"ജി.എച്ച്. എസ്. എസ്. കൊട്ടോടി/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 17: | വരി 17: | ||
== [[പ്രമാണം:Rain kot.jpeg|പകരം=]] == | == [[പ്രമാണം:Rain kot.jpeg|പകരം=]] == | ||
== 2022 June 24 വായന വാരം - ഗണിതപുസ്തകങ്ങളെ പരിചയപ്പെടുത്തൽ == | |||
വായനാ വാരത്തോടനുബന്ധിച്ച് ഗണിത പുസ്തകങ്ങളെ പരിചയപ്പെടുത്തൽ കുട്ടികൾക്ക് വേറിട്ടൊരനുഭവമായി. കൊട്ടോടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഗണിത ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വായനവാരത്തോടനുബന്ധിച്ച് ലൈബ്രറിയിലെ ഗണിത ശാസ്ത്രവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. ലൈബ്രറിയിലെ അഞ്ഞൂറോളം ഗണിത സംബന്ധിയായ പുസ്തകങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത എൺപത് പുസ്തകങ്ങൾ പ്രദർശിപ്പിച്ചു. നിരവധി കുട്ടികൾ അവിടെ വച്ചുതന്നെ പുസ്തകങ്ങൾ വായനയ്ക്കായി തിരഞ്ഞെടുത്തു. പ്രധാനദ്ധ്യാപികയും മുൻ ഗണിത ശാസ്ത്ര അധ്യാപികയുമായ ശ്രീമതി ബിജി ജോസഫ് കെ പ്രദർശനം ഉദ്ഘാടനം ചെയ്തു. ഗണിത ശാസ്ത്ര അധ്യാപകരായ ശ്രീ ബിനോയ് ഫിലിപ്പ്, ശ്രീ അനിൽകുമാർ K , ശ്രീ സാലു ഫിലിപ്പ് ആശംസകൾ നേർന്നു. സ്കൂൾ ലൈബ്രറേറിയൻമാരായ ശ്രീമതി റോസമ്മ പി എം, ശ്രീമതി സുവർണ്ണനി എം , സീനിയർ അസിസ്റ്റൻറ് ശ്രീമതി കൊച്ചുറാണി വി കെ , ക്ലബ്ബ് ഭാരവാഹികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി | |||
[[പ്രമാണം:Read kot.jpeg|പകരം=]] | |||