"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Ghsssadanandapuram (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1818195 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
(സ്കൂൾ വിക്കി പുരസ്‌കാരം)
വരി 98: വരി 98:


➤ കാർഷിക സംസ്കാരം വളർത്തിയെടുക്കാൻ  
➤ കാർഷിക സംസ്കാരം വളർത്തിയെടുക്കാൻ  
== പാഠ്യേതര പ്രവർത്തനങ്ങൾ ==
**സ്കൗട്ട് & ഗൈഡ്സ്
**എക്കോ ക്ലബ്ബ്-ഹരിതം
**ക്ലാസ് മാഗസിൻ.
**വിദ്യാരംഗം കലാ സാഹിത്യ വേദി.
**വാഴത്തോട്ടം.
**മണ്ണിര കമ്പോസ്റ്റ്
**പഠനയാത്രകൾ
**ഫിലിം ക്ലബ്ബ്


== മികവുകൾ ==
== മികവുകൾ ==
വരി 115: വരി 105:
* സെന്റർ ഓഫ് എക്സലൻസ് അവാർഡ്
* സെന്റർ ഓഫ് എക്സലൻസ് അവാർഡ്
* ഏറ്റവും മികച്ച കാർഷിക വിദ്യാലയം -മൂന്ന് സംസ്‌ഥാന പുരസ്‌കാരങ്ങൾ
* ഏറ്റവും മികച്ച കാർഷിക വിദ്യാലയം -മൂന്ന് സംസ്‌ഥാന പുരസ്‌കാരങ്ങൾ
== സ്കൂൾ വിക്കി പുരസ്കാരം 2021-22 ==
2021 -22 സ്കൂൾ വിക്കി പുരസ്‌കാര മത്സരത്തിൽ ഗവ എച്ച് എസ്സ് എസ്സ് സദാനന്ദപുരം കൊല്ലം ജില്ലയിൽ രണ്ടാം സ്‌ഥാനം നേടി 01/07/2022 ന് ഉച്ചയ്ക്ക്, നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന പ്രൗഢ ഗംഭീരമായ  ചടങ്ങിൽ ബഹുമാനപ്പെട്ട  പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി  ശ്രീ വി ശിവൻ കുട്ടിയിൽ  നിന്ന്  പുരസ്‌കാരം ഏറ്റു വാങ്ങി .അവാർഡുദാനച്ചടങ്ങ് നിയമസഭാ സ്പീക്കർ ശ്രീ എം ബി രാജേഷ് ഉദ്‌ഘാടനം ചെയ്തു .ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യാതിഥി ആയിരുന്നു. കൈറ്റ് സി.ഇ.ഒ. കെ അൻവർ സാദത്ത് ,പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു ഐഎഎസ്, എസ്.ഇ.ആർ.ടി ഡയറക്ടർ ആർ.കെ. ജയപ്രകാശ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

11:25, 3 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
"School Emblem"
ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം
വിലാസം
സദാനന്ദപുരം

