീതിയിൽ വ്യത്യസ്ത മാർന്ന പോസ്റ്ററുകൾ വഴി കുട്ടികളെ വിവരം അറിയിക്കുകയായിരുന്നു ആദ്യപടി. അത് വളരെ സ്തുത്യർഹമാർന്ന രീതിയിൽ ജിജോ ജേക്കബ് നിർവഹിച്ചു.. അത്ഭുതപ്പെടുത്തുന്ന പ്രതികരണമായിരുന്നു പിന്നീട് കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും മത്സരത്തിന്റെ ഭാഗമായി ഉണ്ടായത്. ബഷീർ കഥാപാത്രങ്ങൾ വീഡിയോകളായും, ഫോട്ടോകളായും കുട്ടികൾ വാട്സ്ആപ്പ് വഴി അയച്ചു തരികയും , മത്സരങ്ങൾക്കായി ഉടൻതന്നെ തയ്യാറെടുക്കുകയും ചെയ്തു. അങ്ങനെ കഥാരചനയും ചിത്രരചനയും ഇതിന്റെ ഭാഗമായി നടത്തപ്പെട്ടു. കുട്ടികളുടെ സൃഷ്ടികൾ എല്ലാം ഒന്നിച്ച് വിലയിരുത്തുന്നതിനായി നിറങ്ങൾ എന്ന പേരിൽ പ്രത്യേക ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഭാവിയിലെ വ്യത്യസ്ത ദിനാചരണങ്ങളുടെ നിർവഹണവും ഈ ഗ്രൂപ്പ് വഴിയായിരിക്കും.ശ്രീമതി സുവിധ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി പ്രദീപ് മാഷ്, സജിത ടീച്ചർ എന്നിവരുടെ മികവാർന്ന പ്രവർത്തനമാണ് ഈ ദിനാചരണത്തിൽ ദൃശ്യമായത് ദൃശ്യമായത് എന്ന് നിസ്സംശയം പറയാൻ സാധിക്കും