"ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/നേരറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hm 44354 (സംവാദം | സംഭാവനകൾ)
'https://forms.gle/4AwUmcB1gc4a1CaJ7' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Hm 44354 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
ഒരു സ്കൂളിൻറെ മികവ് എന്നത് ഓരോ കുട്ടിയുടെയും മികവിലാണ് ഉൾക്കൊള്ളുന്നത്.ഓരോ കുട്ടിയെയും വ്യക്തിപരമായി അറിഞ്ഞാൽ മാത്രമേ കുട്ടിയെ മികവിലേക്ക് നയിക്കുവാൻ കഴിയുകയുള്ളൂ.ഓരോ കുട്ടിയുടെയും പഠന മുഖവും കുടുംബപശ്ചാത്തലവും സമഗ്രമായി അറിയുന്നതിനുള്ള വിവരശേഖരണം നമ്മുടെ സ്കൂളിൽ നടത്തുകയുണ്ടായി ഗൂഗിൾ ഫോം വഴി ആണ് ഈ വിവരശേഖരണം നടത്തിയത് എന്ന പേര് നടത്തിയ വിവരശേഖരണത്തിന്റെ ലിങ്ക് താഴെ നൽകിയിട്ടുണ്ട്.
https://forms.gle/4AwUmcB1gc4a1CaJ7
https://forms.gle/4AwUmcB1gc4a1CaJ7