ഗവ. എച്ച് എസ് എസ് സദാനന്ദപുരം
,
സദാനന്ദപുരം പി.ഒ.
,
കൊല്ലം - 691531
സ്ഥാപിതം01 - 06 - 1937
വിവരങ്ങൾ
ഫോൺ0474 2663900
ഇമെയിൽghsssadanandapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്39014 (സമേതം)
എച്ച് എസ് എസ് കോഡ്02119
യുഡൈസ് കോഡ്32130700501
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംപത്തനാപുരം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്വെട്ടിക്കവല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ138
പെൺകുട്ടികൾ108
ആകെ വിദ്യാർത്ഥികൾ537
അദ്ധ്യാപകർ31
ഹയർസെക്കന്ററി
ആൺകുട്ടികൾ130
പെൺകുട്ടികൾ161
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅനിത എം എസ്
പ്രധാന അദ്ധ്യാപികസലീന ഭായി എച്ച് എ
പി.ടി.എ. പ്രസിഡണ്ട്ജയചന്ദ്രൻ ടി എസ്
എം.പി.ടി.എ. പ്രസിഡണ്ട്രാധിക
അവസാനം തിരുത്തിയത്
03-07-2022Ghsssadanandapuram
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ കൊട്ടാരക്കര ഉപജില്ലയിലെ സദാനന്ദപുരം എന്ന സ്‌ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം. കൊട്ടാരക്കരയിൽ നിന്ന് 4 കി.മി.മാറി തിരുവനന്തപുരം സംസ്ഥാനപാതയുടെ ഇടതുവശത്ത് പ്രകൃതിസുന്ദരമായ കുന്നിന് മുകളിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ 1937 ൽ ഹൈസ്കൂളായി മാറി.വെട്ടിക്കവല പഞ്ചായത്തിലെ രണ്ട് ഗവൺമെന്റ്ഹയർ സെക്കന്ററി സ്കൂളുകളിലൊന്നാണിത്.സ്കൂൾ നിലനില്ക്കുന്ന സ്ഥലം കൊട്ടാരക്കര സദാനന്ദപുരം അവധൂതാശ്രമം സംഭാവനയായി നല്കിയതാണ്.കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ ചരിത്രത്തിലെ  ശ്രദ്ധേയമായ നാഴികക്കല്ലുകളിൽ ഒന്നാണ് സദാനന്ദപുരം ഹയർ സെക്കന്ററി സ്കൂളിന്റെ സ്‌ഥാപനം.കൊട്ടാരക്കര താലൂക്കിൽ പത്തനാപുരം നിയോജക മണ്ഡലത്തിൽ സർവ്വേ നമ്പർ 327 / 7 ,328 / 7 ൽ ആണ് ഈ വിദ്യാലയം സ്‌ഥിതി ചെയ്യുന്നത്. 4 .4 ഏക്കറിന്റെ വിശാലതയിൽ സ്‌ഥിതി ചെയ്യുന്ന ഈ സ്കൂളിന്റെ ചുമരുകൾ ചരിത്രത്തിന്റെ ഇന്ധനം പേറി ഇപ്പോഴും അക്ഷരത്തിന്റെ തിരി കെടാതെ സൂക്ഷിക്കുന്നു. 84 വർഷം മുൻപ് കൊളുത്തിയ അക്ഷരത്തിന്റെ പ്രകാശം എത്രയോ പഠിതാക്കൾക്ക് ഇരുട്ടിലെ വെളിച്ചമായി ഉൾകാഴ്ചയായി മാറി .

ചരിത്രം

തിരുവിതാംകൂർ മഹാരാജാവായിരുന്ന മാർത്താണ്ഡവർമ്മയുടെ കാലത്താണ് സദാനന്ദപുരം ആശ്രമം സ്ഥാപിക്കപ്പെടുന്നത്. ശ്രീമദാനന്ദപുരത്തു അവധൂതൻമാർക്കും സന്ന്യാസിമാർക്കും ബ്രഹ്മചാരികൾക്കും സ്വസ്ഥമായി താമസിക്കുന്നതിനായി മുന്നൂറിലധികം ഏക്കർ ഭൂമി മാർത്താണ്ഡവർമ്മ പതിച്ചു കൊടുത്തു. അവധൂതൻ ആയ സദാനന്ദ സ്വാമികളുടെ അഭ്യർത്ഥനയെ തുടർന്നായിരുന്നു അത്. ആശ്രമം സ്ഥാപിക്കപ്പെട്ടതോടെ ശ്രീമദാനന്ദപുരം സദാനന്ദപുരം ആയി.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബും സയൻസ് ലാബുകളും ഉണ്ട് . രണ്ട്കമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ആധുനിക പാചകപ്പുരയും ഡൈനിങ്ങ് ഹാളും സ്കൂളിനുണ്ട് .സ്കൂളിലെ എല്ലാ ഹൈസ്കൂൾ ഹയർസെക്കന്ററി ക്ലാസ്സ്മുറികളും ഇപ്പാൾ ഹൈടെക്കാണ്.

