"ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23001 (സംവാദം | സംഭാവനകൾ)
No edit summary
23001 (സംവാദം | സംഭാവനകൾ)
No edit summary
വരി 30: വരി 30:
ഈ ഈ പദ്ധതി 2018 ലാണ് ആരംഭിച്ചത് ഈ പദ്ധതിയുടെ തുടക്കം മുതൽ തന്നെ ഞങ്ങൾക്ക് ഇതിൻറെ ഭാഗമാകാൻ കഴിഞ്ഞത് ഒരു ഭാഗമായി തീരാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു ഞങ്ങളുടെ വിദ്യാലയത്തിലെ എസ് ഐ ടി സി മാരുടെ നേതൃത്വത്തിലാണ് ഈ പ്രവർത്തനങ്ങൾ നടത്തുന്നത്. പ്രഗൽഭരായ അധ്യാപകരുടെയും എക്സ്പേർട്ട് കളുടെയും ക്ലാസുകൾ വിദ്യാർഥികൾക്ക് ലഭിക്കുന്നു എന്നത് ഈ പദ്ധതിയുടെ ഏറ്റവും വലിയ ഗുണം ആണ്.

[[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/2021-22-ലെ പ്രവർത്തനങ്ങൾ |2021-22-ലെ പ്രവർത്തനങ്ങൾ]]'''
സ്കൂളിലെ ഹൈടെക് ക്ലാസ് റൂമുകളുടെ പരിപാലനം നിർവഹിക്കുന്നത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആണ് .കൂടാതെ അധ്യാപകർക്കും അധ്യാപകർക്കും വിദ്യാർഥികൾക്കും വേണ്ട പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നു .

[[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/2019-20-ലെ പ്രവർത്തനങ്ങൾ |2019-20-ലെ പ്രവർത്തനങ്ങൾ]]'''
ഈ വർഷം കൈറ്റ്സ് നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി സത്യമേവജയതേ എന്ന പേരിൽ വ്യാജ വാർത്തകൾ എങ്ങനെ തടയാം എന്നതിനെ കുറിച്ച് ഒരു ക്ലാസ് നടത്തി.കൂടാതെ എല്ലാ വർഷവും ലഭിക്കാത്ത നേതൃത്വത്തിൽ ഹാർഡ്‌വെയർ എക്സിബിഷൻ സംഘടിപ്പിച്ചു വരുന്നു ,സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളും കോഡിനേറ്റ് ചെയ്യുകയും എല്ലാ പ്രവർത്തനങ്ങളുടെയും ഫോട്ടോസും വീഡിയോസും ശേഖരിച്ച യൂട്യൂബ് ചാനലിലേക്ക് വീഡിയോ തയ്യാറാക്കുന്നതും മറ്റും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രവർത്തനമാണ്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എല്ലാ ആഴ്ചയിലും യൂട്യൂബ് ചാനലിൽ സ്കൂളിൽ ഒരാഴ്ച നടന്ന ഒരു വാർത്ത പരിപാടി രാജർഷി ലിറ്റിൽ ന്യൂസ് എന്ന പേരിൽ നടത്തുന്നുണ്ട്.[https://youtu.be/tvLQ5PA5F4c ന്യൂസ് കാണാനായി]
എല്ലാവർഷവും ഐ ടി ക്ലബ്ബ് ,ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി ഡിജിറ്റൽ പെയിൻറിംഗ്, മലയാളം ടൈപ്പിംഗ്  തുടങ്ങി മത്സരം നടത്തുന്നു . മത്സരത്തിൽ വിജയികളായ കുട്ടികൾ ഉപജില്ലാ , ജില്ലാ ,സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കാറുണ്ട്. ഉപജില്ലാ തലത്തിൽ സ്കൂളിന് എല്ലാ വർഷവും സമ്മാനങ്ങൾ ലഭിക്കാറുണ്ട്. ഐടി ക്ലബ്ബിൻറെ നേതൃത്വത്തിൽ എല്ലാവർഷവും കുട്ടികൾക്കായി ഒരു ഹാർഡ്‌വെയർ എക്സിബിഷൻ സംഘടിപ്പിക്കുന്നു.

