"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
13:17, 3 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ജൂലൈ 2022→2022 - 2023 അധ്യായന വർഷത്തിലെ spc പ്രവർത്തനങ്ങൾ
വരി 16: | വരി 16: | ||

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു.

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു.

'''യോഗാ ദിനം'''
| '''യോഗാ ദിനം'''

ജൂൺ 21 യോഗാ ദിനത്തോടനുബന്ധിച്ച് പോൾസൺ സാർ കുട്ടികൾക്ക് യോഗ ക്ലാസ് എടുത്തു. യോഗ നൽകുന്ന മാനസിക ശാരീരിക ആരോഗ്യത്തെ കുറിച്ചും ഇന്നത്തെ തിരക്കുള്ള ജീവിതത്തിൽ യോഗ എത്രത്തോളം പ്രയോജന പ്രദമാണെന്നും സർ വിശദമായി പറഞ്ഞു. തുടർന്ന് യോഗ പരിശീലനവും ഉണ്ടായിരുന്നു.
| ജൂൺ 21 യോഗാ ദിനത്തോടനുബന്ധിച്ച് പോൾസൺ സാർ കുട്ടികൾക്ക് യോഗ ക്ലാസ് എടുത്തു. യോഗ നൽകുന്ന മാനസിക ശാരീരിക ആരോഗ്യത്തെ കുറിച്ചും ഇന്നത്തെ തിരക്കുള്ള ജീവിതത്തിൽ യോഗ എത്രത്തോളം പ്രയോജന പ്രദമാണെന്നും സർ വിശദമായി പറഞ്ഞു. തുടർന്ന് യോഗ പരിശീലനവും ഉണ്ടായിരുന്നു.

'''രക്ഷകർത്താക്കളുടെ യോഗം''' | '''രക്ഷകർത്താക്കളുടെ യോഗം''' | ||
വരി 34: | വരി 26: | ||
'''ലഹരി വിരുദ്ധ ദിനം''' | '''ലഹരി വിരുദ്ധ ദിനം''' | ||

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു എസ് പി സി യുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ റാലി നടത്തി. കുട്ടികൾ എഴുതി തയാറാക്കിയ ലഖുലേഖകൾ സമീപത്തെ കടകളിൽ വിതരണം ചെയ്തു. സീനിയർ കേഡറ്റ് കുമാരി അനഘ ലഹരിവിരുദ്ധ ബോധവൽക്കരണ പ്രഭാഷണം നടത്തി.

[[സെന്റ് ഫിലോമിനാസ് - 2022-2023 എസ് പി സി പ്രവർത്തന ചിത്രങ്ങൾ]] | [[സെന്റ് ഫിലോമിനാസ് - 2022-2023 എസ് പി സി പ്രവർത്തന ചിത്രങ്ങൾ]] | ||