"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2022പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35052mihs (സംവാദം | സംഭാവനകൾ)
'പ്രവേശനോൽസവം' താൾ സൃഷ്ടിച്ചിരിക്കുന്നു
 
35052mihs (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
പ്രവേശനോൽസവം
===പ്രവേശനോത്സവം===
<div align="justify">
2022 ജൂൺ 1 നു പ്രവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു.ഇത്തവണ 352 കുട്ടികൾ ആണ് പുതുതായി പ്രവേശനം നേടിയത്. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ പുതുതായി എത്തിയ കുട്ടികളെ സ്വാഗതം ചെയ്തു. തുടർന്ന് കുട്ടികൾക്കായി പ്രത്യേക കലാപരിപാടികളും നടത്തപ്പെട്ടു.  കുട്ടികൾക്കായി ഒരു സ്നേഹവിരുന്നും സംഘടിപ്പിക്കപ്പെട്ടു.
</div>