"എം.യു.എം. വി.എച്ച്.എസ്സ്.എസ്സ്. വടകര/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
വരി 1: വരി 1:
<ref>[https://drive.google.com/file/d/1nS21DUKsHH0YYefB3du09M-25qupuayE/view?usp=drivesdk]</ref>ബഷീർ കഥാപാത്രങ്ങളായി വിദ്യാർത്ഥികൾ വേദിയിൽ.
[https://drive.google.com/file/d/1piOZJdtuPF4yrOgnECyg4D8ZBg3X2s59/view?usp=drivesdk]<ref>[https://drive.google.com/file/d/1nS21DUKsHH0YYefB3du09M-25qupuayE/view?usp=drivesdk]</ref>ബഷീർ കഥാപാത്രങ്ങളായി വിദ്യാർത്ഥികൾ വേദിയിൽ.

വടകര: അനശ്വര സാഹിത്യകാരൻ [https://drive.google.com/file/d/1nS21DUKsHH0YYefB3du09M-25qupuayE/view?usp=drivesdk വൈക്കം] മുഹമ്മദ് ബഷീറിന്റെ ഓർമ്മ ദിനത്തിൽ വേദിയിലെത്തിയത് വിഖ്യാത കഥാപാത്രങ്ങൾ. പാത്തുമ്മയും പാത്തുമ്മയുടെ ആടും ,സുഹറയും , മജീദും,ആനുമ്മയും ,നാരായണിയും വേദിയിലെത്തിയത് നവ്യാനുഭവമായി. വടകര എം. യു. എം. വി. എച് എസ്സിൽ നടന്ന ബഷീർ ദിനാചരണത്തിലാണ് വിദ്യാർത്ഥികൾ ബഷീർ കഥാപാത്രങ്ങളായി നിറഞ്ഞാടിയത്. വിദ്യാർത്ഥികളായ മിന, ഫൈഹ ,ഷിബില, സന ഫാത്തിമ, ഷെറിൻ ഫാത്തിമ, ഗായത്രി, അത്താഫ് തുടങ്ങിയവർ ബഷീർ കഥാപാത്രങ്ങളായി വേഷമിട്ടു. ദിനാചരണ ചsങ്ങ് എ.യു.എം വി എച്ച്.എസപ്രിൻസിപ്പാൾ കെ. സജീവ് കുമാർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ അഷ്‌റഫ് കാഴക്കയിൽ അധ്യക്ഷത വഹിച്ചു.പ്രശസ്റ്റ എഴുത്തുകാരി നഫ് സാനഎ പി മുഖ്യ പ്രഭാഷണം നടത്തി.സ്റ്റാഫ് സെക്രട്ടറി യു. അഷ്റഫ്,എസ്.ആർ.ജി കൺവീനർമാരായ എം.ജസീറ, കെ. എം സലീം,' അധ്യാപകരായ ടി.കെ.വി സക്കരിയ്യ' കെ. ലൈല, പി. സാജിദ, സുനൈന, സുമയ്യ, എം.പി.മുഹമ്മദ് റഫീഖ് തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളായ മിന, ഫൈ ഹ ,ഷിബില, സന ഫാത്തിമ, ഷെറിൻ ഫാത്തിമ, ഗായത്രി, അത്താഫ് തുടങ്ങിയവർ ബഷീർ കഥാപാത്രങ്ങളായി വേഷമിട്ടു.ദിനചാരണത്തിന്റെ ഭാഗമായി പോസ്റ്റർ രചന മത്സരം, ക്വിസ് മത്സരം , ബഷീർ കൃതികളെ പരിചയപ്പെടുത്തൽ തുടങ്ങിയവയും സംഘടിപ്പിച്ചു.

21:51, 7 ജൂലൈ 2022-നു നിലവിലുള്ള രൂപം

[1][1]ബഷീർ കഥാപാത്രങ്ങളായി വിദ്യാർത്ഥികൾ വേദിയിൽ.

വടകര: അനശ്വര സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മ ദിനത്തിൽ വേദിയിലെത്തിയത് വിഖ്യാത കഥാപാത്രങ്ങൾ. പാത്തുമ്മയും പാത്തുമ്മയുടെ ആടും ,സുഹറയും , മജീദും,ആനുമ്മയും ,നാരായണിയും വേദിയിലെത്തിയത് നവ്യാനുഭവമായി. വടകര എം. യു. എം. വി. എച് എസ്സിൽ നടന്ന ബഷീർ ദിനാചരണത്തിലാണ് വിദ്യാർത്ഥികൾ ബഷീർ കഥാപാത്രങ്ങളായി നിറഞ്ഞാടിയത്. വിദ്യാർത്ഥികളായ മിന, ഫൈഹ ,ഷിബില, സന ഫാത്തിമ, ഷെറിൻ ഫാത്തിമ, ഗായത്രി, അത്താഫ് തുടങ്ങിയവർ ബഷീർ കഥാപാത്രങ്ങളായി വേഷമിട്ടു. ദിനാചരണ ചsങ്ങ് എ.യു.എം വി എച്ച്.എസപ്രിൻസിപ്പാൾ കെ. സജീവ് കുമാർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ അഷ്‌റഫ് കാഴക്കയിൽ അധ്യക്ഷത വഹിച്ചു.പ്രശസ്റ്റ എഴുത്തുകാരി നഫ് സാനഎ പി മുഖ്യ പ്രഭാഷണം നടത്തി.സ്റ്റാഫ് സെക്രട്ടറി യു. അഷ്റഫ്,എസ്.ആർ.ജി കൺവീനർമാരായ എം.ജസീറ, കെ. എം സലീം,' അധ്യാപകരായ ടി.കെ.വി സക്കരിയ്യ' കെ. ലൈല, പി. സാജിദ, സുനൈന, സുമയ്യ, എം.പി.മുഹമ്മദ് റഫീഖ് തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളായ മിന, ഫൈ ഹ ,ഷിബില, സന ഫാത്തിമ, ഷെറിൻ ഫാത്തിമ, ഗായത്രി, അത്താഫ് തുടങ്ങിയവർ ബഷീർ കഥാപാത്രങ്ങളായി വേഷമിട്ടു.ദിനചാരണത്തിന്റെ ഭാഗമായി പോസ്റ്റർ രചന മത്സരം, ക്വിസ് മത്സരം , ബഷീർ കൃതികളെ പരിചയപ്പെടുത്തൽ തുടങ്ങിയവയും സംഘടിപ്പിച്ചു.