[[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/2018-19 -ലെ പ്രവർത്തനങ്ങൾ |2018-19 -ലെ പ്രവർത്തനങ്ങൾ]]'''

സ്കൂളിലെ ഹൈടെക് ക്ലാസ് റൂമുകളുടെ പരിപാലനം നിർവഹിക്കുന്നത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആണ് .കൂടാതെ അധ്യാപകർക്കും അധ്യാപകർക്കും വിദ്യാർഥികൾക്കും വേണ്ട പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നു .
[[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/2021-22-ലെ പ്രവർത്തനങ്ങൾ |2021-22-ലെ പ്രവർത്തനങ്ങൾ]]'''

ഈ വർഷം കൈറ്റ്സ് നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി സത്യമേവജയതേ എന്ന പേരിൽ വ്യാജ വാർത്തകൾ എ എങ്ങനെ തടയാം എന്നതിനെ കുറിച്ച് ഒരു ക്ലാസ് നടത്തി.കൂടാതെ എല്ലാ വർഷവും ലഭിക്കാത്ത നേതൃത്വത്തിൽ ഹാർഡ്‌വെയർ എക്സിബിഷൻ സംഘടിപ്പിച്ചു വരുന്നു ,സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളും കോഡിനേറ്റ് ചെയ്യുകയും എല്ലാ പ്രവർത്തനങ്ങളുടെയും ഫോട്ടോസും വീഡിയോസും ശേഖരിച്ച യൂട്യൂബ് ചാനലിലേക്ക് വീഡിയോ തയ്യാറാക്കുന്നതും മറ്റും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രവർത്തനമാണ്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എല്ലാ ആഴ്ചയിലും യൂട്യൂബ് ചാനലിൽ സ്കൂളിൽ ഒരാഴ്ച നടന്ന ഒരു വാർത്ത പരിപാടി രാജർഷി ലിറ്റിൽ ന്യൂസ് എന്ന പേരിൽ നടത്തുന്നുണ്ട്.[https://youtu.be/tvLQ5PA5F4c ന്യൂസ് കാണാനായി]
[[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/2019-20-ലെ പ്രവർത്തനങ്ങൾ |2019-20-ലെ പ്രവർത്തനങ്ങൾ]]'''
എല്ലാവർഷവും ഐ ടി ക്ലബ്ബ് ,ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി ഡിജിറ്റൽ പെയിൻറിംഗ്, മലയാളം ടൈപ്പിംഗ്  തുടങ്ങി മത്സരം നടത്തുന്നു . മത്സരത്തിൽ വിജയികളായ കുട്ടികൾ ഉപജില്ലാ , ജില്ലാ ,സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കാറുണ്ട്. ഉപജില്ലാ തലത്തിൽ സ്കൂളിന് എല്ലാ വർഷവും സമ്മാനങ്ങൾ ലഭിക്കാറുണ്ട്. ഐടി ക്ലബ്ബിൻറെ നേതൃത്വത്തിൽ എല്ലാവർഷവും കുട്ടികൾക്കായി ഒരു ഹാർഡ്‌വെയർ എക്സിബിഷൻ സംഘടിപ്പിക്കുന്നു.

ഐടി ക്ലബ്ബിൻറെ നേതൃത്വത്തിൽ  ഈ വർഷം ഒരു സൈബർ സേഫ്റ്റി ക്ലബ്ബ് പ്രവർത്തനമാരംഭിച്ചു. ഐടി അധ്യാപികയായ ബിബി ടീച്ചറാണ് സൈബർ സേഫ്റ്റി ക്ലബ്ബിന് നേതൃത്വം നൽകുന്നത്. വിദ്യാർത്ഥികളിലെ സ്മാർട്ട്ഫോൺന്റെയും സമൂഹമാധ്യമങ്ങളുടെയും അമിത ഉപയോഗം ഉണ്ടാക്കുന്ന ദൂഷ്യവശങ്ങളും മറ്റും ഓൺലൈനിലൂടെ ക്ലാസുകൾ എടുത്ത് വിദ്യാർഥികൾക്ക് ബോധവൽക്കരണം നൽകുന്നു. വ്യാജവാർത്തകൾ  എങ്ങനെ തടയാം എന്ന വിഷയത്തിൽ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ് വിദ്യാർഥികൾ മറ്റു ക്ലാസ്സുകളിലെ കുട്ടികൾക്കായി ഓൺലൈൻ വെബിനാർ നടത്തി. ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകളുടെ നേതൃത്വത്തിൽ സത്യമേവജയതേ എന്നപേരിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും ആയി ഒരു ക്ലാസ് നടത്തി.
[[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/2018-19 -ലെ പ്രവർത്തനങ്ങൾ |2018-19 -ലെ പ്രവർത്തനങ്ങൾ]]'''