"എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23027 (സംവാദം | സംഭാവനകൾ)
വിദ്യാരംഗം‌
 
23027 (സംവാദം | സംഭാവനകൾ)
വിദ്യാരംഗം‌
വരി 1: വരി 1:
== വിദ്യാരംഗം‌ ==
വിദ്യാർത്ഥിനികളുടെ  സർഗ്ഗവാസനകളെ  കണ്ടെത്തുന്നതിനും,  പരിപോഷിപ്പിക്കന്നതിനും മലയാളം അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി  പ്രവർത്തിക്കുന്നു.മാസത്തിലൊരിക്കൽ സാഹിത്യവേദിയിലെ അംഗങ്ങൾ ഒരുമിച്ചു കൂടുകയും വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു.

=== പ്രവർത്തനങ്ങൾ ===
സാഹിത്യ മത്സരങ്ങൾ  ( കഥ,കവിത,ലേേഖനം)
പ്രശ്നോത്തരി
കയ്യെ​​​ഴുത്തുമാസിക