 സാരഥികൾ

                                                            

ലക്ഷ്യങ്ങൾ

➤ പൂർണമായും ശിശു കേന്ദ്രീകൃതമായ  പ്രീ പ്രൈമറി - പ്രൈമറി വിഭാഗങ്ങളുടെ രൂപീകരണം

➤ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസവും നൈപുണി വികസനവും

➤ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം

➤ സർഗാത്മകതയുടെ പ്രകാശനം

➤ പിന്നോക്കം നിൽക്കുന്നവർക്ക് പരിഗണന

➤ പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകൽ

➤ സാമൂഹിക വിദ്യാഭ്യാസം

➤ ലഹരി വിരുദ്ധ മനോഭാവം

➤ കാർഷിക സംസ്കാരം വളർത്തിയെടുക്കാൻ

മികവുകൾ

പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ നിരവധി അംഗീകാരങ്ങളും മികവുറ്റ വിജയങ്ങളും കൈവരിക്കാൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്. സബ്ജില്ല, ജില്ലാ തലങ്ങളിൽ ശാസ്ത്ര മേളകളിലും , കലാമേളകളിലും കായിക മേളകളിലും അതോടൊപ്പം തന്നെ മത്സരപരീക്ഷകളിലും പങ്കെടുക്കാനും ഉന്നത വിജയങ്ങൾ കൈവരിക്കാനും ഈ വിദ്യാലയത്തിലെ മിടുക്കർക്ക് സാധിച്ചിട്ടുണ്ട്.

  • സംസ്ഥാന ജൈവവൈവിധ്യ കോൺഗ്രസിൽ ഒന്നാംസ്ഥാനം
  • സെന്റർ ഓഫ് എക്സലൻസ് അവാർഡ്
  • ഏറ്റവും മികച്ച കാർഷിക വിദ്യാലയം -മൂന്ന് സംസ്‌ഥാന പുരസ്‌കാരങ്ങൾ

സ്കൂൾ വിക്കി പുരസ്കാരം 2021-22

2021 -22 സ്കൂൾ വിക്കി പുരസ്‌കാര മത്സരത്തിൽ ഗവ എച്ച് എസ്സ് എസ്സ് സദാനന്ദപുരം കൊല്ലം ജില്ലയിൽ രണ്ടാം സ്‌ഥാനം നേടി 01/07/2022 ന് ഉച്ചയ്ക്ക്, നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ വി ശിവൻ കുട്ടിയിൽ നിന്ന് പുരസ്‌കാരം ഏറ്റു വാങ്ങി .അവാർഡുദാനച്ചടങ്ങ് നിയമസഭാ സ്പീക്കർ ശ്രീ എം ബി രാജേഷ് ഉദ്‌ഘാടനം ചെയ്തു .ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യാതിഥി ആയിരുന്നു. കൈറ്റ് സി.ഇ.ഒ. കെ അൻവർ സാദത്ത് ,പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു ഐഎഎസ്, എസ്.ഇ.ആർ.ടി ഡയറക്ടർ ആർ.കെ. ജയപ്രകാശ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

അനേകം പ്രഗത്ഭരായ അധ്യാപകർ ഈ സ്കൂളിനെ നയിച്ചിട്ടുണ്ട്.

