"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11466 (സംവാദം | സംഭാവനകൾ)
11466 (സംവാദം | സംഭാവനകൾ)
No edit summary
വരി 8: വരി 8:
പരിസ്ഥിതി ദിനവുമായി ബന്ധപെട്ടു  ഇക്കോ ക്ലബ്ബി ന്റെ നേതൃത്വത്തിൽ  കുട്ടികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു .പരിസ്ഥിതി ദിനാചരണത്തിന് ഭാഗമായി ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പപ്പായ തോട്ട നിർമാണത്തിന് തുടക്കം കുറിച്ചു.ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി Poinachi Farmers Welfare Co. Oparative Society  സ്കൂളിൽ മാവിൻതൈ നട്ടു കൊണ്ട് ഉൽഘാടനം ചെയ്തു

[[പ്രമാണം:11466 78.jpg|നടുവിൽ|ലഘുചിത്രം]]

== ജൂൺ 19 -വായനദിനം ==
[[പ്രമാണം:11466 79.jpg|ലഘുചിത്രം|435x435ബിന്ദു]]
വായനാദിനവുമായി ബന്ധപ്പെട്ട് വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ  പ്രവർത്തനങ്ങൾ  നടത്തി .പുസ്തകപ്രദർശനം,സാഹിത്യ ക്വിസ്,വായനമത്സരം,കവിപരിചയം,സർഗ്ഗാത്മക രചന, എന്നീ പ്രവർത്തനങ്ങൾ  നടത്തി.