"എ.എം.എൽ.പി.എസ്. വില്ലൂർ/ഓല പീപ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ഓല പീപ്പി എന്ന താൾ എ.എം.എൽ.പി.എസ്. വില്ലൂർ/ഓല പീപ്പി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: താളിലെ എല്ലാ മാറ്റങ്ങളും പ്രസ്തുത വിദ്യാലയത്തിന്റെ വിവരങ്ങളായതിനാൽ തിരിച്ചുവിടുന്നു)
(വ്യത്യാസം ഇല്ല)

00:13, 3 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം.എൽ.പി.എസ്. വില്ലൂർ/ഓല പീപ്പി

ഇതൊരു അനാഥതാളാണ്. ഇതിൽച്ചേർത്തിരിക്കുന്ന വിവരങ്ങൾ ഏത് വിദ്യാലത്തിന്റേതെന്ന് വ്യക്തമല്ല.
ഏതെങ്കിലുമൊരു സ്കൂൾതാളിന്റെ ഉപതാളായിട്ടല്ല ഇത് സൃഷ്ടിച്ചിരിക്കുന്നത്. സ്വതന്ത്രതാളായി നിലനിൽക്കാനുള്ള ശ്രദ്ധേയതയുമില്ല.
ഇത് മായ്ക്കപ്പെടാനുള്ള സാദ്ധ്യതയുണ്ട്.
ഉപതാൾ‍‍ സൃഷ്ടിക്കുന്നതെങ്ങനെയെന്ന് ഇവിടെയുണ്ട്.
ഈ താളിനെ ബന്ധപ്പെട്ട സ്കൂൾതാളിന്റെ ഉപതാളായി തലക്കെട്ട് മാറ്റിയശേഷം {{Orphan}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടുക.

എഡിറ്റോറിയൽ

ഓലപ്പീപ്പിയുടെ ഇതൾ ഇവിടെ വിരിയുകയാണ്. കുഞ്ഞു മനസ്സുകളുടെ സർഗവാസനകൾ പൂക്കാനുംതളിക്കാനും ഞാനും ഒരിടം . ഇവിടെ പാട്ടുണ്ട് കഥയുണ്ട് ചിത്രങ്ങളുണ്ട്.സാഹിത്യ നിരൂപണങ്ങളായി  ഇതിനെ നോക്കിക്കാണേണ്ടതില്ല. പിഞ്ചോമനകളുടെ ആശയങ്ങൾ ചിറകേറി പറക്കട്ടെ ... ഇളം കാറ്റിലെ കുളിർ തെന്നലായി അവ വീശിയടിക്കട്ടെ ...! കുഞ്ഞു മനസ്സിന്റെ ആത്മഗദങ്ങളെ തൊട്ടറിയാനും സർഗാത്മകതയെ ഉയർത്താനും പ്രതിഭാസമ്പന്നരെ വാഴ്ത്താനും ഓലപീപ്പിയുടെ കരങ്ങൾക്കാവുമെന്ന വിശ്വാസത്തോടെയാണ് എ.എം.എൽ.പി.എസ്. വില്ലൂർ വിദ്യാരംഗം കലാസാഹിത്യവേദി ഈ ഡിജിറ്റൽ മാഗസീന് ആരംഭം  കുറിക്കുന്നത്. നിറഞ്ഞ സഹകരണവും പിന്തുണയും  പ്രതീക്ഷിച്ചു കൊണ്ട് ....

                       

                           എഡിറ്റർ

                         അനുഷ പി