ക്രമ

നമ്പർ

പേര് കാലഘട്ടം
1 ഇ വി ഗംഗാധരൻ പിള്ള 1982-85
2 കെ കുഞ്ഞൻ പിള്ള 1985-88
3 പി കെ പദ്മാവതി 1988-90
4 രാമചന്ദ്രൻ 2011-12
5 ചന്ദ്രലേഖ 2013- 16
6 ശ്രീകുമാർ 2016-17
7 കെ. രാജൻ 2017-19
8 ഗീത പി.എസ് 2019-21

പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ

മികച്ച കാർഷിക വിദ്യാലയം -മൂന്ന് സംസ്‌ഥാന പുരസ്‌കാരങ്ങൾ

2019 -20 കാലഘട്ടത്തിൽ കാർഷിക പ്രവർത്തനങ്ങളെ പാഠ്യപദ്ധതി യുമായി ബന്ധപ്പെടുത്തി പഠന പ്രവർത്തനങ്ങൾ നടത്തിയതിന് ഏറ്റവും മികച്ച സ്കൂളിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. ഏറ്റവും നല്ല അധ്യാപകനുള്ള സംസ്ഥാന അവാർഡ് B.മോഹ൯ലാലും ഏറ്റവും നല്ല കുട്ടി കർഷകനുള്ള സംസ്ഥാന അവാർഡ് അഭിരാം കൃഷ്ണയും കരസ്ഥമാക്കി.2018-19 അധ്യയന വർഷത്തിൽ സംസ്ഥാന പരിസ്ഥിതി കൗൺസിൽ നടത്തിയ മത്സരത്തിൽ ഈ സ്കൂളിലെ കുട്ടികൾ സംസ്ഥാനതലത്തിൽ തന്നെ ഒന്നാമതെത്തിയത് അവരുടെ അനുഭവങ്ങൾ നൽകിയ പാഠങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞതിനാലാണ് .അന്യോന്യം എന്നപേരിൽ കുട്ടികളുടെ വീടും സ്കൂളുമായി കൈകോർക്കുന്ന അസാധാരണമായ ഒരു പരിപാടി സ്കൂൾ അവതരിപ്പിച്ചിട്ടുണ്ട്. ഇത് മാധ്യമങ്ങളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പ്രശംസക്ക് പാത്രമായിട്ടുണ്ട്

മറ്റ് താളുകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ അനേകം പേർ ഈ സ്കൂളിൽ പഠിച്ചിട്ടുണ്ട്.പാലക്കാട് ഡെപ്യൂട്ടി കളക്ടർ ആയ ശ്രീ ബി അനിൽകുമാർ ,കാസർഗോഡ് കൃഷി ഡയറക്ടർ ശ്രീ വേണു ,ലണ്ടനിൽ പ്രാക്ടീസ് ചെയ്യുന്ന അനസ്തേഷ്യയോളോജിസ്റ് ഡോ സഞ്ജൻ ,ജി എച്ച്  എസ് എസ് ആൻഡ് വി എച്ച് എസ് എസ് പ്രിൻസിപ്പാൾ ശ്രീ പ്രദീപ് തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളാണ് .

എൽ .എസ്സ് .എസ്സ് ,യു .എസ്സ് .എസ്സ് പരീക്ഷാ ഫലം

2020 -21 അധ്യയന വർഷത്തെ എൽ എസ്സ് എസ്സ് പരീക്ഷാ ഫലം ഇവിടെ കാണാം

സ്കൂളിന്റെ മികവുകൾ പത്രത്താളുകളിൽ

സ്കൂളിന്റെ മികച്ച പ്രവർത്തനങ്ങൾ എല്ലാ പ്രമുഖ മാധ്യമങ്ങളും വാർത്താ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കാറുണ്ട്

സ്കൂളിൽ എത്തിച്ചേരാനുള്ള വഴികൾ

  • കൊട്ടാരക്കര നിന്നും ആയൂർ റൂട്ടിൽ 5 കിലോമീറ്റർമാറി സദാനന്ദപുരം ഗ്രാമത്തിലാണ് ഈ സ്കൂൾ
  • എപ്പോഴും വാഹനസൗകര്യമുള്ള ഇവിടെയെത്താൻ കൊട്ടരക്കരയിൽ നിന്ന് 15 മിന്ട്ട് മതിയാകും

വഴികാട്ടി

{{#multimaps:8.97801,76.81461|zoom=17}}