"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/ഗണിത ക്ലബ്ബ് (മൂലരൂപം കാണുക)
12:31, 10 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജൂലൈ 2022→ഗണിത ക്ലബ്ബ്: 2022 -23
(→ഗണിത ക്ലബ്ബ്: 2022 -23) |
|||
വരി 1: | വരി 1: | ||
== ഗണിത ക്ലബ്ബ് == | == ഗണിത ക്ലബ്ബ് == | ||
ഗണിത പഠനം ലളിതവും രസകരവുമാക്കാനുള്ള വിവിധ പ്രവർത്തനങ്ങൾ സ്കൂളിലെ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു .കുട്ടികളിലെ ഗണിത ശേഷിയും സർഗാത്മകതയും പ്രകടിപ്പിക്കുന്നതിനുള്ള അവസരം ഗണിത ക്ലബ്ബിലൂടെ കുട്ടികൾക്ക് ലഭിക്കുന്നു .ക്ലബ്ബിന്റെ നേതൃത്വത്തിൽ വർക്കിംഗ് മോഡൽ സ്റ്റിൽ മോഡൽ ചാർട് നിർമാണം എന്നിവ നടത്തുകയുണ്ടായി പ്രഗത്ഭരായ അധ്യാപകരുടെ ഗണിത ക്ലാസുകൾ ഗണിത പഠനം ലളിതവും രസകരവുമാക്കാൻ കുട്ടികളെ സഹായിച്ചു ലാബ് അറ്റ് ഹോം പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ഗണിത പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും അധ്യാപകരുടെ സഹായത്തോടെ വീടുകളിൽ ഗണിത ലാബുകൾ സജ്ജീകരിക്കുകയും ചെയ്തു | ഗണിത പഠനം ലളിതവും രസകരവുമാക്കാനുള്ള വിവിധ പ്രവർത്തനങ്ങൾ സ്കൂളിലെ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു .കുട്ടികളിലെ ഗണിത ശേഷിയും സർഗാത്മകതയും പ്രകടിപ്പിക്കുന്നതിനുള്ള അവസരം ഗണിത ക്ലബ്ബിലൂടെ കുട്ടികൾക്ക് ലഭിക്കുന്നു .ക്ലബ്ബിന്റെ നേതൃത്വത്തിൽ വർക്കിംഗ് മോഡൽ സ്റ്റിൽ മോഡൽ ചാർട് നിർമാണം എന്നിവ നടത്തുകയുണ്ടായി പ്രഗത്ഭരായ അധ്യാപകരുടെ ഗണിത ക്ലാസുകൾ ഗണിത പഠനം ലളിതവും രസകരവുമാക്കാൻ കുട്ടികളെ സഹായിച്ചു ലാബ് അറ്റ് ഹോം പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ഗണിത പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും അധ്യാപകരുടെ സഹായത്തോടെ വീടുകളിൽ ഗണിത ലാബുകൾ സജ്ജീകരിക്കുകയും ചെയ്തു | ||
== 2022 -23 പ്രവർത്തനങ്ങൾ == | |||
=== ജോമെട്രിക്കൽ പാറ്റേൺ ആൽബം === | |||
ജോമെട്രിക്കൽ പാറ്റേൺ ആൽബം നിർമാണത്തിന്റെ ഭാഗമായി ഗണിത ക്ലബ്ബിലെ കുട്ടികൾ വിവിധ ജോമെട്രിക്കൽ പാറ്റേണുകൾ വരക്കുകയും ആൽബം നിർമിക്കുകയും ചെയ്തു. | |||
=== ദേശീയ ഗണിത ശാസ്ത്ര ദിനം ഡിസംബർ 22 === | === ദേശീയ ഗണിത ശാസ്ത്ര ദിനം ഡിസംബർ 22 === |