"ടെക്നിക്കൽ എച്ച്. എസ്സ് കോഴിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബ്)
വരി 73: വരി 73:
==== [[ടെക്ക്നിക്കൽ എച്ച്. എസ്സ്./S P C (സ്പെഷ്യൽ പോലീസ് കാഡറ്റ് )|S P C (സ്പെഷ്യൽ പോലീസ് കാഡറ്റ് )]] ====
==== [[ടെക്ക്നിക്കൽ എച്ച്. എസ്സ്./S P C (സ്പെഷ്യൽ പോലീസ് കാഡറ്റ് )|S P C (സ്പെഷ്യൽ പോലീസ് കാഡറ്റ് )]] ====
[[പ്രമാണം:17501 spc image 2.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:17501 spc image 2.jpeg|നടുവിൽ|ലഘുചിത്രം]]
==== ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബ് ====


==== ക്ലാസ് മാഗസിൻ. ====
==== ക്ലാസ് മാഗസിൻ. ====

17:22, 3 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
ഈ താളിന്റെ വഴികാട്ടിയിൽ ലൊക്കേഷൻ കാണിക്കുന്നതിന് മാപ്പ് ചേർത്തിട്ടുണ്ടെങ്കിലും അത് കൃത്യമല്ല എന്നു കരുതുന്നു.
ലൊക്കേഷൻ ചേർക്കൽ എങ്ങനെ ചെയ്യാമെന്ന് വിവരിക്കുന്ന സഹായതാൾ‍‍ ഇവിടെയുണ്ട്.
കൃത്യമായ മാപ്പ് ചേർത്തശേഷം മാത്രം {{Map Incorrect}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടുക.
ടെക്നിക്കൽ എച്ച്. എസ്സ് കോഴിക്കോട്
വിലാസം
വെസ്റ്റ്ഹിൽ

ടെക്നിക്കൽ എച്ച് എസ് കോഴിക്കോട്
,
വെസ്റ്റ്ഹിൽ പി.ഒ.
,
673005
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 11 - 1962
വിവരങ്ങൾ
ഫോൺ0495 2380119
ഇമെയിൽthswesthill@gmail.com
കോഡുകൾ
സ്കൂൾ കോഡ്17501 (സമേതം)
യുഡൈസ് കോഡ്32040501213
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് വടക്ക്
താലൂക്ക്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ കോഴിക്കോട്
വാർഡ്71
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംടെക്നിക്കൽ
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ309
അദ്ധ്യാപകർ29
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപത്മ എൻ
പി.ടി.എ. പ്രസിഡണ്ട്പ്രസാദ്
എം.പി.ടി.എ. പ്രസിഡണ്ട്പ്രസാദ്
അവസാനം തിരുത്തിയത്
03-07-2022Thskozhikode
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഗവൺമെൻൻറ് ടെക്നിക്കൽ ഹൈസ്കൂൾ കോഴിക്കോട്, കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ടെക്നിക്കൽ ഹൈസ്കൂൾ സ്ഥലപരിധിയിലും വിക്രം മൈതാനത്തിനു കിഴക്കുവശ്ത്തായുമാണ് ഇതു സ്തിതി ചെയ്യുന്ന്തു . ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1961ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സാങ്കേതിക വിദ്യാഭ്യാസ വകുുപ്പിന്റെ കീഴിൽ 1961ൽ കോഴിക്കോട് പോളിടെക്നിക്ക് മേധാവിയുടെ കിഴിൽ സ്ഥാപിതമായി.8-ാം തരത്തിൽ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ 100 കുട്ടികളെ പ്രവേശിപ്പിക്കുന്നു. കുട്ടികളെ പ്രത്യേകം ഗ്രൂപ്പുകളായി തിരിച്ച് വിവിധ എഞ്ചിനീയറിംഗ് ശാഖകളിൽ പരിശീലനം നല്കുന്നു. ഇംഗ്ലീഷാണ് പഠന മാധ്യമം.

കഴിഞ്ഞ 10 വർ‍ഷമായി 100% വിജയം ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ കൈവരിക്കാനാ‍യിട്ടുണ്ട്. സംസ്ഥാന ടെക്നിക്കൽ കലോത്സവങ്ങളിലും, സംസ്ഥാന ടെക്നിക്കൽ കായിക മത്സരങ്ങളിലും മികച്ച നേട്ടങ്ങൾ കൈവരീച്ചിട്ടുണ്ട്. വിവിധ എഞ്ചിനീയറിംഗ് വിഷയങ്ങൾ പഠിപ്പിക്കുന്നതിനോടൊപ്പം മലയാളം,ഇംഗ്ളീഷ്,ഗണിതം,സയൻസ്,സാമൂഹ്യം എന്നീ വിഷയങ്ങളും പഠിപ്പിക്കുന്നു. തുടർന്ന് വായിക്കൂ

പാഠ്യേതര പ്രവർത്തനങ്ങൾ

S P C (സ്പെഷ്യൽ പോലീസ് കാഡറ്റ് )

ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബ്

ക്ലാസ് മാഗസിൻ.

വിദ്യാരംഗം കലാ സാഹിത്യ വേദി.

ക്ലബ്ബ് പ്രവർത്തനങ്ങൾ.

S P C യെ കുറിച്ച് കൂടുതൽ അറിയാൻ S P C (സ്പെഷ്യൽ പോലീസ് കാഡറ്റ് ) ഇവിടെ തൊടുക

ഇംഗ്ലീഷ് പഠനത്തിനായ് 'ENRICH YOUR ENGLISH'അടിസ്ഥാനമായ പഠന രീതികൾ.........വിദ്യാർത്ഥികൾക്കായുള്ള കൗൺസലിംഗ് ക്ലാസുകൾ

ഗാലറി (ചിത്രശാല )

പ്രമാണം:17501newyear3.jpg പ്രമാണം:17501newyear2.jpg പ്രമാണം:17501@newyear1.jpg പ്രമാണം:20220114 120537.jpg പ്രമാണം:17501SCHOOL.jpeg പ്രമാണം:17501SUP2.jpeg പ്രമാണം:17501SCOOL1.jpeg പ്രമാണം:17501@newyear1.jpg </gallery>

ഭാവി പ്രവർത്തനങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കെ.വി. ബാബുരാജ്

മുൻ സാരഥികൾ

1. K Velayudhan                07/01/1983 മുതൽ 09/01/1983

2. P C Antony                  10/01/1983 മുതൽ 30/09/1983

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോഴിക്കോട് നഗരത്തിൽ നിന്ന് 5 കി മി അകല സ്ഥിതി ചെയ്യുന്ന വിക്രം മൈതാനത്തിനു എതിർ വശത്ത് ഗ്രൗണ്ടിന് തൊട്ടു് സ്ഥിതിചെയ്യുന്നു NH 17 ന് സമീപം *

{{#multimaps:11.071508,76.077447|zoom=18}}