"ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
cheriyathiruth
(ചെ.) (cheriyathiruth)
വരി 61: വരി 61:
[[പ്രമാണം:42024 ganapathippara2.jpeg|ലഘുചിത്രം|'''ഗണപതിപ്പാറ''']]

കിളിമാനൂരിലെ മറ്റൊരു ആകർഷണമാണ് '''ഗണപതിപ്പാറ .''' കിളിമാനൂർ തട്ടത്തുമലയ്ക്ക്  അടുത്ത് കൈലാസം കുന്ന് എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയുന്നത്..1968 ൽ കെ കെ  വർമ തമ്പുരാൻ (കിളിമാനൂർ കേരള വർമ )പണികഴിപ്പിച്ചു...2019ൽ പുനഃ പ്രതിഷ്ഠ  നടത്തി പുതിയ ക്ഷേത്രം നിർമിച്ചു.. കിളിമാനൂർ കൊട്ടാരം വക ക്ഷേത്രം ആണ്.. പ്രധാന ദേവൻ ഗണപതി ആണ്..ആയിരവില്ലിയും ഗണപതിയും തുല്യ പ്രാധാന്യത്തിൽ കുടികൊള്ളുന്ന രണ്ടു ശ്രീകോവിലുകളോട് കൂടിയ ക്ഷേത്രം..കൈലാസം കുന്നു എന്ന സ്ഥലത്തായതിനാൽ കൈലാസം ശ്രീ ശക്തിഗണപതി ക്ഷേത്രം എന്ന് അറിയപ്പെടുന്നു.. പ്രദേശ വാസികൾ ഗണപതിപാറ എന്നും പറയുന്നു.. വളരെ മനോഹരമായ പ്രദേശം ആണ് ഇവിടം.. ജടായു പാറ ഇതിനടുത്താണ്.. ഇവിടെ നിന്നാൽ ജടായു പാറ കാണാം... കൂടാതെ പൊന്മുടി... വർക്കല ബീച് എന്നിവയും ഇവിടെ നിന്നാൽ കാണാം.. നല്ല തണുത്ത കാലാവസ്ഥ ആണ്.

'''<big>കടലുകാണിപാറ</big>'''
'''പേര് പോലെ തന്നെ കടലലകൾ അലയടിച്ചുയരുന്ന  കാഴ്ച്ച കടലുകാണിപ്പാറയിൽ നിന്ന് നോക്കിയാൽ കാണാം മനോഹരങ്ങളായ ചിറ്റാറുകളും പച്ചപ്പ്‌ നിറഞ്ഞ  താഴ്വാരങ്ങളും   സമീപത്തെ  തമ്പുരാട്ടിപ്പാറയും  ശിവക്ഷേത്രവും  ഗുഹാക്ഷേത്രവുമൊക്കെ ഇവിടുത്തെ പ്രകൃതിക്ക് മാറ്റുകൂട്ടുന്നു മീന്മുട്ടിവെള്ളച്ചാട്ടവും ഇതിനടുതായുണ്ട് ശ്രീനാരായണഗുരു പന്തിഭോജനം നടത്തിയതായി കരുതുന്ന സ്ഥലവുമാണിത്'''
1,647

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1818163" എന്ന താളിൽനിന്ന് ശേഖരിച്ചത്