"എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 9: വരി 9:
പ്രമാണം:30065 pta2.jpg
പ്രമാണം:30065 pta2.jpg
പ്രമാണം:30065 pta3.jpg
പ്രമാണം:30065 pta3.jpg
</gallery>'''സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ബഹു. പീരുമേട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം. രമേശ് നിർവഹിച്ചു. പീരുമേട് ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ ശ്രീ. അനീഷ് തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തി. പ്രസ്തുത യോഗത്തിൽ 2021-22 വർഷം എസ്. എസ്. എൽ. സി. പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ കുട്ടികൾക്കുള്ള രാജലക്ഷ്മി വിശ്വനാഥൻ എൻഡോവ്മെന്റ്, ഓരോ ക്ലാസിലും ഉയർന്ന മാർക്ക് നേടിയ കുട്ടികൾക്കുള്ള മങ്കൊമ്പ് ആണ്ടി അയ്യ‍ർ ചാരിറ്റബിൾ ട്രസ്റ്റ് ക്യാഷ് അവാർഡ് എന്നിവ സ്കൂൾ മാനേജർ ശ്രീമതി. വി. കമല വിതരണം ചെയ്തു.'''
</gallery>'''സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ബഹു. പീരുമേട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം. രമേശ് നിർവഹിച്ചു. പീരുമേട് ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ ശ്രീ. അനീഷ് തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തി. പ്രസ്തുത യോഗത്തിൽ 2021-22 വർഷം എസ്. എസ്. എൽ. സി. പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ കുട്ടികൾക്കുള്ള രാജലക്ഷ്മി വിശ്വനാഥൻ എൻഡോവ്മെന്റ്, ഓരോ ക്ലാസിലും ഉയർന്ന മാർക്ക് നേടിയ കുട്ടികൾക്കുള്ള മങ്കൊമ്പ് ആണ്ടി അയ്യ‍ർ ചാരിറ്റബിൾ ട്രസ്റ്റ് ക്യാഷ് അവാർഡ് എന്നിവ സ്കൂൾ മാനേജർ ശ്രീമതി. വി. കമല വിതരണം ചെയ്തു.'''<gallery>
 
പ്രമാണം:30065 pta5.jpg
'''2022 വർഷത്തെ സ്കൂൾവിക്കി പുരസ്കാരത്തിൽ ഇടുക്കി ജില്ലയിൽ മൂന്നാം സ്ഥാനം എം..എ.ഐ. ഹൈസ്കൂൾ കരസ്ഥമാക്കുകയുണ്ടായി. ഈ മികച്ച നേട്ടം കൈവരിക്കുന്നതിൽ നേതൃത്വം നൽകിയ സ്കൂൾ ഐ.ടി കോഡിനേറ്റർ കെ. കെ. വാസുവിനെ തദവസരത്തിൽ ബഹു. പീരുമേട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം. രമേശ്  ആദരിക്കുകയുണ്ടായി.'''
പ്രമാണം:30065 pta6.jpg
പ്രമാണം:30065 pta7.jpg
</gallery>'''2022 വർഷത്തെ സ്കൂൾവിക്കി പുരസ്കാരത്തിൽ ഇടുക്കി ജില്ലയിൽ മൂന്നാം സ്ഥാനം എം..എ.ഐ. ഹൈസ്കൂൾ കരസ്ഥമാക്കുകയുണ്ടായി. ഈ മികച്ച നേട്ടം കൈവരിക്കുന്നതിൽ നേതൃത്വം നൽകിയ സ്കൂൾ ഐ.ടി കോഡിനേറ്റർ കെ. കെ. വാസുവിനെ തദവസരത്തിൽ ബഹു. പീരുമേട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം. രമേശ്  ആദരിക്കുകയുണ്ടായി.'''


== '''പ്രവേശനോത്സവം - 2021''' ==
== '''പ്രവേശനോത്സവം - 2021''' ==
1,231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1821713" എന്ന താളിൽനിന്ന് ശേഖരിച്ചത്